Videos
- Apr- 2016 -7 April
“ആടുപുലിയാട്ട”ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി- MAKING VISUALS
ഒരു ഇടവേളയ്ക്ക് ശേഷം നടി മംമ്ത മോഹന്‍ദാസ് വീണ്ടും പാടുന്നു. ജയറാമിനെ നായകനാക്കി കണ്ണന് താമരക്കുളം ഒരുക്കുന്ന “ആടുപുലിയാട്ടം” എന്ന ചിത്രത്തിലെ ‘കറുപ്പാന കണ്ണഴകി’ എന്ന് തുടങ്ങുന്ന…
Read More » - 6 April
അത്ഭുതലോകത്തെ മായക്കാഴ്ചകളുമായി സ്റ്റീവന്‍ സ്പില്‍ബര്‍ഗ്; ബി.എഫ്.ജി ട്രെയിലര്‍ റിലീസായി
ജുറാസിക് പാര്‍ക്കിന്റെ സംവിധായകന് സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ദ ബിഎഫ്ജി’. സോഫി എന്ന പെണ്‍കുട്ടിയുടെയും ബിഎഫ്ജി എന്ന ഭീകരസത്വത്തിന്റെയും കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍…
Read More » - 5 April
വേറിട്ട ആശയവുമായ് ലൈംഗിക തൊഴിലാളികളുടെ കഥ പറയുന്ന ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു
ബോളിവുഡിലെ പ്രശസ്ത സംവിധായകന് ഇംതിയാസ് അലിയുടെ ഹ്രസ്വചിത്രം പുറത്തിറങ്ങി. ലൈംഗിക തൊഴിലാളികളുടെ ജീവിതം ബന്ധപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിലൂടെ സാധാരണക്കാര്‍ക്ക് ഡിജിറ്റല്‍ ലോകത്തിന്റെ വാതിലുകള്‍ തുറന്നുകൊടുത്തിരിക്കുകയാണെന്ന്…
Read More » - 4 April
രഞ്ചിത്തിന്റെ ലീലയില്‍ ബിജു മേനോന് പാടിയ ഗാനം റിലീസ് ആയി
കൊച്ചി: ഉണ്ണി ആറിന്റെ തിരക്കഥയില്‍ രഞ്ജിത് സംവിധാനം ചെയ്യുന്ന ലീല എന്ന ചിത്രത്തിന്റെ പ്രൊമോഷണല്‍ സോങ് പുറത്തിറങ്ങി. ‘വട്ടോളം വാണിയാരെ കേട്ടു കൊള്‍ക’ എന്ന തുടങ്ങുന്ന ഗാനം…
Read More » - 2 April
“ആടുപുലിയാട്ടം” ട്രെയിലര്‍ പുറത്തിറങ്ങി
ജയറാമിനെ നായകനാക്കി കണ്ണന് താമരക്കുളം ഒരുക്കുന്ന മുഴുനീള ഹൊറര്‍ ചിത്രമാണ് “ആടു പുലിയാട്ടം”. ചിത്രത്തിന്റെ ട്രെയിലര്‍ യുട്യൂബില്‍ പുറത്തിറങ്ങി. അറുന്നൂറ് വര്‍ഷങ്ങള്‍ക്ക്കമുമ്പ് നടന്ന ഒരു ‘മിത്താണ്’ ഈ…
Read More » - 1 April
അഭിമുഖത്തിനിടെ റേഡിയോ ജോക്കിയെ ബോളിവുഡ് താരം അര്ജുന് കപൂര്‍ കരണത്തടിച്ചു
അഭിമുഖത്തിനിടെ ചോദ്യം ഇഷ്ടപ്പെടാതിരുന്ന ബോളിവുഡ് താരം അര്ജ്ജുന് കപൂര്‍ റേഡിയോ ജോക്കിയെ തല്ലി. ആ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. തന്റെ പുതിയ ചിത്രമായ…
Read More » - 1 April
ക്രിക്കറ്റ് ഇതിഹാസവും മുൻ ഇന്ത്യൻ ടീം ക്യാപ്റ്റനുമായ മുഹമ്മദ് അസ്ഹറുദ്ദീന്റെ ജീവിതം വരച്ചു കാട്ടുന്ന അസ്ഹർ സിനിമയുടെ ട്രെയ്ലർ റിലീസായി
ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരവും മുൻ ക്യാപ്റ്റനും ആയ മുഹമ്മദ് അസ്ഹറുദ്ദീന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് അസ്ഹർ. ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നെടുംതൂണായിരുന്നു അസ്ഹർ.…
Read More » - Mar- 2016 -31 March
ഇമ്രാന് ഹഷ്മിയും അസ്ഹറുദ്ദീനും ഒന്നിച്ച്; അസ്ഹര്‍ ചിത്രീകരണ വീഡിയോ കാണാം
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്റെ ജീവിത കഥ പറയുന്ന സിനിമയാണ് ‘അസ്ഹര്‍’. ഇമ്രാന് ഹഷ്മിയാണ് അസ്ഹറുദ്ദീനായി വേഷമിടുന്നത്. സിനിമയുടെ ചിത്രീകരണത്തിന് മുന്നേ നിരവധി തയ്യാറെടുപ്പുകളാണ് ഇമ്രാന്…
Read More » - 25 March
17 വര്‍ഷങ്ങള്‍ക്ക് ശേഷം സിദ്ദിക്ക്-ലാല്‍ ടീം ഒന്നിക്കുന്ന ദിലീപിന്റെ “കിംഗ് ലയര്‍” ട്രെയിലര്‍
മലയാളി പ്രേക്ഷകലക്ഷങ്ങളെ ഏറ്റവുമധികം സങ്കടത്തിലാഴ്ത്തിയ ഒരു കാര്യമായിരുന്നു സംവിധായക ജോടികളായിരുന്ന സിദ്ദിക്കും ലാലും പിരിഞ്ഞത്. റാംജി റാവു സ്പീക്കിംഗ് മുതല്‍ ഫ്രണ്ട്സ് വരെ നീളുന്ന ഹിറ്റുകളുടെ പരമ്പര…
Read More » - 20 March
ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രണ്‍വീര്‍ സിംഗും ഒന്നിക്കുന്നു
ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രണ്‍വീര്‍ സിംഗും ഒന്നിച്ചെത്തുന്നു. ഒരു പരസ്യ ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. പ്രമുഖ ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിക്ക് വേണ്ടിയാണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്.…
Read More »