TV Shows
- Dec- 2020 -27 December
ചക്കപ്പഴത്തിലേക്ക് പുതിയ അതിഥി; കെപിഎസി ലളിത തട്ടീം മുട്ടീമില്‍ നിന്നും പിന്മാറിയോയെന്നു ആരാധകർ
തട്ടീം മുട്ടീം എന്ന ഹിറ്റ് സീരിയലിന്റെ ഭാഗമായി നിന്ന താരം ചക്കപ്പഴത്തിലും എത്തിയതോടെ ആരാധകർ സംശയത്തിലാണ്.
Read More » - 25 December
ബസ്സിലിരിക്കുമ്പോൾ പിറകിൽ തലവഴി തോർത്തിട്ട് വന്നിരിക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ ശ്രദ്ധിക്കും; കാരണം പറഞ്ഞ് ആൻ പാലി
മുഖമെന്തെന്നറിയാത്ത, ആരെന്നറിയാത്ത ആളുകളെ സുഹൃത്തുക്കളാക്കാൻ തീരെ താല്പര്യമില്ല,
Read More » - 25 December
ഇക്കഴിഞ്ഞ ദിവസം അവന്റെ നമ്പറിൽ നിന്ന് എനിക്കൊരു കോൾ വന്നു; ആ ഭാഗ്യംകെട്ട ദിവസത്തേക്കുറിച്ചു സാജൻ സൂര്യ
2020ൽ തന്റെ ഏറ്റവും വലിയ നഷ്ടമാണ് ശബരിയുടെ വിയോഗം
Read More » - 25 December
ഒളിച്ചോടാനും പട്ടിണി കിടക്കാനുമൊന്നും പ്ലാനില്ല!! വീട്ടുകാർ പ്രണയം അംഗീകരിച്ചതിനെക്കുറിച്ച് എലീന പടിക്കല്‍
ചീപ്പ് റൊമാന്‍സിനൊന്നും എനിക്ക് താല്പര്യമില്ല, ചുറ്റിക്കറക്കമൊന്നുമില്ല.
Read More » - 24 December
പൊറോട്ടയടിച്ച്, ഗ്ലാസ് കഴുകി ഷിയാസ് ; അടിമയെ പോലെ പണി എടുക്കുവാണെന്ന് താരം, വീഡിയോ
ടെലിവിഷൻ ഷോ ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് ഷിയാസ് കരീം. സോഷ്യൽ മീഡിയയിലും നിരവധി ആരാധകരാണ് ഷിയാസിനുള്ളത്. ഷിയാസ് പങ്കുവെക്കാറുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകുന്നത്.…
Read More » - 23 December
‘ചക്കപ്പഴ’ത്തിൽ നിന്നു അർജുൻ പിൻമാറിയതിന്റെ കാരണം ഇതാണ്
200 വിദ്യാർഥികളുണ്ട്. സമയമില്ല, ക്ലാസ് പിരിച്ചു വിടുന്നു എന്ന് അവരോട് എങ്ങനെ പറയും.
Read More » - 23 December
ഇന്റര്‍കാസ്റ്റ് മാര്യേജ്; വിമര്‍ശനങ്ങള്‍ക്കു വായടപ്പിക്കുന്ന മറുപടിയുമായി എലീന
എല്ലാവിധ ബഹുമാനത്തോടെയും പറയട്ടെ സര്, അങ്ങനെ എല്ലാവരെയും പോലെ ഇറങ്ങി തിരിച്ച അല്ല ഞാന്‍
Read More » - 23 December
ബോൾഡ് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി രശ്മി ബോബൻ
നിരവധി സിനിമകളിലൂടെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് രശ്മി ബോബൻ. നടൻ വേഷങ്ങളിലും മാത്രം കണ്ടുവരുന്ന നടിയുടെ ഗംഭീര മേക്കോവറാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. രശ്മി തന്നെയാണ്…
Read More » - 23 December
അപ്പുവിന്റെ നേട്ടത്തെ കുറിച്ച് പങ്കുവച്ച് ആദിത്യനും അമ്പിളി ദേവിയും
'അപ്പുക്കുട്ടന് ഡാൻസ് പെർഫോമൻസിനു വീണ്ടും ഫസ്റ്റ്'എന്ന ക്യാപ്ഷ്യനോടെയാണ് ചിത്രങ്ങൾ
Read More » - 23 December
ഇത്തരം മെസേജുകൾ വാട്സാപ്പിലോ മെസെഞ്ചറിലോ കിട്ടിയാൽ ദയവുചെയ്ത്, ആരും ലിങ്കിൽ ക്ലിക് ചെയ്ത് വഞ്ചിതരാകരുത്
വീട്ടിലിരുന്ന് മിനിട്ടുകൾക്കുള്ളിൽ ആയിരങ്ങൾ സമ്പാദിക്കാം എന്നുള്ള മോഹനവാഗ്ദാനങ്ങളിൽ വീഴാതിരിക്കുക
Read More »