Videos
- Jan- 2021 -22 January
വൃദ്ധനായി ബിജു മേനോൻ; ആര്‍ക്കറിയാമിൽ പാർവതിയും
പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും പുറത്തെത്തി. ‘ആര്‍ക്കറിയാം’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ കമല്‍ ഹാസനും…
Read More » - 22 January
ആരാധകരെ ആവേശത്തിലാക്കി ‘കള’ ; ടൊവിനോ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി
രോഹിത് വി എസിന്റെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനാവുന്ന ചിത്രം ‘കള’യുടെ ടീസർ പുറത്തിറങ്ങി. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബിലീസ് എന്നീ സിനിമകള്‍ക്ക് ശേഷം രോഹിത് സംവിധാനം…
Read More » - 22 January
കേരളത്തിൽ എത്തിയതിൽ അതിയായ സന്തോഷമെന്ന് സണ്ണി ലിയോൺ
ബോളിവുഡ് താരം സണ്ണി ലിയോൺ കേരളത്തിലെത്തി. ഭർത്താവിനും കുട്ടികൾക്കുമൊപ്പമാണ് വ്യാഴാഴ്ച വൈകുന്നേരം താരം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. കേരളത്തില്‍ എത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്നും താന്‍ ആവേശത്തിലാണെന്നും സണ്ണി ലിയോണ്‍…
Read More » - 22 January
60 പേർ ചേർന്ന് 500 മണിക്കൂർ കൊണ്ട് നിർമ്മിച്ചത് ; എലീനയുടെ വിവാഹനിശ്ചയ വസ്ത്രത്തിന് പിന്നിൽ !
ടെലിവിഷൻ അവതാരകയായും നടിയായും പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച താരമാണ് എലീന. കഴിഞ്ഞ ദിവസമായിരുന്നു എലീനയുടെ വിവാഹ നിശ്ചയം നടന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ…
Read More » - 22 January
നിങ്ങൾ തിയറ്ററുകളിലേക്ക് വരണം, സിനിമ ഇന്‍ഡസ്ട്രിയെ രക്ഷിക്കണം; വെള്ളം കാണാന്‍ പ്രേക്ഷകരെ ക്ഷണിച്ച് മോഹൻലാൽ
പത്ത് മാസത്തെ ഇടവേളയ്ക്കുശേഷം ഇന്നാണ് തീയറ്ററുകളിൽ മലയാള ചിത്രം റിലീസ് ചെയ്യുന്നത്. ജയസൂര്യ അഭിനയിച്ച വെള്ളം എന്ന ചിത്രമാണ് ഇന്ന് റിലീസിനെത്തുന്നത്. ഇപ്പോഴിതാ ചിത്രം തിയറ്ററുകളിൽ വന്ന്…
Read More » - 22 January
കുടുംബത്തോടൊപ്പം സണ്ണി ലിയോൺ കേരളത്തിൽ: വീഡിയോ കാണാം
ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് സണ്ണി ലിയോൺ. ഇപ്പോഴിതാ താരം കുടുംബത്തോടൊപ്പം കേരളത്തിലെത്തിയിരിക്കുകയാണ്. തിരുവനന്തപുരം വിമാനത്താവളത്തിലാണ് സണ്ണി ലിയോൺ വന്നിറങ്ങിയത്. സ്വകാര്യ ചാനലിലെ ഒരു പരിപാടിയുടെ ഷൂട്ടിങ്ങിനായാണ് താരം…
Read More » - 21 January
എന്നെ വെറുതെ വിടൂ, കൈകൂപ്പി അപേക്ഷിച്ച് റിയ ചക്രബർത്തി; വീഡിയോ
നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് ഇടപാട് കേസില്‍ നിയമനടപടികൾ നേരിടുന്ന നടിയാണ് റിയ ചക്രബര്‍ത്തി. കേസില്‍ കഴിഞ്ഞ ഒക്ടോബറിലാണ് റിയയ്ക്ക് ജാമ്യം ലഭിച്ചത്.…
Read More » - 21 January
ട്രാൻസ് വുമൺ ‘ഹരിണി ചന്ദന’വിവാഹിതയായി ; ചടങ്ങുകൾക്ക് നേതൃത്വം വഹിച്ച് രഞ്ജു രഞ്ജിമാർ
ട്രാൻസ് വുമൻ ആയ ‘എലിസബത്ത് ഹരിണി ചന്ദന’ വിവാഹിതയായി. സഹപാഠിയായ കുമ്പളങ്ങി സ്വദേശി സുനീഷാണ് ഹരിണിയ്ക്ക് മിന്നു ചാർത്തിയത്.ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാറാണ്…
Read More » - 21 January
ഡ്രാഗൺ ഫ്രൂട്ട് ഇനി കമലപ്പഴം ; എങ്ങനെ കൃഷി ചെയ്യാം ? വീഡിയോയുമായി കൃഷ്ണകുമാർ
ഡ്രാഗൺ ഫ്രൂട്ട് എന്ന പേര് മാറ്റി കമലപ്പഴം എന്ന് പേര് മാറ്റിയത് വാർത്തകളിൽ നിറയുകയാണ്. ഗുജറാത്ത് സർക്കാർ ആണ് ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് മാറ്റി കമല പഴം…
Read More » - 21 January
‘പിത കാതലു’ ശ്രുതി ഹാസന്, അമല പോള്‍ ആന്തോളജി ചിത്രം ; ടീസര്‍ പുറത്തിറങ്ങി
ശ്രുതി ഹാസന്, അമല പോള്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന തെലുങ്ക് ആന്തോളജി ചിത്രമാണ് പിത കാതലു. ചിത്രത്തിന്റെ ടീസര്‍ നെറ്റ്ഫ്ലിക്സ് പുറത്തിറക്കി. സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന രംഗങ്ങളാണ്…
Read More »