Videos
- Sep- 2021 -4 September
ഗിറ്റാറിനൊപ്പം ‘ബെല്ല ചാവോ’ പാടി കീർത്തി സുരേഷ്: വീഡിയോ
പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് കീർത്തി സുരേഷ്. സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുള്ള താരം കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. ലോകമെമ്പാടുമുള്ള വെബ്സീരീസ് ആരാധകരുടെ ഇഷ്ട…
Read More » - 4 September
വിവാഹറിസപ്ഷന് ക്ഷണിച്ച് ബാലയും എലിസബത്തും: വീഡിയോ
പ്രേഷകരുടെ പ്രിയ നടനാണ് ബാല. അടുത്തിടയിലാണ് താരത്തിന്റെ രണ്ടാം വിവാഹം നടന്നത്. ഡോക്ടറും സുഹൃത്തുമായ എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ തങ്ങളുടെ വിവാഹറിസപ്ഷന് ക്ഷണിച്ചുകൊണ്ട് എത്തിയിരിക്കുകയാണ്…
Read More » - 4 September
‘ഇയാളുടെ ഹൃദയം കല്ലാണോ?’: ഇന്ദ്രൻസിനൊപ്പം വീഡിയോയുമായി സുരഭി
ഹോം എന്ന സിനിമയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ഏറ്റവും ചർച്ച ചെയ്ത നടനാണ് ഇന്ദ്രൻസ്. അദ്ദേഹത്തിന്റെ എളിമയെയും അഭിനയത്തേയും പ്രശംസിച്ചുകൊണ്ട് നിരവധി താരങ്ങൾ രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ…
Read More » - 4 September
‘അനിമൽ ഫ്ലോ’ വർക്കൗട്ടുമായി ഇഷാനി: വീഡിയോ
എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. മൂത്ത മകൾ അഹാനയ്ക്ക് പിന്നാലെ ഇളയ മകളായ ഇഷാനി കൃഷ്ണയും സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരുന്നു. മമ്മൂട്ടി…
Read More » - 4 September
എഴുപത്തിയേഴാം വയസിൽ ഗംഭീര നൃത്തവുമായി ടി ജി രവി: വൈറൽ വീഡിയോ
മികച്ച നിരവധി മികച്ച കഥാപാത്രങ്ങൾ സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള നടനാണ് ടി ജി രവി. ഇപ്പോഴും സിനിമയിൽ സജീവമാണ് നടൻ. ഇപ്പോഴിതാ എഴുപത്തിയേഴാം വയസ്സില്‍ ഒരു അടിപൊളി ഡാൻസുമായി…
Read More » - 3 September
മയക്കുമരുന്ന് കേസ്: രാകുൽ പ്രീത് സിങ് ചോദ്യം ചെയ്യലിന് ഹാജരായി, വീഡിയോ
ഹൈദരാബാദ്: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി നടി രാകുല്‍ പ്രീത് സിങ് എന്‍ഫോഴ്സ്മെന്റിന് മുന്‍പാകെ ഹാജരായി. മയക്കുമരുന്ന് കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ സാധ്യത അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ്…
Read More » - 3 September
റിലീസിന് മുൻപ് ‘മണി ഹെയ്സ്റ്റ്’ അഞ്ചാം സീസണിൻറെ ആദ്യ 15 മിനിറ്റ് രംഗങ്ങൾ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്
ലോകമെമ്പാടുമുള്ള ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ് ‘മണി ഹെയ്സ്റ്റ്’ അഞ്ചാം സീസണിനായി. റിലീസ് അകാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ പ്രൊമോഷന്റെ ഭാഗമായി സീരിസിലെ ആദ്യ 15 മിനിറ്റ് രംഗങ്ങൾ…
Read More » - 3 September
റെഡ് നോട്ടീസ്: ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ ട്രെയിലർ
നെറ്റ്ഫ്ലിക്സ് ആക്ഷൻ ത്രില്ലർ റെഡ് നോട്ടീസിന്റെ ട്രെയിലർ പുറത്തിറങ്ങി. ഡ്വെയ്ൻ ജോൺസൺ, റയാൻ റെയ്നോൾഡ്സ്, ഗാൽ ഗഡോറ്റ് എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോസൺ മാർഷൽ തർബെർ…
Read More » - 2 September
‘അയ്യപ്പനും കോശിയും’ തെലുങ്ക് റീമേക്ക് : ടൈറ്റിൽ ഗാനം പുറത്തുവിട്ടു
മലയാള സൂപ്പർ ഹിറ്റ് സിനിമ അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്ക് ആണ് ‘ഭീംല നായക്’. പവന് കല്യാണാണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമയിലെ ടൈറ്റില്‍…
Read More » - 2 September
ഹെലികോപ്റ്ററിൽ ദുബായ് ചുറ്റിക്കണ്ട് ടൊവിനൊ തോമസ്: വീഡിയോ
മോഹൻലാലിനും മമ്മൂട്ടിക്കും പിന്നാലെ നടൻ ടൊവിനൊ തോമസിനും യുഎഇയുടെ ഗോള്‍ഡൻ വിസ ലഭിച്ചിരുന്നു. വിസ സ്വീകരിക്കുന്ന ചിത്രങ്ങൾ എല്ലാം ടൊവിനോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ…
Read More »