Videos
- Mar- 2021 -12 March
മലയാളത്തിന് പുറമെ തമിഴിലും ; പ്രാർഥന ഇന്ദ്രജിത് ആലപിച്ച ഗാനം പുറത്തിറങ്ങി
അന്ന ബെൻ കേന്ദ്രകഥാപാത്രമായെത്തിയ ഹെലൻറെ തമിഴ് റീമേക്ക് ചിത്രം ‘അൻപിർക്കിനിയാളിലെ’ ഗാനം പുറത്തുവിട്ടു. ഉൻ കൂടവേ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നടൻ ഇന്ദ്രജിത്തിന്റെയും നടി പൂർണിമയുടെയും…
Read More » - 12 March
‘കർണ്ണന്’ വേണ്ടി പാട്ടു പാടി ധനുഷ് ; ചിത്രത്തിൽ രജിഷ വിജയനും
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധനുഷ് ചിത്രമാണ് ‘കര്ണന്’. ചിത്രത്തിൽ മലയാളി നടി രജിഷ വിജയനാണ് നായികയായെത്തുന്നത്. അഭിനയത്തോടൊപ്പം തന്റെ ചിത്രങ്ങളിൽ ധനുഷ് ഗാനവും ആലപിക്കാറുണ്ട്. ധനുഷ്…
Read More » - 12 March
‘ഓളെ കണ്ട നാൾ’ മാർച്ച് 19 ന് റിലീസ് ; ട്രെയിലർ പുറത്തുവിട്ടു
മുസ്തഫ ഗഡ്സ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഓളെ കണ്ട നാൾ’ മാർച്ച് 19നു റിലീസ് ചെയ്യും. ചിത്രത്തിന്റെ പുതിയ ട്രെയിലർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.…
Read More » - 10 March
അവിശ്വസനീയമായ മെയ് വഴക്കത്തോടെ സംയുക്ത വർമ്മ ; താരത്തിന്റെ ശീർഷാസന വീഡിയോ കണ്ട് അമ്പരന്ന് ആരാധകർ
സത്യൻ അന്തിക്കാടിന്റെ ‘വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് സംയുക്ത വർമ്മ. പിന്നീട് നിരവധി സിനിമകളിലൂടെ അക്കാലത്തെ മുൻ നിരനായികമാരിൽ…
Read More » - 10 March
കബഡി കളിച്ച് കയ്യടി നേടി നടി റോജ ; വൈറലായി വീഡിയോ
കബഡി കളിച്ച് കയ്യടി നേടി തെന്നിന്ത്യൻ താരം റോജ. ചിറ്റൂരിലെ അന്തര്‍ ജില്ലാ കബഡി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു റോജ. താനും കുട്ടിക്കാലത്ത് നിരവധി തവണ കബഡി…
Read More » - 10 March
സിഐഡി മൂസയുടെ കവർ സോങ്ങുമായി ഹരിശങ്കർ ;എന്റെ പാട്ടും പൊക്കി, എന്റെ പട്ടിയേയും പൊക്കിയെന്ന് ദിലീപ്
പ്രേഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമാണ് ദിലീപിന്റെ സി.ഐ.ഡി. മൂസ. ഗംഭീര വിജയം നേടിയ കോമഡി ചിത്രം ഇന്നും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. സിനിമയെ പോലെ തന്നെ…
Read More » - 10 March
വിമർശനമല്ല ഒരു എന്റർടെയ്ൻമെന്റ് ; ദൃശ്യം രണ്ടാം ഭാഗത്തിലെ 42 അബദ്ധങ്ങൾ, വീഡിയോ
ഫെബ്രുവരി 19 ന് ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത മോഹൻലാൽ ചിത്രമാണ് ദൃശ്യം 2 .ഗംഭീര പ്രേക്ഷക പ്രതികരണം നേടി ചിത്രം മുന്നേറിക്കൊണ്ടിരിക്കുകയാണ്. സിനിമ…
Read More » - 9 March
വീണ്ടും സസ്പെൻസ് നിറച്ച് ‘ദി പ്രീസ്റ്റ്’ ; പുതിയ ടീസര്‍ പുറത്തുവിട്ടു
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘ദി പ്രീസ്റ്റ്’. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തെത്തി. മമ്മൂട്ടിക്കൊപ്പം മഞ്ജു…
Read More » - 9 March
ഇവള് ലോകം മുഴുവൻ ചുറ്റാൻ പോകും എന്നെ കാണാൻ വരില്ല ; പൂർണിമയെക്കുറിച്ച് പരാതിയുമായി മല്ലിക
പ്രേഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. കുടുംബത്തിലെ എല്ലാവരും കലാരംഗത്ത് തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ചവരാണ്. ഇപ്പോഴിതാ മൂത്ത മരുമകൾ പൂർണിമ ഇന്ദ്രജിത്തുമായുള്ള മല്ലികയുടെ വീഡിയോ കോളാണ്…
Read More » - 9 March
വീണ്ടും ടാറ്റു കുത്തി സാധിക വേണുഗോപാൽ ; വീഡിയോ
പ്രേഷകരുടെ ഇഷ്ടപെട്ട നടിയാണ് സാധിക വേണുഗോപാൽ. സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങുന്ന താരം ഫോട്ടോഷൂട്ടുകൾ നടത്തുന്നതിൽ മുൻനിരയിലാണ്. പലപ്പോഴും ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ നടത്തുന്ന സാധിക വിമർശനങ്ങൾക്ക് ഇരയാകാറുണ്ട്.…
Read More »