Videos
- Jul- 2021 -18 July
വാക്സിൻ എടുക്കാൻ പേടിച്ച് സ്നേഹ: വീഡിയോ പങ്കുവെച്ച് പ്രസന്ന
ചെന്നൈ: വാക്സിൻ എടുക്കാൻ പേടിക്കുന്ന സ്നേഹയുടെ വീഡിയോ പങ്കുവെച്ച് ഭർത്താവും നടനുമായ പ്രസന്ന. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഇന്നാണ് ഇരുവരും വാക്സിൻ സ്വീകരിച്ചത്. എന്നാൽ സൂചിയുമായി…
Read More » - 18 July
മാലിക്കിന്റെ ഷൂട്ടിങ് അനുഭവം പങ്കുവെച്ച് താരങ്ങൾ: വീഡിയോ
ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രം മാലിക്ക് മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിങ്ങ് വീഡിയോ ആമസോൺ പ്രൈമിലൂടെ പുറത്തു വിട്ടിരിക്കുകയാണ്…
Read More » - 18 July
അപകടകരമായ രംഗങ്ങൾ തകർത്തഭിനയിച്ച് ഫഹദ്: മാലിക്കിലെ വെടിവെപ്പ് മേക്കിങ് വീഡിയോ
ഫഹദ് ഫാസിലിലെ നായകനാക്കി മഹേഷ് നാരായണന് സംവിധാനം ചെയ്ത ചിത്രമാണ് ‘മാലിക്’. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ പ്രദർശനത്തിനെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
Read More » - 17 July
‘വിക്രം’ : ചിത്രീകരണം ആരംഭിച്ചു, ലൊക്കേഷൻ വീഡിയോ
പ്രേക്ഷകർ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം. ചിത്രത്തിൽ ഉലകനായകന് കമല്‍ഹാസനും മക്കൾ സെൽവം വിജയ് സേതുപതിയും മലയാളത്തിന്റെ സ്വന്തം ഫഹദ്…
Read More » - 17 July
‘ഹോസ്റ്റൽ’: അടി കപ്യാരേ കൂട്ടമണിയുടെ തമിഴ് റീമേക്ക്, ടീസർ പുറത്തിറങ്ങി
അടി കപ്യാരേ കൂട്ടമണി എന്ന മലയാള ചിത്രത്തിന്റെ തമിഴ് റീമേക്ക് ഒരുങ്ങുന്നു. ഹോസ്റ്റൽ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ അശോക് സെൽവനാണ് നായകൻ. ഇപ്പോഴിതാ സിനിമയുടെ ടീസർ…
Read More » - 17 July
‘കാവൽ’: മാസും ആക്ഷനുമായി സുരേഷ് ഗോപി, ട്രെയ്ലർ
സുരേഷ് ഗോപിയെ നായകനാക്കി നിഥിന് രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ‘കാവലി’ന്റെ ട്രെയ്ലര് പുറത്തെത്തി. പഞ്ച് ഡയലോഗുകളും മാസ് സീക്വന്‍സുകളുമുള്ള നായക കഥാപാത്രമാണ് ചിത്രത്തില്‍ സുരേഷ് ഗോപിയുടേതെന്ന്…
Read More » - 15 July
ക്യാപ്റ്റൻ വിക്രം ബത്രയായി സിദ്ധാര്‍ഥ് മല്‍ഹോത്ര: ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
ഇന്ത്യൻ ആര്‍മി ക്യാപ്റ്റനായിരുന്ന വിക്രം ബത്രയുടെ ജീവിത കഥ പറയുന്ന സിനിമയാണ് ‘ഷേര്‍ഷാ’. വിഷ്ണുവര്ദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ധാര്‍ഥ് മല്‍ഹോത്രയാണ് നായകനായെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ്…
Read More » - 15 July
ഡ്രൈവറെ പെരുമഴയത്ത് നിർത്തി ഹൃതിക് റോഷന്റെ മുൻ ഭാര്യ: താരത്തിനെതിരെ സോഷ്യൽമീഡിയയിൽ വിമർശനം, വീഡിയോ
ഡ്രൈവറിന് യാതൊരു പരിഗണനയും നൽകാതെ പെരുമഴയത്ത് നിർത്തി പോയ നടൻ ഹൃതിക് റോഷന്റെ മുന്‍ ഭാര്യ സുസന്നെ ഖാനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ…
Read More » - 15 July
‘ആർആർആർ’: രാജമൗലി ചിത്രത്തിന്റെ മേക്കിങ്ങ് വീഡിയോ പുറത്തുവിട്ടു
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രമാണ് ആര്‍ആര്‍ആര്‍. പ്രേക്ഷകർ ഒന്നടങ്കം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. സിനിമയുടെ…
Read More » - 14 July
അസുരന്റെ തെലുങ്ക് റീമേക്ക് ‘നരപ്പ’: വെങ്കടേഷ് പ്രിയാമണി ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി
ധനുഷിന്റെ സൂപ്പർഹിറ്റ് ചിത്രം അസുരന്റെ തെലുങ്ക് റീമേക്കാണ് ‘നരപ്പ’. വെങ്കടേഷ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകാന്ത് അഡലയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ ആമസോൺ പ്രൈമിലൂടെ പുറത്തുവിട്ടിരിക്കുകയാണ്.…
Read More »