Videos
- Apr- 2021 -23 April
‘മലമുകളിൽ ജോജിയ്ക്ക് ഒരു കുളം വേണം’ ; മേക്കിംഗ് വീഡിയോ
ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രമാണ് ജോജി. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
Read More » - 23 April
കൺജറിങ് 3 ; ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി
ലോകമെമ്പാടുമുള്ള പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം കൺജറിങ് 3 യുടെ ട്രെയിലർ പുറത്തിറങ്ങി. മെക്കൽ കേവ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദ് കൺജറിങ്: ദ് ഡെവിൾ മേഡ് മി…
Read More » - 22 April
‘രാധെ’ ; സൽമാൻ ഖാൻ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി
പ്രഭുദേവ സല്മാന് ഖാനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം ‘രാധെ’ ട്രെയിലർ എത്തി. ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് സൽമാൻ എത്തുന്നത്. ഒരേസമയം തിയറ്ററിലൂടെയും ഒടിടി പ്ലാറ്റ്ഫോമിലൂടെയും…
Read More » - 21 April
മാര്‍വലിന്റെ ആദ്യത്തെ ഏഷ്യന്‍ സൂപ്പര്‍ ഹീറോ ; ‘ഷാങ് ചീ’ യുടെ ട്രെയിലർ പുറത്തിറങ്ങി
മാര്‍വല്‍ സിനിമാറ്റിക്ക് യൂണിവേഴ്സിലെ ആദ്യത്തെ ഏഷ്യന്‍ സൂപ്പര്‍ ഹീറോ ചിത്രം ഷാങ് ചീ അന്റ് ദ ലെജന്റ് ഓഫ് ദ ടെന്‍ റിംഗ്സ് ട്രെയിലർ പുറത്തിറങ്ങി. ചൈനീസ്…
Read More » - 21 April
മോർടൽ കോംപാറ്റ് സീരിസ് മൂന്നാം പതിപ്പ് ; ആദ്യ ഏഴ് മിനിറ്റ് രംഗം പുറത്തുവിട്ട് അണിയറപ്രവർത്തകർ
പ്രേക്ഷകരെ വിസ്മയിപ്പിച്ച ‘മോർടൽ കോംപാറ്റ്’ ചിത്രത്തിന്റെ പുതിയ പതിപ്പ് റിലീസിനായി തയ്യാറെടുക്കുന്നു. അമേരിക്കൻ മാർഷ്യൽ ആർട്സ് ഫാന്റസി ഫിക്ഷൻ ഗണത്തിൽപെടുന്ന ചിത്രം മോർടൽ കോംപാറ്റ് സീരിസിലെ മൂന്നാമത്തെ…
Read More » - 21 April
കടുവാക്കുന്നേൽ കുറുവച്ചനായി പൃഥ്വിരാജ് ; വീഡിയോ പങ്കുവെച്ച് സുപ്രിയ
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കടുവ’. സിനിമയുടെ ചിത്രീകരണം കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് ആരംഭിച്ചു. ചങ്ങനാശ്ശേരി മുണ്ടക്കയം പ്രദേശങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.…
Read More » - 21 April
‘ജോജി’ ഡിലീറ്റഡ് സീൻ പുറത്തുവിട്ട് ഉണ്ണിമായ ; വീഡിയോ
ആമസോൺ പ്രൈമിലൂടെ റിലീസിനെത്തിയ ദിലീഷ് പോത്തൻ ചിത്രം ജോജിക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്…
Read More » - 19 April
‘വെള്ളാരംകുന്നിലെ വെള്ളിമീനുകൾ’ ; ചിത്രത്തിലെ മഴമുകിലായ്… എന്ന ഗാനം പുറത്തിറങ്ങി
ശാന്തികൃഷ്ണ, ഭഗത് മാനുവൽ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കുമാർ നന്ദ രചനയും സംവിധാനവും ചെയ്യുന്ന ‘വെള്ളാരംകുന്നിലെ വെള്ളിമീനുകൾ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. വയലാർ ശരത്ചന്ദ്രവർമ്മ,…
Read More » - 19 April
‘വെള്ളത്തിൽ ഇറങ്ങിയാൽ എങ്ങിനെ ഡാൻസ് ചെയ്യാതിരിക്കും’ ; വീഡിയോയുമായി രചന നാരായൻകുട്ടി
മലയാള സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് രചന നാരായണൻകുട്ടി. സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ…
Read More » - 18 April
ഡ്യൂപ്പ് ഇല്ലാതെ സാഹസിക രംഗങ്ങൾ ചെയ്ത് മഞ്ജു വാര്യർ ; ചതുർമുഖത്തിന്റെ ചിത്രീകരണ വീഡിയോ പുറത്തുവിട്ടു
മഞ്ജു വാര്യരും സണ്ണി വെയ്നും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ ചിത്രമാണ് ചതുർമുഖം. സിനിമയിൽ നിരവധി സാഹസികത നിറഞ്ഞ രംഗങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഈ…
Read More »