Videos
- Jul- 2021 -30 July
കല്യാണിയുമായി ഡേറ്റിനു പോയ ദുൽഖറിന് പെറ്റിയടിച്ച് സിജു വിൽസൺ: വീഡിയോ
സത്യൻ അന്തിക്കാടിന്റെ മകന് അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വരനെ ആവശ്യമുണ്ട്. ദുൽഖർ സൽമാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേ ഫെറർ…
Read More » - 29 July
അനുസിത്താരയ്ക്കൊപ്പം നൃത്തം ചെയ്ത് ശ്യാമള സേവ്യർ: വീഡിയോ
പ്രേഷകരുടെ പ്രിയപ്പെട്ട യുവനടിയാണ് അനു സിത്താര. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അനു പങ്കുവെക്കാറുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ശ്രദ്ധേയമാകാറുണ്ട്. കൂടുതലും നൃത്ത വീഡിയോയകളാണ് അനു സിത്താര പങ്കുവെയ്ക്കാറുള്ളത്.…
Read More » - 29 July
മന്ത്രിയെ കുടുക്കിയ സുന്ദരിയും മാന്ത്രിക കണ്ണടയും: പൊട്ടിചിരിപ്പിച്ച് നെടുമുടി വേണുവും ഇന്നസെന്റും, വീഡിയോ
വേദിയെ മുഴുവൻ പൊട്ടിച്ചിരിയിലാഴ്ത്തി താരങ്ങളുടെ കിടിലൻ കോമഡി ഷോ. ഇന്നസെന്റ്, നെടുമുടി വേണു, ശ്രീനിവാസൻ, ജഗദീഷ്, കുഞ്ചൻ എന്നിവർ ചേർന്ന് അവതരിപ്പിച്ച ഒരു പഴയകാല കോമഡി ഷോയാണ്…
Read More » - 29 July
നയൻതാരയുടെ വില്ലനായി അജ്മൽ: ‘നെട്രികൺ’ ട്രെയിലർ
നയൻതാര കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നെട്രികണ്‍’. മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തുവിട്ടു. മലയാളി താരം അജ്മല്‍ ആണ് ചിത്രത്തില്‍ വില്ലനായി…
Read More » - 29 July
‘കൊടുങ്കാറ്റുകളെ ഞാൻ ഭയപ്പെടുന്നില്ല’: കാൻസറിനോട് പോരാടി ശിവാനി ഭായ്
നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷക മനസിൽ ഇടം പിടിച്ച താരമാണ് ശിവാനി ഭായ്. അടുത്തിടയിലാണ് താരം തനിക്ക് കാൻസർ പിടിപെട്ട വിവരം അറിയിച്ചത്. ഇപ്പോഴിതാ…
Read More » - 29 July
സെറീനയുടെയും വീനസിന്റെയും അച്ഛൻ റിച്ചാർഡിന്റെ ജീവിതം സിനിമയാക്കുന്നു: ‘കിങ് റിച്ചാർഡ്’ ട്രെയിലർ
പ്രശസ്ത ടെന്നീസ് താരങ്ങളായ സെറീന വില്യംസിന്റെയും വീനസ് വില്യംസിന്റെയും അച്ഛൻ റിച്ചാർഡിന്റെ ജീവിതം സിനിമയാക്കുന്നു. ‘കിങ് റിച്ചാർഡ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. റെയ്നാൾഡോ മാർകസ്…
Read More » - 28 July
അച്ഛന്റെ കരച്ചിൽ നിർത്താൻ പാടുപെടുന്ന മകൾ: കൊച്ചിൻ ഹനീഫയും ഇന്നസെന്റും ശാലിനിയും അവതരിപ്പിച്ച കിടിലൻ കോമഡി കാണാം
വേദിയെ മുഴുവൻ പൊട്ടിച്ചിരിയിലാഴ്ത്തി താരങ്ങളുടെ കിടിലൻ കോമഡി ഷോ. ഇന്നസെന്റ്, കൊച്ചിൻ ഹനീഫ, ശാലിനി, കുഞ്ചൻ എന്നിവർ ചേർന്ന് അവതരിപ്പിച്ച ഒരു പഴയകാല കോമഡി ഷോയാണ് ഇപ്പോൾ…
Read More » - 28 July
വിനീതിന്റെ പാട്ടിന് ഗിറ്റാർ വായിച്ച് പ്രണവ് മോഹൻലാൽ: വീഡിയോ
പിതാക്കന്മാരെ പോലെ തന്നെ സിനിമയിൽ മിന്നി തിളങ്ങുന്ന താരങ്ങളാണ് പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും. നിരവധി ചിത്രങ്ങളാണ് മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്നിട്ടുള്ളത്. ഇരുവരെയും പോലെ ഇവരുടെ…
Read More » - 28 July
ദുല്‍ഖറിന് പിറന്നാൾ ആശംസയുമായി ‘യുദ്ധം തൊ രസിന പ്രേം കഥ’ ടീം : വീഡിയോ
ദുല്‍ഖര്‍ അഭിനയിക്കുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘യുദ്ധം തൊ രസിന പ്രേം കഥ’. ഇപ്പോഴിതാ ദുല്‍ഖറിന് പിറന്നാൾ ആശംസ അറിയിച്ച് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് യുദ്ധം തൊ…
Read More » - 27 July
‘അയ്യപ്പനും കോശിയും’ തെലുങ്ക് റീമേക്ക്: ഷൂട്ടിങ്ങിൽ ജോയിൻ ചെയ്ത് പവൻ കല്യാണും റാണ ദഗുബാട്ടിയും, വീഡിയോ
ഹൈദരാബാദ്: ബിജു മേനോനും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് അയ്യപ്പനും കോശിയും. വമ്പൻ വിജയം കൈവരിച്ച ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാൻ പോകുന്ന വിവരം നേരത്തെ വാർത്തകളിൽ…
Read More »