Videos
- Jan- 2021 -24 January
പിന്നണി ഗാനരംഗത്തെ ചുവടുവയ്പ്പിനെക്കുറിച്ച് നീരജ്
അല്‍ഫോന്‍സ് പുത്രന് ഒരുക്കുന്ന “പാട്ട്” എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തേക്ക് ചുവടുവയ്ക്കുകയാണ് നടന് നീരജ് മാധവ്. ‘പണി പാളി’, ‘ഫ്ളൈ’ എന്നിങ്ങനെ റാപ്പ് ഗാനങ്ങള്‍ ഒരുക്കിയ നീരജ്…
Read More » - 24 January
യുവശങ്കർ രാജയെ ടാഗ് ചെയ്ത പൂർണിമയുടെ പോസ്റ്റ് ; പ്രാർത്ഥനയെ തമിഴിലേക്ക് സ്വാഗതം ചെയ്ത് വിജയ് യേശുദാസ്
പ്രേഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് ഇന്ദ്രജിത്ത് പൂർണിമയുടേത്. ഇരുവരും തങ്ങളുടെ കുടുംബവിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പൂർണിമ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധേയമാവുന്നത്. പ്രാർഥനയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് പൂർണിമ…
Read More » - 23 January
ആത്മഹത്യാ പ്രവണത കൂടുന്നു ; വിഷാദരോഗത്തെക്കുറിച്ച് പൂർണ്ണിമ ഇന്ദ്രജിത്ത്
കുട്ടികൾക്കിടയിൽ ഡിപ്രെഷനെക്കുറിച്ച് സംസാരിച്ച് പൂർണ്ണിമ ഇന്ദ്രജിത്ത്. കേരളത്തിൽ ഡിപ്രെഷനും ആത്മഹത്യാ പ്രവണതയും കൂടിവരുന്ന സാഹചര്യത്തിൽ നടി പൂർണ്ണിമ ഇന്ദ്രജിത്ത് സംസാരിക്കുന്ന അവബോധ വീഡിയോയാണിത്. വനിതാ ശിശുക്ഷേമ വകുപ്പിന്റെ…
Read More » - 23 January
രാം ഗോപാൽ വർമ്മ ചിത്രം ‘ഡി കമ്പനി’യുടെ ടീസർ പുറത്തുവിട്ടു
ആജീവനാന്ത വിലക്ക് നിലനിൽക്കെ രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഡി കമ്പനി’യുടെ ടീസര്‍ പുറത്തെത്തി. ദാവൂദ് ഇബ്രാഹിമിന്റെ നിയന്ത്രണത്തിലുള്ള മുംബൈ അധോലോകത്തിലെ ‘ഡി…
Read More » - 23 January
വയലിനിസ്റ്റ് ബാലഭാസ്കറിന്റേത് അപകടമരണമാണെന്ന് സിബിഐ ; അന്വേഷണം പൂര്‍ത്തിയായതായി റിപ്പോർട്ട്
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റേത് അപകടമരണം തന്നെയാണെന്ന് സിബിഐ. അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയില്‍ സമർപ്പിക്കും. കേസിൽ അന്വേഷണം പൂർത്തിയായതായും സിബിഐ വ്യക്തമാക്കി. കേസുമായി…
Read More » - 23 January
യൂട്യൂബ് ചാനലിൽ വീണ്ടും സജീവമായി നടി ശരണ്യ ശശിധരൻ ; വീഡിയോ പങ്കുവെച്ച് താരം
ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് ശരണ്യ ശശിധരൻ. ബ്രെയിൻ ട്യൂമർ ബാധിച്ച് ശസ്ത്രക്രിയകൾക്ക് വിധേയായ ശരണ്യയുടെ വാർത്തകൾ സോഷ്യൽ മീഡിയയിൽ വാർത്തയായിരുന്നു. നടി സീമ…
Read More » - 23 January
ബിജി തന്നെയാണ് ഉള്ളിലിരുന്ന് പാടുന്നതെന്ന് തോന്നി ; ആകാശമായവളേ അകലെ പറന്നവളേ, ഗാനത്തെക്കുറിച്ച് ഷഹബാസ്
കോവിഡ് പ്രതിസന്ധിക്ക് ശേഷം തുറന്ന തിയറ്ററുകളിൽ ആദ്യം പ്രദർശനത്തിനെത്തിയ ചിത്രമാണ് ജയസൂര്യയുടെ ‘വെള്ളം’. ചിത്രം ശ്രദ്ധിക്കപ്പെട്ടതുപോലെ തന്നെ അതിലെ ഹൃദയസ്പര്‍ശിയായ ഗാനവും ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുകയാണ്.ബിജിബാൽ ഈണം…
Read More » - 23 January
ഇത് അങ്ങേയറ്റം അവഹേളനമാണ്, ആര്യ ദയാലിനെ പോലെയുള്ളവർ ഇനിയും കടന്നുവരട്ടെ ; പിന്തുണയുമായി രേവതി സമ്പത്ത്
അടുത്തിടയിലായി സോഷ്യൽ മീഡിയയിൽ ഗായിക ആര്യ ദയാലിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. വേറിട്ട ആലാപന ശൈലിയിലൂടെ അവതരിപ്പിച്ച ആര്യയുടെ ഒരു ഗാനാലാപനത്തിൻ്റെ വീഡിയോ യൂട്യൂബിൽ പങ്കുവെച്ചതോടെയാണ് അരയ്ക്ക്…
Read More » - 22 January
ഉസൈന്‍ ബോള്‍ട്ടിന്റെ മോട്ടിവേഷന്‍ വീഡിയോയില്‍ ടൊവിനോചിത്രത്തിന്റെ ബിജിഎം
ലോകമെമ്പാടും ആരാധകരുള്ള കായികതാരമാണ് ഉസൈന്‍ ബോള്‍ട്ട്. ഇപ്പോഴിതാ മലയാളത്തിലെ ഒരു ബിജിഎം ഉപയോഗിച്ച് മോട്ടിവേഷണല്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. ടൊവിനോ തോമസ് നായകനായി എത്തിയ കല്‍ക്കി എന്ന…
Read More » - 22 January
വൃദ്ധനായി ബിജു മേനോൻ; ആര്‍ക്കറിയാമിൽ പാർവതിയും
പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും പുറത്തെത്തി. ‘ആര്‍ക്കറിയാം’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ കമല്‍ ഹാസനും…
Read More »