Videos
- Mar- 2018 -30 March
പാട്ടുപാടി പ്രേക്ഷക ഹൃദയം കീഴടക്കി ലാലേട്ടൻ
മലയാളികളുടെ പ്രിയ നടനാണ് മോഹൻലാൽ.19 വയസ്സിൽ വില്ലനായി മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ച അദ്ദേഹം പിന്നെ മലയാള സിനിമയുടെ താരരാജാവാകുന്ന കാഴ്ചയാണ് മലയാളികൾ കണ്ടത്.അഭിനയം മാത്രമല്ല സംഗീതവും തനിക്ക്…
Read More » - 30 March
അകലങ്ങളിൽ ഉള്ള പ്രിയപ്പെട്ടവർക്കായി സമർപ്പിക്കാം ഈ ഗാനം
ഒരുപാട് സ്നേഹമുള്ളവർ എത്ര അകലങ്ങളിൽ പോയാലും നമ്മുടെ ഓർമ്മകളിൽ അവർ കാണും. അവരോടൊപ്പം ഉള്ള നിമിഷങ്ങൾ നമ്മൾ വീണ്ടും ഓർത്തെടുക്കും.അവർ നമ്മുടെ ചുറ്റും ഉള്ളതായി സങ്കൽപിച്ചു ജീവിക്കും…
Read More » - 29 March
ജീവിത സായാഹ്നത്തിൽ സ്നേഹം നഷ്ടപ്പെട്ട് ഒറ്റപ്പെട്ട് പോകുന്ന എല്ലാ മാതാപിതാക്കൾക്കുമായി ഈ ഗാനം
എം പദ്മകുമാർ സംവിധാനം ചെയ്ത് പി എ രഘുനാഥ് നിർമ്മാണം നിർവഹിച്ച ചിത്രമാണ് അമ്മക്കിളികൂട് .പൃഥ്വിരാജ് , നവ്യാനായർ,സരിത ,സുകുമാരി തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .…
Read More » - 29 March
സൂപ്പർഹിറ്റ് ചിത്രത്തിന്റെ 2 ഭാഗത്തിന്റെ മേക്കിങ് വീഡിയോ പുറത്ത്
മലയാളി പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച സിനിമയാണ് മാണി സി. കാപ്പന്റെ സംവിധാനത്തിൽ ഇന്നസെന്റ്, മുകേഷ്, സായി കുമാർ, ബിജു മേനോൻ, വാണി വിശ്വനാഥ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച്…
Read More » - 29 March
മലയാള സിനിമയിലെ മിന്നും താരങ്ങൾ ഒത്തുചേർന്ന വ്യത്യസ്ത നൃത്തം
മലയാള സിനിമയിലെ പ്രമുഖ നടന്മാരായ മോഹൻലാൽ,മമ്മൂട്ടി,ശ്രീനിവാസൻ,ജഗദീഷ്,ഇന്നസെന്റ്,വിനീത് തുടങ്ങിയവർ താരറാണിമാരായ ശോഭന ,മീന ,അഭിരാമി ,ശാലിനി എന്നിവരോടൊപ്പം അവതരിപ്പിച്ച ഒരു വ്യത്യസ്ത നൃത്തം കാണാം.കേരള കലാരൂപങ്ങളാണ് വെള്ളിത്തിരയിലെ മിന്നും…
Read More » - 29 March
പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച് ഈ ഗാനം
പ്രേക്ഷകരെ വളരെയേറെ പൊട്ടിച്ചിരിപ്പിച്ച ഗാനമാണ് പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന സിനിമയിലെ ചെറു ചെറു ഞാറ് എന്ന് തുടങ്ങുന്ന ഗാനം . കുട്ടനാടൻ സൗന്ദര്യം ഈ ഗാനത്തിൽ ആവോളം…
Read More » - 29 March
വിരഹത്തിന്റെ വേദന അറിഞ്ഞ എല്ലാവർക്കുമായി ഈ ഗാനം
നമ്മൾ ജീവിച്ചിരിക്കുമ്പോൾ നമ്മൾ സ്നേഹിച്ചവരെ നഷ്ടപ്പെടുന്നത് വളരെയേറെ നൊമ്പരം ഉണ്ടാകുന്നതാണ്. അവരുടെ ഓർമ്മകൾ നമ്മുടെ കണ്ണുകളെ ഈറനണിയിക്കും. വിരഹത്തിന്റെ വേദന അറിഞ്ഞ എല്ലാവർക്കുമായി ഇതാ രാവണപ്രഭുവിലെ ആകാശദീപങ്ങൾ…
Read More » - 29 March
കാർത്തികയുടെ ഈ ഗാനം ഓർമ്മയുണ്ടോ ?
ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു കാർത്തിക . മലയാളത്തിൽ മാത്രമല്ല തമിഴിലും ഒരുപാട് ഹിറ്റ് സിനിമകളിലെ നായികയായിരുന്നു ഈ സുന്ദരി. കാർത്തികയും കലാഭവൻ മണിയും ചേർന്ന് അഭിനയിച്ച…
Read More » - 29 March
ഈ നടിയെ ഓർമ്മയുണ്ടോ ?ഇവരുടെ സിനിമയിലെ ഒരു മനോഹര ഗാനം ആസ്വദിക്കാം
ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു പ്രിയരാമൻ മലയാളത്തിലെ പ്രമുഖ നടന്മാരുടെയെല്ലാം കൂടെ അഭിനയിക്കാനുള്ള ഭാഗ്യം ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഈ നടിക്ക് ലഭിച്ചു. പ്രിയരാമൻ മനോജ്…
Read More » - 29 March
ഈസ്റ്റർ ദിനത്തെ വരവേൽക്കാൻ ഭക്തിനിർഭരമായ ക്രിസ്തീയ ഗാനവുമായി ഈസ്റ്റ് കോസ്റ്റ്
ക്രിസ്തീയ ഗീതങ്ങൾ പൊതുവെ മനസ്സിന് കുളിർമ നൽകുന്നതാണ് . അത്തരത്തിലുള്ള നിരവധി ഗാനങ്ങളുടെ സമാഹാരമാണ് ഇടയനായി നീയെന്നും കൂടെയുണ്ടെങ്കിൽ .പരമ്പരാഗത ക്രിസ്തീയ ഗീതങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ്…
Read More »