Videos
- Dec- 2016 -9 December
150-ആം ചിത്രവുമായി ചിരഞ്ജീവി എത്തുന്നു; ടീസര്‍ കാണാം
150-ആം ചിത്രവുമായി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി എത്തുന്നു. നീണ്ട ഒന്‍പത് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ചിരഞ്ജീവി നായകവേഷത്തിലെത്തുന്ന ചിത്രം വരുന്നത്. ഖൈദി നമ്പര്‍ 150 എന്നാണ് ചിത്രത്തിന്റെ…
Read More » - 6 December
പോള്‍ വാള്‍ക്കര്‍ ഇല്ലാതെ ഫാസ്റ്റ്&ഫ്യൂരിയസ് വരുന്നു; എട്ടാം ഭാഗത്തിന്റെ ഞെട്ടിപ്പിക്കുന്ന ട്രെയിലര്‍ കാണാം!!
ലോകമെങ്ങുമുള്ള സിനിമ പ്രേക്ഷകരുടെ ആവേശമായി മാറിക്കൊണ്ടിരിക്കുന്ന ‘ഫാസ്റ്റ്&ഫ്യൂരിയസ്’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ എട്ടാം ഭാഗത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ കഴിഞ്ഞ ഏഴ് ഭാഗങ്ങളിലും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച…
Read More » - 6 December
ഹോളിവുഡില്‍ നിന്നും ബ്രഹ്മാണ്ഡമായ ഒരു ടീസര്‍ കൂടി; ടീസര്‍ കാണാം
ഹോളിവുഡ് ചിത്രങ്ങളുടെ ട്രെയിലറും ടീസറും സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരം നേടുകയാണ്. മമ്മിയുടെ ടീസര്‍ കൂടാതെ ഇപ്പോള്‍ ട്രാൻസ്ഫോർമേഴ്സ് സീരിസിലെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടീസർ…
Read More » - 5 December
മലയാളത്തിന്റെ സൂപ്പര്‍ താരത്തിനു ഫിലിപ്പൈന്‍സില്‍നിന്നും ഒരു ആരാധകന്!!
വിദേശികളൊക്കെ കേരളത്തിലെ പ്രകൃതി ഭംഗി ആസ്വദിക്കുന്ന പോലെ മലയാള സിനിമകളിലും അവയിലെ ഗാനങ്ങളിലുമൊക്കെ ശ്രദ്ധപതിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.സൂപ്പര്‍താരം മോഹന്‍ലാലിന്റെ ഫിലിപ്പൈന്‍സ് ആരാധകന് ഒപ്പം എന്ന ചിത്രത്തിലെ ഗാനം ആലപിച്ചുകൊണ്ടാണ്…
Read More » - 2 December
ഭയപ്പെടുത്താന്‍ മമ്മി വീണ്ടും വരുന്നു ; ടീസര്‍ കാണാം
എന്നും ഭയപ്പെടുത്തുന്ന സിനിമകള്‍ ഹോളിവുഡിന്റെ ശൈലിയാണ്. പേടിപ്പിക്കാന്‍ അവര്‍ വീണ്ടും എത്തുകയാണ് ദ മമ്മിയുമായി. പ്രേക്ഷകരെ ഭയത്തിന്റേയും ആകാംക്ഷയുടേയും മുള്‍മുനയില്‍ നിര്‍ത്തിയ ഹോളിവുഡ് ചിത്രം ‘മമ്മി’ യുടെ…
Read More » - 2 December
‘മുന്തിരിയിലെ ഗാനമെത്തി പക്ഷേ സംശയംബാക്കി’… ഇത് മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിലെ ഗാനമോ?
യൂട്യൂബില്‍ ഒരു ഗാനം വൈറലായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ക്രിസ്മസ്സ് ചിത്രമായി റിലീസിനെത്തുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ മുന്തിരിയിലെ ഗാനമാണ് ഇതെന്ന സംശയത്തിലാണ് സോഷ്യല്‍ മീഡിയയിലൂടെ ഈഗാനം ശ്രദ്ധ…
Read More » - 1 December
ഷാരൂഖിന്റെ ലൈവ് സംവാദം; പുത്തന്‍ ആശയവുമായി റായിസ് ടീം (ചിത്രത്തിന്റെ ടീസര്‍ കാണാം)
പുറത്തിറങ്ങും മുന്‍പേ വാര്‍ത്തകളില്‍ ഇടം പിടിച്ച ഷാരൂഖ് ചിത്രമാണ് റയീസ്. ഡോണ്‍ സീരീസിന് പിന്നാലെ ഷാരൂഖ് ഖാന് അധോലോക നായകനായാണ് ചിത്രത്തില്‍ എത്തുന്നത്. 90കളില്‍ ഗുജറാത്തില്‍ ജീവിച്ചിരുന്ന…
Read More » - Nov- 2016 -29 November
നല്ല പാട്ടുകള്‍ വേണമെന്ന് ആഗ്രഹിക്കുന്ന സംവിധായകര്‍ ഒരിക്കലും പാട്ടിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാറില്ല- ഉണ്ണി മേനോന്
നല്ല പാട്ടുകള്‍ വേണമെന്ന് ആഗ്രഹിക്കുന്ന സംവിധായകര്‍ ഒരിക്കലും പാട്ടിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാറില്ലെന്ന് ചലച്ചിത്ര പിന്നണിഗായകന്‍ ഉണ്ണി മേനോന് പറഞ്ഞു. പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍…
Read More » - 29 November
97 കിലോയില്‍ നിന്നും സിക്സ് പാക്കിലേക്ക്; അമീറിന്റെ മാറ്റം കാണാം
ഓരോ ചിത്രത്തിനും കഥാപാത്രത്തിനും വേണ്ടി അഭിനേതാക്കള്‍ തങ്ങളുടെ ശാരീരിക മാനസിക തലങ്ങളില്‍ ശ്രമകരമായ പ്രവര്‍ത്തികള്‍ നടത്താറുണ്ട്. ഇവിടെ ഇപ്പോള്‍ ആരാധകര്‍ അത്ഭുതത്തോടെ നോക്കുന്ന ഒന്നാണ് അമീര്‍ഖാന്റെ മാറ്റം.…
Read More » - 28 November
പൂമരംകൊണ്ട് കപ്പലുണ്ടാക്കാന്‍ മലയാളികള്‍ക്ക് മാത്രമല്ല ഫിലിപ്പൈന്‍സുകാര്‍ക്കും അറിയാം !!
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ‘പൂമരം’ എന്ന ചിത്രത്തിലെ ‘ഞാനും ഞാനും ഞാനുമെന്റാളും’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്ന വേളയില്‍ ഒരു ഫിലിപ്പൈന്സുകാരികൂടി എത്തിയിരിക്കുകയാണ്…
Read More »