Videos
- Nov- 2016 -8 November
‘അച്ഛന് മകളുടെ ഉപഹാരം’ പ്രിയങ്ക ചോപ്രയുടെ ഗാനം വൈറലാകുന്നു
ബോളിവുഡില്‍ തുടങ്ങി ഹോളിവുഡും കീഴടക്കിയ നടി പ്രിയങ്ക ചോപ്രയുടെ ആദ്യമറാത്തി ഗാനം വൈറലാകുന്നു. ലോകം ശ്രദ്ധിക്കുന്ന താരമായി പറന്നുയര്‍ന്നതില്‍ അച്ഛന് അശോക് ചോപ്രയ്ക്കുള്ള സ്വാധീനം പ്രിയങ്ക പല…
Read More » - 7 November
സിംഗം 3; ടീസര്‍ ഇന്ന് വൈകിട്ട്
സൂര്യയുടെ സൗത്തിന്ത്യൻ മാസ്സ് ഹിറ്റായ സിംഗം സീരിസിന്റെ മൂന്നാം പതിപ്പിന്റെ ടീസർ ഇന്ന് വൈകിട്ട് 6 മണിക്ക് റിലീസ് ചെയ്യും. ഹരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…
Read More » - 6 November
‘ഒരേ മുഖ’ത്തിലെ ആദ്യഗാനം പുറത്തിറങ്ങി
എണ്‍പതുകളിലെ ക്യാമ്പസ് പശ്ചാത്തലത്തില്‍ ധ്യാന്‍ ശ്രീനിവാസന്, അജുവര്‍ഗീസ്, അര്ജ്ജുന് നന്ദകുമാര്‍, ദീപക് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ‘സജിത്ത് ജഗദ്നന്ദന്‍’ ഒരുക്കുന്ന ചിത്രമാണ് ‘ഒരേമുഖം’. ചിത്രത്തിന്റെ ആദ്യഗാനം ട്യൂബില്‍…
Read More » - Oct- 2016 -25 October
പുലിമുരുകനായ് സച്ചിന് അവതരിച്ചാല്‍…. വീഡിയോ കാണാം
കേരളത്തില്‍ പുലിമുരുകന് തരംഗം ആഞ്ഞടിക്കുമ്പോള്‍ പുലിമുരുകനുമായി ബന്ധപ്പെട്ട മറ്റൊരു വീഡിയോ ആണ് യുട്യൂബില്‍ തരംഗമാകുന്നത്. പുലിമുരുകാനായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ അവതരിച്ചാല്‍ എങ്ങനെ ഇരിക്കും? പുലിമുരുകന് എന്ന ചിത്രത്തിലെ…
Read More » - Sep- 2016 -23 September
ലളിതാസഹസ്രനാമം ഉയരുന്ന പുലര്‍കാലം…ചോറ്റാനിക്കര ദേവി സ്തുതിഗീതത്തിന് ദൃശ്യചാരുത പകര്‍ന്നപ്പോള്‍
അഭീഷ്ടവരദായിനിയായ ചോറ്റാനിക്കരയമ്മ ഭക്തലക്ഷങ്ങളുടെ ദുഃഖനിവാരണത്തിന്റെ അവസാനവാക്കാണ്. അമ്മയുടെ അനുഗ്രഹാശിസ്സുകള്‍ തേടി ചോറ്റാനിക്കരയിലേക്ക് ഒഴുകിയെത്തുന്ന ഭക്തലക്ഷങ്ങള്‍ക്ക് അമ്മയെ സ്മരിക്കാന്‍ ലഭിക്കുന്ന നിമിഷാര്‍ദ്ധം പോലും കോടിജന്മങ്ങളുടെ പുണ്യത്തിന് സമമായിരിക്കും. ചോറ്റാനിക്കരയമ്മയുടെ…
Read More » - 22 September
ശ്രീ രാജരാജേശ്വരി… ചോറ്റാനിക്കര ദേവി സ്തുതിഗീതം ദൃശ്യവിരുന്നായി നൃത്തരൂപത്തില്‍
