TV Shows
- Feb- 2021 -7 February
2019-ലെ ഒരു “ഡിസ്കവറി” ഓർമ്മചിത്രം
2019 ഓഗസ്റ്റിൽ ‘ഡിസ്കവറി’ ചാനലിലെ “മാൻ വേഴ്സ് വൈൽഡ് വിത്ത് ബിയർ ഗ്രിൽസി”ൻറ്റെ എപ്പിസോഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യക്ഷപ്പെട്ടത് അത്ര പെട്ടെന്നൊന്നും ആരും മറന്നിട്ടുണ്ടാവില്ല. ഈ…
Read More » - 7 February
പാവം ഒരു ഉളുപ്പുമില്ലാതെ ഇരുന്നു കേൾക്കുന്നത് കണ്ടോ? ഉളുപ്പില്ലായ്മ, അതാണ് ഇവന്റെ സ്പെഷ്യാലിറ്റി!!
നടൻ രഞ്ജിത്ത് രാജിന് ഒപ്പമുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു
Read More » - 7 February
പോസ്റ്റര്‍ പ്രചാരകര്‍ ദയവു ചെയ്തു എന്നെ ഒഴിവാക്കണം; ബിഗ് ബോസിനെക്കുറിച്ചു രശ്മി നായര്‍
ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കി കിട്ടുന്ന വോയറിസ്റ്റ് ആനന്ദം മാര്‍ക്കറ്റു ചെയ്യുന്ന ഒരു ടെലിവിഷന്‍ പരിപാടി
Read More » - 6 February
മോശമായ പ്രദപ്രയോഗം; രാഖി സാവന്തിനോട് പൊട്ടിത്തെറിച്ച് സല്മാന് ഖാന്
രാഖിയെ മാറ്റി നിര്‍ത്തി സംസാരിക്കുന്ന സല്മാന് അതീവ ക്ഷുഭിതനായാണ് കാണപ്പെടുന്നത്.
Read More » - 6 February
കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങൾ വിവാഹിതരാകുന്നു; കൃഷ്ണനും രാധയും ജീവിതത്തിലും ഒന്നിക്കുന്ന സന്തോഷത്തിൽ ആരാധകർ
കണ്ണനും രാധയുമായുള്ള ഇവരുടെ ജോഡി പൊരുത്തം സോഷ്യൽ മീഡിയ ഫാൻസ് ഗ്രൂപ്പുകൾ വരെ എത്തിനിൽക്കുന്നു
Read More » - 2 February
എത്രപുരുഷന്മാരെ പലവിധത്തില്‍ ചതിച്ചു, ഗര്‍ഭിണിയാണ് എന്ന് വരെ പറഞ്ഞു പുരുഷന്മാരെ ഈ സ്ത്രീ പറ്റിക്കുന്നു; ദിയ സന പറയുന്നു
അണ്ണന്മാരോടും ഈ സ്ത്രീയോടും എനിക്ക് പറയാനുള്ളത് നീതിലഭിക്കും വരെ പോരാടാന്‍ ഞാന്‍ തയ്യാറാണ്..
Read More » - 2 February
സാരിയിൽ സുന്ദരിയായി ജൂഹി ; ചിത്രം പങ്കുവെച്ച് താരം
‘ഉപ്പും മുളകും’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ജൂഹി റുസ്തഗി. ഉപ്പും മുളകും പരമ്പരയില്‍നിന്ന് പിന്മാറിയെങ്കിലും ‘ലച്ചു’എന്ന കഥാപാത്രത്തിലൂടെയാണ് ഇന്നും ജൂഹി അറിയപ്പെടുന്നത്.…
Read More » - 1 February
ബിജെപിയില്‍ ചേരാൻ കാരണം നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങൾ; തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ചു വിവേക് ഗോപന്
മത്സരിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും മത്സരിക്കും
Read More » - Jan- 2021 -31 January
നടന് വിവേക് ഗോപന് ബിജെപിയിലേക്ക്
വിവേകിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളും ഇടുന്നുണ്ട്
Read More » - 31 January
ശരണ്യയെ കണ്ണെഴുതി, അണിയിച്ചൊരുക്കി അമ്മ ; വൈറലായി വീഡിയോ
ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് ശരണ്യ ശശിധരൻ. ബ്രെയിൻ ട്യൂമർ ബാധിച്ച് ശസ്ത്രക്രിയകൾക്ക് വിധേയായ ശരണ്യയുടെ വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. നടി സീമ…
Read More »