TV Shows
- Nov- 2022 -27 November
കുലസ്ത്രീ ചേച്ചിമാരോടു സഹതാപം മാത്രം: മറുപടിയുമായി ഗൗരി കൃഷ്ണന്
പൗര്‍ണമിത്തിങ്കള്‍ എന്ന പരമ്പരയിലൂടെ ശ്രദ്ധനേടിയ നടി ഗൗരി കൃഷ്ണയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ഗൗരി നായികയായി അഭിനയിച്ച പൗര്‍ണമിത്തിങ്കള്‍ സീരിയലിന്റെ സംവിധായകന് മനോജ് പേയാടായിരുന്നു വരന്. ഇരുവരുടേയും…
Read More » - 27 November
- 24 November
മികച്ച സീരിയല്‍ ഇത്തവണയുമില്ല!! സംസ്ഥാന ടെലിവിഷന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
30-ാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാംസ്കാരിക സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് 2021 ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഇത്തവണയും മികച്ച ടെലിസീരിയല്‍…
Read More » - 22 November
അഞ്ചാം വയസിൽ ഉപ്പ ഉപേക്ഷിച്ചു, 12 ലക്ഷം രൂപയുടെ കടം പിഞ്ചു മകൻ ഒറ്റക്ക് തീർത്തു: ഉപ്പും മുളകിലെ കേശുവിനെക്കുറിച്ച് ഉമ്മ
മലയാളത്തിന്റെ പ്രിയ പരമ്പരയാണ് ഉപ്പും മുളകും. കഥാപാത്രങ്ങളെല്ലാം കേരളത്തിലെ ജനങ്ങളുടെ ഇഷ്ടതാരങ്ങളാണ്. ഉപ്പും മുളകും ഇപ്പോൾ വാർത്തകളിൽ നിറയുന്നത് കേശുവിന്റെ പേരിലാണ്. ഉപ്പും മുളകും പ്രേക്ഷകരുടെ പ്രിയപ്പെട്ട…
Read More » - 21 November
ഭാര്യ-ഭര്ത്താക്കന്മാര്ക്കിടയില് ഏറ്റവും പ്രശ്നങ്ങള്‍ക്ക് കാരണം ഫോണ്‍ : പ്രശാന്തിന്റെ ദുശ്ശീലത്തെ കുറിച്ച് നടി അമൃത
പ്രശ്നമെന്താണെന്ന് പറഞ്ഞാല്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സംസാരം കുറയും
Read More » - 20 November
മസ്തിഷ്കാഘാതം: യുവനടി അന്തരിച്ചു
താരം രണ്ടു വട്ടം അര്‍ബുദ ബാധിതയായതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു
Read More » - 17 November
പുറത്ത് ആരെയും അറിയിക്കേണ്ട എന്ന് കരുതി: അനുശ്രീയുമായിട്ടുള്ള വിവാഹത്തിലെ പ്രശ്നങ്ങളെ കുറിച്ച് ഭര്‍ത്താവ്
ഇത്രയും ദിവസം ഒന്നിനെ കുറിച്ചും സംസാരിക്കേണ്ടെന്നാണ് കരുതിയത്.
Read More » - 17 November
നിന്നെക്കാളും മാന്യതയും കള്‍ച്ചറും ഉണ്ട് അവര്‍ക്കൊക്കെ: അധിക്ഷേപ കമന്റിന് മറുപടിയുമായി സുബി സുരേഷ്
ഒന്പതെന്ന് പറയാന്‍ നിനക്കൊക്കെ നാണം ഇല്ലേ
Read More » - 17 November
അച്ഛനെ കുറിച്ച് കുത്തി കുത്തി ചോദിക്കരുത്, ഞാൻ സഹോദരിയാണെന്ന് ആ നടി പറയാറില്ല: തുറന്ന് പറഞ്ഞ് നടി അമൃത നായര്‍
വ്ലോഗ് തുടങ്ങിയ അന്ന് മുതല്‍ കേള്‍ക്കുന്ന ചോദ്യമാണ് അച്ഛനെക്കുറിച്ച്.
Read More » - 16 November
തുടര്‍ച്ചയായി ഹൃദയാഘാതം, ആന്തരിക രക്തസ്രാവം: നടി അതീവ ഗുരുതരാവസ്ഥയില്‍
ചൊവ്വാഴ്ച താരത്തിന് ഒന്നിലധികം ഹൃദയാഘാതം ഉണ്ടായതായി
Read More »