ചോറ്റാനിക്കരയിൽ മൂവ്വുലകങ്ങൾക്കും അനുഗ്രഹമേകി ശക്തി സ്വരുപിണിയായി വിളങ്ങുന്ന ജഗദംബിക! രാവിലെ ‘സരസ്വതിയും’ ഉച്ചയ്ക്ക് ‘ലക്ഷിമിയും’സന്ധ്യക്ക് ‘ദുർഗ്ഗയുമായി’ അനുഗ്രഹം ചൊരിയുന്ന ആ അഭീഷ്ട വരദായിനി! ചോറ്റാനിക്കരയമ്മ. ചോറ്റാനിക്കര ദേവിയേ…
Read More » - Aug- 2016 -21 August
ബിജു മേനോന്റെ മാസ് ഇന്‍ട്രോ പുറത്തിറങ്ങി
തീയറ്ററുകളില്‍ നിറഞ്ഞോടുന്ന ബിജു മേനോന് ചിത്രം ‘മരുഭൂമിയിലെ ആന’യിലെ ബിജു മേനോന്റെ മാസ് ഇന്‍ട്രോ സോംഗ് പുറത്തിറങ്ങി. ബിജു മേനോന് അവതരിപ്പിക്കുന്ന അറബി കഥാപാത്രത്തിന്റെ പുലിയുമായുള്ള രംഗപ്രവേശമാണ്…
Read More » - 16 August
അയ്യപ്പന്റെ അപദാനങ്ങള്‍ സുപ്രഭാത ഗീതികളായി ഭക്തര്‍ക്ക് വേണ്ടി; 45 മിനിറ്റ് ദൈര്‍ഘ്യമുള്ള നോണ്‍-സ്റ്റോപ് ദൃശ്യവിരുന്ന് ആസ്വദിക്കാം
ശബരിമല – വ്രതമെടുത്തും കറുപ്പുടുത്തും ഭക്തജനങ്ങള്‍ മുടങ്ങാതെയെത്തുന്ന പുണ്യകേന്ദ്രം. ഓരോ മണ്ഡലകാലത്തും ശബരിമലയിലേക്കെത്തുന്ന ഭക്തജനങ്ങളുടെ തിരക്ക് പ്രവചനാതീതം. ഇന്ത്യയിലെ മറ്റേതൊരു ആരാധനാലയത്തെക്കാളും പ്രതിവര്‍ഷം ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് ശബരിമലയില്‍…
Read More » - 12 August
പ്രേക്ഷകര്‍ക്ക് ആവേശമേകാന്‍ എസ്.ജെ സൂര്യ വരുന്നു ‘നെഞ്ചം മറപ്പതില്ലൈ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
ശെല്‍വരാഘവന്റെ പുതിയ ചിത്രമായ നെഞ്ചം മറപ്പതില്ലൈയുടെ ട്രെയിലര്‍ പുറത്തിറങ്ങി . എസ്.ജെ സൂര്യയാണ് ചിത്രത്തിലെ നായകന്. 35 സെക്കന്റ് നീളുന്ന കട്ടില്ലാത്ത ഷോട്ടില്‍ എസ്.ജെ.സൂര്യ നിര്‍ത്താതെ പറയുന്ന…
Read More » - 12 August
‘ബോളിവുഡില്‍ ധോനിയുടെ ഇന്നിങ്ങ്സ് തുടങ്ങുന്നു’ ധോനിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
എം.എസ്. ധോനിയുടെ ജീവിത കഥ പറയുന്ന ‘എം.എസ്. ധോനി- ദ അണ്‍ടോള്‍ഡ് സ്റ്റോറി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. നീരജ് പാണ്ഡെയാണ് ചിത്രത്തിന്റെ സംവിധായകന്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോയും ഇന്സ്പേയഡ്…
Read More »