TV Shows
- Apr- 2021 -14 April
ഒന്നിനും പല്ലും നഖവുമില്ല, അവിടെയും ഇവിടെയും ഒക്കെ കിടന്നുറങ്ങുന്ന കുറെ പുലികൾ; താരങ്ങളെ പരിഹസിച്ച് സജ്ന- ഫിറോസ്
രമ്യ, സൂര്യ എന്നിവര്‍ക്കെതിരായി സജ്ന-ഫിറോസ് ദമ്പതിമാര്‍ അധിക്ഷേപകരമായി സംസാരിച്ചിരുന്നു
Read More » - 14 April
അപ്രതീക്ഷിത ചുംബനം; ശ്വേതയെ ഞെട്ടിച്ച് മേജർ രവിയും രാജീവ് പിള്ളയും
മിസ് പ്രിൻസസ് കേരള ആൻഡ് മിസിസ് ക്യൂൻ കേരള 2021 മത്സരത്തിൽ തിളങ്ങി ശ്വേത മേനോൻ. വിധി കർത്താവായി എത്തിയതായിരുന്നു താരം. മേജർ രവിയും രാജീവ് പിള്ളയുമായിരുന്നു…
Read More » - 14 April
ഞാന്‍ പലതവണ നിങ്ങളെ വാണ് ചെയ്തു; ഫിറോസ് ആന്‍ഡ് സജിനയെ പുറത്താക്കി മോഹൻലാൽ
ഞാന്‍ പല പ്രാവശ്യം ഫിറോസിനെ വാണ് ചെയ്തു. അത്തരം കാര്യങ്ങള്‍ സംസാരിക്കരുതെന്ന്.
Read More » - 13 April
നിയമത്തിന് എതിരെ ആണ് ആ ഭാര്യയും ഭർത്താവും ചെയ്യുന്നത്, ബിഗ്ബോസ്സേ താങ്കൾ ഉറങ്ങുകയാണോ??
ആദ്യം മലയാളം അല്ലാതെ വേറൊരു ഭാഷ ഉപയോഗിക്കാൻ പാടില്ല എന്ന നിയമം കൊണ്ടുവരണം.
Read More » - 13 April
കുടുംബത്തെയും മക്കളെക്കുറിച്ചും അപവാദം, എന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നത്; വിമർശനങ്ങൾക്ക് മറുപടിയുമായി കൊല്ലം സുധി
ആ സംഭവത്തിനു ശേഷം എന്നെ ഇപ്പോൾ കുടുംബപരമായും, പേഴ്സണൽ ആയും നല്ലതുപോലെ ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ്
Read More » - 11 April
സജ്നയ്ക്ക് നിലവാരം ഇല്ലേ, ആദ്യ ഭർത്താവിനെ കുറിച്ച് പറഞ്ഞ സജ്നയ്ക്കെതിരെ വിമർശനം
ആദ്യത്തെ ആള് അടിച്ചു എന്ന് ഇവിടെ നിന്നാണ് പറഞ്ഞത്. എനിക്ക് കൂടുതലൊന്നും അറിയില്ലെന്നും സന്ധ്യ
Read More » - 11 April
‘തീപ്പെട്ടി കോലിന്റെ മേലെ ആരേലും ചെമ്പു കലത്തിൽ വെള്ളം ചൂടാക്കാൻ’ വയ്ക്കുമോന്ന് ചോദിച്ച ടീം ആണ്; അശ്വതിയുടെ കുറിപ്പ്
ടിക്ടോക്കിൽ വൈറലായിരുന്ന ഡോക്ടർ സതീഷ് വാരിയരുടെ പുതിയ വിഡിയോയാണ് അശ്വതി പങ്കുവച്ചിരിക്കുന്നത്.
Read More » - 11 April
മറ്റൊരു വിവാഹം പറ്റില്ല, ഞാന്‍ അവനൊപ്പം പോവുകയാണ്; വിവാഹത്തിന് പിന്നാലെ നടിയുടെ തുറന്നു പറച്ചിൽ വൈറൽ
ഒരു വര്‍ഷത്തോളം മിണ്ടാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു.
Read More » - 11 April
നട്ടെല്ലില്‍ മൂന്നാല് സ്ക്രൂവും വെച്ച് ആ പെണ്ണ് ഓടിയില്ലേ, വേദന വന്ന് കാല് ഇടറിയപ്പോള്‍ അവള് വീണുപോയില്ല!
അതാണെടോ ഗെയിം അല്ലാതെ മറ്റുള്ളവരെ ഡൈലി ചീത്ത വിളിക്കുന്നതല്ല..
Read More » - 11 April
നടി ശ്രീവിദ്യക്ക് കോവിഡ്; ആശങ്കയോടെ സ്റ്റാർ മാജിക് ആരാധകർ
എനിക്ക് കൊവിഡ് 19 പോസിറ്റീവ് ആയിരിക്കുകയാണെന്ന് ശ്രീവിദ്യ
Read More »