Videos
- Aug- 2021 -18 August
‘ഭൂത് പൊലീസ്’: കോമഡി ഹൊറര്‍ ചിത്രവുമായി സെയ്ഫും അര്ജുൻ കപൂറും, ട്രെയിലര്‍
സെയ്ഫ് അലി ഖാനെയും അര്ജുൻ കപൂറിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി പവൻ കിര്‍പലാനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭൂത് പൊലീസ്’. ഹൊറര്‍ കോമഡി ചിത്രമായ ഭൂത് പൊലീസിന്റെ ട്രെയിലര്‍…
Read More » - 18 August
അമ്മ ജനറൽ ബോഡി: കേരള സാരിയിൽ അതിസുന്ദരികളായി താരങ്ങൾ, വീഡിയോ
കൊച്ചി: താര സംഘടനയായ അമ്മയുടെ ജനറല്‍ ബോഡി മീറ്റിങിനായി കൊച്ചിയിലെ ഓഫീസിൽ ഒത്തു ചേർന്ന് താരങ്ങൾ. കോവിഡ് പശ്ചാത്തലത്തില്‍ കുറച്ചു പേര് മാത്രമേ പങ്കെടുത്തിരുന്നുള്ളു. എങ്കിലും മോഹൻലാൽ…
Read More » - 17 August
‘ചെഹരെ’: അമിതാഭ് ബച്ചൻ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി
അമിതാഭ് ബച്ചനെ കേന്ദ്രകഥാപാത്രമാക്കി റുമി ജഫ്രെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചെഹരെ’. പ്രഖ്യാപനം മുതൽ ശ്രദ്ധ നേടിയ സിനിമയുടെ ഫോട്ടോകൾ എല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോഴിതാ…
Read More » - 16 August
ദേശീയഗാനം ഗിറ്റാറിൽ വായിച്ച് ഷമ്മി തിലകൻ: വീഡിയോ
സ്വാതന്ത്ര്യ ദിനത്തില്‍ ഗിറ്റാറില്‍ ദേശീയഗാനം വായിച്ച് നടൻ ഷമ്മി തിലകന്. ഫേസ്ബുക്കിലൂടെ നടൻ തന്നെയാണ് വീഡിയോ പങ്കുവെച്ചത്.പോസ്റ്റിന് താഴെ താരത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. ‘ഈ…
Read More » - 15 August
നിങ്ങൾ എല്ലാകാലവും ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കും: വിവേകിൻ്റെ അവസാന വീഡിയോ പങ്കുവെച്ച് സൂര്യ
സിനിമ ലോകത്തെയും ആരാധകരെയും ഒന്നടങ്കം കണ്ണീരിലാഴ്ത്തിയതായിരുന്നു നടൻ വിവേകിന്റെ വിയോഗം. ഏപ്രിൽ 17 ശനിയാഴ്ച പുലർച്ചെ ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 59 വയസ് ആയിരുന്നു അദ്ദേഹത്തിന്. ഇപ്പോഴിതാ…
Read More » - 15 August
അയ്യപ്പൻ നായരായി പവൻ കല്യാൺ: ‘ഭീംലനായക്’ ക്യാരക്ടർ ടീസർ പുറത്തിറങ്ങി
ബിജു മേനോനും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് അയ്യപ്പനും കോശിയും. വമ്പൻ വിജയം കൈവരിച്ച ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാൻ പോകുന്ന വിവരം നേരത്തെ വാർത്തകളിൽ ഇടം…
Read More » - 13 August
‘ചേഹ്റെ’: അമിതാഭ് ബച്ചൻ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു
അമിതാഭ് ബച്ചനെ കേന്ദ്രകഥാപാത്രമാക്കി റുമി ജഫ്രെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചേഹ്റെ’. പ്രഖ്യാപനം മുതൽ ശ്രദ്ധ നേടിയ സിനിമയുടെ ഫോട്ടോകൾ എല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോഴിതാ…
Read More » - 12 August
മലയാളത്തിന്റെ പ്രിയ ജോഡികൾ മണിരത്നം ചിത്രത്തിൽ !!
മാധവനെ നായകനാക്കി മണിരത്നം ഒരുക്കിയ അലൈപായുതേ എന്ന ചിത്രത്തിൽ ഹരിയും മേധയും അഭിനയിച്ചിട്ടുണ്ട്.
Read More » - 11 August
സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ ചങ്ങമ്പുഴയുടെ ‘പൊൻപുലരി’യുമായി യുവ ഗായകർ
ചങ്ങമ്പുഴയുടെ ഉജ്ജ്വലമായ ദേശസ്നേഹത്തിന്റെ പ്രതിഫലനമാണ് പൊന്‍പുലരി എന്ന കവിത
Read More » - 11 August
ഇത് ശരിക്കും സങ്കടപ്പെടുത്തുന്ന കാഴ്ച: വിമാന യാത്രയുടെ വീഡിയോയുമായി മാധവൻ
നടൻ മാധവൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഒരു വിമാന യാത്രയുടെ വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. തന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു വിമാന യാത്ര നടത്തിയിട്ടില്ലെന്ന് മാധവൻ പറയുന്നു.…
Read More »