Videos
- Jun- 2021 -26 June
പെണ്ണുങ്ങള്‍ക്ക് കല്യാണമല്ല ഒരേയൊരു ലക്ഷ്യം, സ്വയംപര്യാപ്തതയാണ് വേണ്ടത്: മോഹൻലാൽ, വീഡിയോ
സ്ത്രീധനത്തിനെതിരെയുള്ള ബോധവത്കരണ ക്യാമ്പയിനുമായി നടൻ മോഹൻലാൽ. തന്റെ ഏറ്റവും പുതിയ ചിത്രം ആറാട്ടിലെ ഒരു രംഗം പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ സന്ദേശം. ഫേസ്ബുക്കിലൂടെയാണ് മോഹൻലാൽ ഈ ബോധവത്കരണ വീഡിയോ…
Read More » - 25 June
എം.സി. ജോസഫൈനെ ട്രോളി ആശ അരവിന്ദ്: വൈറലായി വീഡിയോ
സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈനെതിരെ നടി ആശ അരവിന്ദ്. ചാനലിലെ തത്സമയ പരിപാടിയ്ക്കിടയിൽ സഹായം തേടിയവരോട് എം.സി. ജോസഫൈൻ മോശമായി പെരുമാറിയതിനെതിരെയായിരുന്നു ആശ പ്രതിഷേധവുമായി…
Read More » - 24 June
ഇവരുടെ ഒക്കെ വീട്ടില്‍ ഉള്ള ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും അവസ്ഥ എന്താണോ എന്തോ: എംസി ജോസഫൈനെതിരെ സാധിക
ഇവരെ ഒക്കെ വിളിച്ചു പരാതി പറയുന്നതിലും നല്ലത് മരിക്കുന്നതു തന്നെയാ.
Read More » - 23 June
ഇരുന്നൂറു കോടി ഒന്നും പോരാ: ലൈഗർ ഒടിടിയിൽ റിലീസ് ചെയ്യില്ലെന്ന് വിജയ് ദേവരകൊണ്ട
വിജയ് ദേവെരകൊണ്ട നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലൈഗര്‍’. ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന തരത്തിൽ വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ചിരുന്നു. എന്നാൽ ഒടിടിയില്‍ അല്ല ചിത്രം…
Read More » - 23 June
ഡാൻസ് വീഡിയോയിലൂടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് കീർത്തി സുരേഷ്: വീഡിയോ
ഇന്നലെയായിരുന്നു നടൻ വിജയ്യുടെ പിറന്നാൾ. നിരവധി ആരാധകരും താരങ്ങളുമാണ് വിജയ്ക്ക് ആശംസ അറിയിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴിതാ നടി കീർത്തി സുരേഷ് വിജയ്ക്ക് ആശംസ അറിയിച്ചുകൊണ്ട് പങ്കുവെച്ച വീഡിയോയാണ്…
Read More » - 23 June
‘ഹീറോ’: മഹേഷ് ബാബുവിന്റെ സഹോദരി പുത്രനും സിനിമയിലേക്ക്
നടൻ മഹേഷ് ബാബുവിന്റെ സഹോദരി പുത്രനും സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. ഹീറോ എന്ന സിനിമയിലാണ് അശോക് ഗല്ല നായകനാകുന്നത്. ശ്രീറാം ആദിത്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിധി…
Read More » - 21 June
പൃഥ്വിരാജ് ചിത്രം കോൾഡ് കേസിന്റെ ട്രെയിലർ പുറത്തിറങ്ങി
പൃഥ്വിരാജ് സുകുമാരനും അതിഥി ബാലനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘കോൾഡ് കേസ്’. ഛായാഗ്രാഹകൻ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന കോൾഡ് കേസിന്റെ ട്രെയിലർ പുറത്തിറങ്ങി. ആന്റോ…
Read More » - 21 June
‘മാനാട്’, ചിമ്പുവിനൊപ്പം കല്യാണി പ്രിയദർശൻ: ആദ്യ ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്ത്
ചെന്നൈ : സിലമ്പരസനെയും കല്യാണി പ്രിയദർശനയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വെങ്കിട്ട പ്രഭു സംവിധാനം ചെയ്ത ചിത്രമാണ് ‘മാനാട്’. ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തിറങ്ങി. ‘മെഹർസില’…
Read More » - 21 June
കോവിഡ് മൂന്നാം തരംഗത്തെ സ്വാഗതം ചെയ്യുകയാണോ? ബവ്റിജസിലെ തിരക്കിന്റെ വീഡിയോയുമായി പ്രിയദർശൻ
പാലക്കാട് ബവ്റിജസ് ഔട്ട്ലറ്റിനു മുന്നിലെ തിരക്ക് ചൂണ്ടിക്കാട്ടി സംവിധായകൻ പ്രിയദർശൻ. ലോക്ഡൗണിൽ ഇളവുകൾ ലഭിച്ചതിന് പിന്നാലെ ജനങ്ങൾ അശ്രദ്ധരാകുന്നുവെന്ന് പ്രിയദർശൻ പറയുന്നു. നമ്മൾ കോവിഡ് മൂന്നാം തരംഗത്തെ…
Read More » - 18 June
‘ജഗമേ തന്തിരം’: ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടു
ചെന്നൈ : ധനുഷിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജഗമേ തന്തിരം’. ചിത്രത്തിൽ മലയാളികളുടെ പ്രിയ താരങ്ങളായ ജോജു ജോർജും ഐശ്വര്യ ലക്ഷ്മിയും പ്രധാന…
Read More »