Uncategorized
- Aug- 2016 -31 August
മലയാളത്തിലെ പുതുതലമുറയോട് കൂട്ട്കൂടാന്‍ ഞാന്‍ ഒരുക്കമാണ് പ്രതിഫലം നോക്കാതെ അഭിനയിക്കാം പക്ഷേ നല്ലൊരു കഥ വേണം വിക്രം വ്യക്തമാക്കുന്നു
മലയാള സിനിമകളെ എപ്പോഴും പ്രശംസിക്കാറുള്ള വിക്രം വീണ്ടും അത് ആവര്‍ത്തിക്കുകയാണ്. പുതു തലമുറയില്‍ നിന്ന് മലയാളത്തില്‍ മികച്ച സംഭാവനകള്‍ ഉണ്ടാകുന്നുണ്ട്. മലയാളത്തില്‍ ഇറങ്ങുന്ന പല കൊച്ചു ചിത്രങ്ങളും…
Read More » - 30 August
അജുവര്‍ഗീസിനെ ട്രോളി സോഷ്യല്‍ മീഡിയ; ട്രോളിനെതിരെ അജുവര്‍ഗീസിന്റെ സൂപ്പര്‍ മറുപടി
നിവിന്‍ പോളി ‘കായംകുളം കൊച്ചുണ്ണി’യായി അഭിനയിക്കുന്ന സിനിമ വരുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അജുവര്‍ഗീസിനെ ട്രോളി ഒരു പോസ്റ്റ് ഇറങ്ങിയിരുന്നു. എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ച ഈ…
Read More » - 27 August
എബ്രിഡ് ഷൈന്‍ ചിത്രത്തിലൂടെ മറ്റൊരു താരപുത്രന് കൂടി മലയാളത്തില്‍ അരങ്ങേറുന്നു
ജയറാം – പാര്‍വതി ദമ്പതികളുടെ മകന് കാളിദാസ് ജയറാം മലയാളത്തിലേക്ക്. ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന ചിത്രത്തിന് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കാളിദാസ്…
Read More » - 26 August
റോഷന് ആൻഡ്രൂസിന്റെ സംവിധാനത്തില്‍ കായംകുളം കൊച്ചുണ്ണി വരുന്നു കൊച്ചുണ്ണിയായി നിവിന്‍ പോളി
കള്ളന്മാരുടെ തലത്തൊട്ടപ്പനായ ജനപ്രിയ കള്ളന് കായംകുളം കൊച്ചുണ്ണിയുടെ കഥ വീണ്ടും സിനിമയാകുന്നു. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കായംകുളം കൊച്ചുണ്ണിയായി വെള്ളിത്തിരയില്‍…
Read More » - 25 August
മാധവിക്കുട്ടിയാകാന്‍ വിദ്യാബാലന്റെ പരിശ്രമം
മലയാളത്തിന്റെ പ്രിയകഥാകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ മാധവിക്കുട്ടിയായി വേഷമിടുന്നത് പ്രശസ്ത ബോളിവുഡ് നടി വിദ്യാബാലനാണ്. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും…
Read More » - 23 August
ജയസൂര്യ അടിക്കാന്‍ കയ്യോങ്ങിയിട്ടില്ല വിശദീകരണവുമായി ഇടിയുടെ സംവിധായകന് സാജിദ് യഹിയ
പ്രമുഖ ഛായാഗ്രാഹകനായ അഴകപ്പനെ അപമാനിച്ച യുവസംവിധായകന് സാജിദ് യഹിയയെ നടന് ജയസൂര്യ അടിക്കാന്‍ കയ്യോങ്ങി എന്ന വാര്‍ത്ത ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നേരെത്തെ പ്രചരിച്ചിരുന്നു. ‘ഇടി’ എന്ന സിനിമയുടെ…
Read More » - 21 August
‘തെറ്റിദ്ധാരണ മാറ്റൂ’ നടി സുകന്യയെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്ത വ്യാജം
തെന്നിന്ത്യന്‍ നടി സുകന്യയെക്കുറിച്ച് വളരെ മോശം വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. പെണ്‍വാണിഭ വാര്‍ത്തയുമായി ബന്ധപ്പെട്ടു സുകന്യയുടെ പേര് വന്നത് പല ഓണ്‍ലൈന്‍ മീഡിയകളിലും…
Read More » - 21 August
സൂപ്പര്‍ താര ജോഡികളുമായി റാഫി ചിത്രം വരുന്നു
റാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനായി എത്തുന്നു. ഫാമിലിയെ ലക്ഷ്യമിട്ടിറക്കുന്ന സിനിമ ഒരു മുഴുനീള കോമഡി ചിത്രമായിരിക്കും. ചിത്രത്തില്‍ നാമിതാ പ്രമോദാണ് ഫഹദിന്റെ…
Read More » - 20 August
അനുരാഗ് കശ്യപ് ഒരു മലയാള ചിത്രം കാണാന്‍ വേണ്ടിയുള്ള കാത്തിരിപ്പിലാണ്
ബോളിവുഡ് സൂപ്പര്‍ സംവിധായകന് അനുരാഗ് കശ്യപ് ഒരു മലയാള ചിത്രത്തെക്കുറിച്ച് ഫെയിസ്ബുക്കില് പങ്കുവെച്ചത് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ മുഖ്യ വാര്‍ത്തയായി മാറിയിരിക്കുകയാണ്. അനുരാഗിന്റെ ഫെയിസ് ബുക്കിലെ പങ്കുവെയ്ക്കല്‍ വലിയ…
Read More » - 20 August
(no title)
തെന്നിന്ത്യന്‍ താരം തമന്ന മലയാള ചിത്രത്തില്‍ അഭിനയിക്കുന്നു. ദിലീപ് നായകനായി അഭിനയിക്കുന്ന ‘കമ്മാര സംഭവ’ത്തിലൂടെയാണ് തമന്നയുടെ മലയാളത്തിലേക്കുള്ള രംഗ പ്രവേശം. വൈകാതെ തന്നെ താരം കരാറില്‍ ഒപ്പുവയ്ക്കുമെന്നാണ്…
Read More »