TV Shows
- Sep- 2018 -19 September
ഗ്രാന്‍ഡ് ഫിനാലെയില്‍ എത്താനുള്ള മാര്‍ഗ്ഗമോ പ്രണയം; പേളിയെ ചോദ്യം ചെയ്ത് ശ്രീനിഷ്!!!
മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ അവസാന ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. ഈ ഷോയുടെ തുടക്കത്തില്‍ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞ ഒന്നാണ് പേളി ശ്രീനിഷ് പ്രണയം.…
Read More » - 19 September
പരിഹസിക്കുന്നവരോട് മറുചോദ്യവുമായി കുടുംബ സദസ്സുകളുടെ പ്രിയനായിക ഗായത്രി
മലയാളം ടെലിവിഷന്‍ ആരാധകരുടെ പ്രിയ നടിയാണ് ഗായത്രി. പരസ്പരം എന്ന സീരിയലില്‍ ദീപ്തി ഐപിഎസ് ആയി എത്തിയ ഗായത്രി സീരിയലുമായി ബന്ധപ്പെടുത്തി ഉണ്ടാകുന്ന ട്രോളുകള്‍ കാണുമ്പോള്‍ സങ്കടം…
Read More » - 19 September
ശ്രീശാന്തിന്റെ ബിഗ് ബോസ് വിടാനുള്ള തീരുമാനത്തിന് കാരണം ഈ താരങ്ങള്‍! പുതിയ റിപ്പോര്‍ട്ടുകള്‍
വിവിധ ഭാഷകളില്‍ വന്‍ വിജയമായി മുന്നേറുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഹിന്ദി പന്ത്രണ്ടാം പതിപ്പ് ആരംഭിച്ചിരിക്കുകയാണ്. സല്മാന് ഖാന് അവതാരകനായി എത്തുന്ന ഷോയില്‍ മലയാളി താരം…
Read More » - 19 September
ബിഗ് ബോസില്‍ നാടകീയ രംഗങ്ങള്‍; വികാരാധീനനായി ശ്രീശാന്തും ഭാര്യയും !!
ടെലിവിഷന്‍ പരിപാടികളില്‍ മുന്‍പന്തിയിലാണ് ബിഗ് ബോസ് റിയാലിറ്റി ഷോ. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം ആദ്യ പതിപ്പ് അവസാനിക്കാന്‍ നാളുകള്‍ മാത്രം അവശേഷിക്കേ സല്മാന്…
Read More » - 18 September
ബിഗ് ബോസില്‍ നടക്കുന്നതെന്ത്? അതിദിയെയും ശ്രീനിഷിനെയും കുറിച്ച് വെളിപ്പെടുത്തലുമായി അനൂപ് ചന്ദ്രന്
മലയാളം ബിഗ്ബോസ് റിയാലിറ്റി ഷോ അവസാനഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. ഈ അവസരത്തില്‍ കളിയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന താരങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു മുന്‍ മത്സരാര്‍ത്ഥി കൂടിയായ നടന് അനൂപ് ചന്ദ്രന്.…
Read More » - 18 September
ബിഗ്ഗ് ബോസില്‍ വീണ്ടുമൊരു പ്രണയം? മനസ്സ് തുറന്ന് അതിഥി
മലയാളം ടെലിവിഷന്‍ ചാനല്‍ പരിപാടികളില്‍ മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ അവസാന ഘട്ടത്തിലേയ്ക്ക് എത്തിക്കഴിഞ്ഞു. ഷോയിലെ വിവാദ പ്രണയ താരങ്ങളാണ് ശ്രീനിഷും പേളിയും.…
Read More » - 18 September
ഷോയില്‍ നിന്നും പുറത്തായാല്‍ മനസ് മാറുമോ? പേളിയോട് തുറന്നു ചോദിച്ച് ശ്രീനിഷ്
മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം റിയാലിറ്റിഷോ അവസാനഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. ഈ ഷോ ആരംഭിച്ചത് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന രണ്ടു താരങ്ങളാണ് പേളിയും ശ്രീനിഷും.…
Read More » - 18 September
ബിഗ് ബോസ് തുടക്കത്തില്‍ തന്നെ കല്ലുകടി; ഷോയുടെ മൂന്നാംദിവസം ശ്രീശാന്ത് പുറത്തേക്ക്?
ടെലിവിഷന്‍ പരിപാടികളില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു ഷോയാണ് ബിഗ് ബോസ്. മോഹന്‍ലാല്‍ അവതാരകനാകുന്ന മലയാളം സീസണ് ഒന്ന് ആവേശകരമായ അന്ത്യത്തിലേക്ക് അടുക്കുകയാണ്. എന്നാല്‍ ബോളിവുഡിലെ മസില് ഖാന് സല്മാന്…
Read More » - 17 September
ശ്വേതയും രഞ്ജിനിയും തമ്മിലുള്ള ബന്ധം നല്ല കാര്യങ്ങള്‍ക്കല്ല അവര്‍ വിനിയോഗിക്കുന്നത്!!
വിവിധ ഭാഷകളിലായി വിജയചരിത്രം കുറിച്ച ടെലിവിഷന്‍ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളത്തിലും ജനപ്രിയമായി മുന്നേറുകയാണ്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഈ ഷോ എണ്‍പത്തിയഞ്ചു ദിവസങ്ങള്‍ പിന്നിട്ടുക്കഴിഞ്ഞു.…
Read More » - 17 September
അര്ച്ചനെയും സാബുവിനെയും കുറിച്ച് മോശം പ്രചരണം; തന്റെ ഫോട്ടോ ഉപയോഗിച്ച് നടക്കുന്ന വാട്സ്ആപ് പ്രചരണത്തിനു പിന്നിലെ കാര്യങ്ങള്‍ വെളിപ്പെടുത്തി ദിയ സന
മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് ഷോ പലപ്പോഴും വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയാറുണ്ട്. എണ്‍പത്തിയഞ്ചു ദിനങ്ങള്‍ പിന്നിടുന്ന ഷോയിലെ മികച്ച മത്സരാര്‍ത്ഥികളായ രണ്ടു താരങ്ങളാണ് അര്‍ച്ചനയും സാബുവും.…
Read More »