Videos
- Dec- 2016 -31 December
സമൂഹത്തിനാവശ്യമായ ഒരു ഹ്രസ്വചിത്രം വരുന്നു മോഹന്‍ലാല്‍ പറയുന്നത് കേള്‍ക്കാം
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ദിനംപ്രതി നമ്മുടെ നാട്ടില്‍ പെരുകിവരിയാണ്. ഇത്തരം അതിക്രങ്ങള്‍ക്കെതിരെ വിരല്‍ചൂണ്ടുന്ന വേറിട്ട ഹ്രസ്വ ചിത്രമാണ് ‘ഹാപ്പി ന്യൂയര്‍’. ടി.ആര്.രതീഷ് സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രത്തിന് മുന്നോടിയായി…
Read More » - 31 December
ഇത് പാടിയത് ഗാനഗന്ധര്വനോ അതോ ഹാസ്യചക്രവര്ത്തിയോ? ജഗതിയുടെ ശബ്ദത്താല്‍ ഗാനഗന്ധര്‍വ്വന്റെ അതിമനോഹരമായ ആലാപനം
1982 -ല്‍ ശ്രീകുമാരന്‍ തമ്പിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ഇരട്ടിമധുരം’. ചിത്രത്തില്‍ ശ്രീകുമാരന്‍ തമ്പി രചന നിര്‍വഹിച്ച് ശ്യാം സംഗീതം ചെയ്ത ഒരു സൂപ്പര്‍ഹിറ്റ് ഗാനമുണ്ട്. ‘അമ്മേ,അമ്മേ…
Read More » - 28 December
“ചിലരോട് നമ്മൾക്കു ചില നേരമെപ്പൊഴോ” – മ്യൂസിക് വീഡിയോ
ഈസ്റ്റ് കോസ്റ്റ് എന്ന പേര് കേട്ടാൽ മധുര മനോഹരമായ ചില ആൽബം ഗാനങ്ങളാണ് ഇന്നും പലരുടെയും മനസ്സിൽ നിറയുന്നത്. ഇതിഹാസ വിജയമായി മാറിയ “നിനക്കായ്” എന്ന സീരീസാണ്…
Read More » - 28 December
ജാക്കിയും സിങ്കവും ഒരുമിച്ചാല്‍; വീഡിയോ കാണാം
മോഹൻലാലും തമിഴ് താരം സൂര്യയും ഒന്നിച്ച ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്. മോഹന്‍ലാലിന്‍െറ സാഗര്‍ ഏലിയാസ് ജാക്കി എന്ന കഥാപാത്രത്തെയും സൂര്യയുടെ ദുരൈ സിങ്കം…
Read More » - 28 December
സിദ്ദിക്ക്-ലാൽ’സ് സിനി ഗാലക്സി 94 – കോമഡി സ്കിറ്റ്
ഈസ്റ്റ് കോസ്റ്റിന്റെ നേതൃത്വത്തിൽ, സിദ്ദിക്ക് -ലാൽ ടീം സംവിധാനം നിര്‍വ്വഹിച്ച് 1994’ൽ ഗൾഫ് നാടുകളിൽ അവതരിപ്പിച്ച പരിപാടിയാണ് സിദ്ദിക്ക്-ലാൽ’സ് സിനി ഗാലക്സി 94 ഷോ. സിദ്ദിക്ക്-ലാൽ, മനോജ്.കെ.ജയൻ,…
Read More » - 26 December
“മമ്മൂട്ടി സ്റ്റേജ് ഫെസ്റ്റിവൽ 1996” – സ്പെഷ്യൽ സെഷൻ
മമ്മൂട്ടി, മുകേഷ്, സിദ്ദിക്ക്-ലാൽ, ശ്രീനിവാസൻ, ജഗദീഷ്, നെടുമുടി വേണു, കൊച്ചിൻ ഹനീഫ, ബിജു നാരായണൻ, ആനി, വാണി വിശ്വനാഥ്, സുകുമാരി തുടങ്ങിയ നിരവധി പ്രശസ്ത താരങ്ങൾ പങ്കെടുത്ത്…
Read More » - 24 December
കുട്ടികളുടെ ഇഷ്ട കഥാപാത്രമായ ഡോറയും ബുജിയും ഇനി ബിഗ്സ്ക്രീനില്‍
കുട്ടികളുടെ ഇഷ്ട കഥാപാത്രമായ ഡോറയും ബുജിയും കേന്ദ്ര കഥാപാത്രമായി ഒരു ചിത്രം ഹോളിവുഡില്‍ പൂര്‍ത്തിയാകുന്നു. വില്ലന്‍ കുറുനരിയും, ബാക്ക് ബാഗുമെല്ലാം കുട്ടികളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമായി വരുന്നു. പഠന…
Read More » - 20 December
മൊഹബത്ത് സ്റ്റേജ് ഷോ 2004 – സ്കിറ്റ് വീഡിയോ
ഈസ്റ്റ് കോസ്റ്റിന്റെ സ്റ്റേജ് ഷോകളിൽ ഏറ്റവും സൂപ്പർ ഹിറ്റായ ഒന്നാണ് 2004 -ൽ നടന്ന “മൊഹബത്ത് ഷോ”. “മോഹന്‍ലാല്‍ ഷോ” എന്ന് എടുത്തു പറയത്തക്ക വിധത്തില്‍ മോഹന്‍ലാല്‍…
Read More » - 20 December
തെലുങ്ക് പേശുന്ന പ്രേമം പെണ്‍കുട്ടി; ഞെട്ടലോടെ പ്രേക്ഷകരും
‘പ്രേമം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച നടിയാണ് അനുപമ പരമേശ്വരന്. അനുപമയിപ്പോള്‍ തെലുങ്ക് ഭാഷ നന്നായി കൈകാര്യം ചെയ്യുന്നതാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. മലയാളത്തിലെന്നപോലെ തെലുങ്കിലും ശ്രദ്ധേയ താരമാകുന്ന…
Read More » - 19 December
‘വൈറലാകുന്ന കുട്ടിപാട്ട്’ ഈ കുരുന്നു വാനമ്പാടി ആരാണ്?ചിത്ര ചോദിക്കുന്നു
മഞ്ഞള്‍ ‘പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി’ എന്ന മനോഹരഗാനം ഓര്‍മ്മയില്ലേ? ചിത്ര പാടിയ ഈമനോഹര ഗാനം ഒരു കുരുന്നു പാടിയാല്‍ എങ്ങനെയുണ്ടാകും. അങ്ങനെയൊരു കുരുന്നു ശബ്ദമാണ് സോഷ്യല്‍ മീഡിയയില്‍…
Read More »