TV Shows
- Nov- 2018 -17 November
അന്ന് ആത്മഹത്യ അല്ലാതെ മറ്റൊരു വഴിയും മുന്നിൽ കണ്ടില്ല; അവസരങ്ങള്‍ ഇല്ലാതെ ഇരിക്കേണ്ടിവന്നത് തുറന്നു പറഞ്ഞ് സ്വാസ്തിക
ബിഗ് സ്ക്രീന്‍ ആരാധകര്‍ക്കും മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ പ്രിയങ്കരിയായ താരമാണ് സ്വാസ്തിക. തമിഴിലൂടെ അഭിനയ രംഗത്ത് എത്തിയ സ്വാസ്തിക സീത എന്ന സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി…
Read More » - 17 November
ഒരു മാസമായി വെന്റിലേറ്ററില്‍; അവതാരക ദുര്‍ഗ മേനോന് അന്തരിച്ചു
കഴിഞ്ഞ ഒരു മാസമായി വെന്റിലേറ്ററില്‍ കഴിഞ്ഞ ടെലിവിഷന്‍ അവതാരക ദുര്‍ഗ മേനോന് അന്തരിച്ചു . 35 വയസ്സായിരുന്നു. ശരീരത്തിന്റെ പ്രതിരേധശേഷി സ്വന്തം ശരീരത്തെതന്നെ ബാധിക്കുന്ന അവസ്ഥയായ ലൂപ്പസ്…
Read More » - 16 November
ഷോയില്‍ പൊട്ടിക്കരഞ്ഞ് ശ്രീശാന്ത്; പിന്തുണച്ച നടിയ്ക്ക് നേരെ വിമര്‍ശനം
ക്രിക്കറ്റിലായാലും ടെലിവിഷനില്‍ ആയാലും വിവാദ താരമാണ് ശ്രീശാന്ത്. സല്മാന് ഖാന് അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ മത്സരിക്കുന്ന ശ്രീ ഷോയുടെ തുടക്കം മുതല്‍ തന്നെ…
Read More » - 13 November
എസ്ഐ ചോദിച്ചപ്പോള്‍ ആ പെണ്‍കുട്ടി താന്‍ മോശമായി പെരുമാറിയെന്ന് പറഞ്ഞു; വണ്ടി ഇടിച്ച സംഭവം പൊലീസ് സ്റ്റേഷനിലെത്തിയതോടെ മറ്റൊരു വഴിക്കായതിനെക്കുറിച്ച് നടന് ഷാജു
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് ഷാജു. ദന്ത ഡോക്ടര്‍ കൂടിയായ നടന് ഷാജു ഇരുപതിലധികം സീരിയലുകളിലൂടെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിക്കഴിഞ്ഞു. നീതിക്കു…
Read More » - 8 November
തനിക്ക് ഷിയാസില്‍ നിന്നും വധഭീഷണി; ഡേവിഡിന്റെ പരാതിയ്ക്ക് പിന്നില്‍ തരികിട പരിപാടികള്‍ അവതരിപ്പിയ്ക്കുന്നയാളെന്നു ഷിയാസ്
മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോ അവസാനിച്ചെങ്കിലും വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. ഷിയാസ് വധഭീഷണിയുയര്‍ത്തിയതായി പരാതിയുമായി സഹ താരം ഡേവിഡ്. തനിക്ക് ഷിയാസിന്റെ ഭാഗത്ത് നിന്ന്…
Read More » - 7 November
അവര്‍ അത്രമാത്രം എന്നെ അവഹേളിക്കുകയും വേദനിപ്പിക്കുകയും ചെയ്തു; പ്രേമി വിശ്വനാഥ് തുറന്നു പറയുന്നു
കറുത്തമുത്ത് എന്ന സീരിയല്‍ ഇന്നും മലയാളി കുടുംബങ്ങളുടെ ഇഷ്ട പരമ്പരകളില്‍ ഒന്നാണ്. അതിലെ കാത്തു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രേമി വിശ്വനാഥ് കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാള്‍…
Read More » - 6 November
എങ്ങനെ ഒറ്റരാത്രികൊണ്ട് എല്ലാം മാറിമറിയുമെന്നു ആ സംഭവം പഠിപ്പിച്ചു; രണ്ടാം വരവില്‍ ധന്യ മേരി വർഗീസ്
തന്റെ രണ്ടാം വരവ് ഗംഭീരമാക്കിയിരിക്കുകയാണ് യുവ നടി ധന്യ മേരി വർഗീസ്. മോഡലിംഗിലൂടെ മലയാള സിനിമയിലേക്ക് എത്തിയ ധന്യ വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.…
Read More » - 1 November
കൊടിയ വഞ്ചനയാണ് തന്നോട് ചെയ്തത്; സീത-ഇന്ദ്രന് ബന്ധം പൊട്ടിത്തെറിയിലേക്ക്!!
കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരിപാടികളില്‍ ഒന്നാണ് സീരിയലുകള്‍. പരമ്പരകളിലെ കഥാപാത്രങ്ങള്‍ സ്വന്തം വീട്ടിലെ അംഗത്തെ പോലെ തന്നെയാണ് ടെലിവിഷന്‍ ആരാധകര്‍ കണക്കാക്കുന്നത്. അങ്ങനെ ആരാധകരുടെ പ്രിയതാരങ്ങളാണ് സീതയും…
Read More » - Oct- 2018 -30 October
അര്‍ദ്ധനഗ്നരായി മത്സരാര്‍ത്ഥികളുടെ ഫോട്ടോഷൂട്ട്; സൊപ്പന സുന്ദരി റിയാലിറ്റി ഷോ വിവാദത്തിലേക്ക്!
ടെലിവിഷന്‍ മേഖലയില്‍ റിയാലിറ്റി ഷോകള്‍ക്ക് ആരാധകര്‍ ഏറെയാണ്. ബിഗ് ബോസിന് സമാനമായ രീതിയില്‍ നടക്കുന്ന ഒരു റിയാലിറ്റി ഷോയാണ് സൊപ്പന സുന്ദരി . ടോപ്പ് മോഡലിനെ കണ്ടെത്താനുള്ള…
Read More » - 27 October
ബിഗ് ബോസിലെ വില്ലന്‍ ദീപക് അല്ല; ശ്രീശാന്തിനെതിരെ സല്മാന്
ടെലിവിഷന്‍ രംഗത്ത് പ്രേക്ഷകപ്രീതിനേടിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി മികച്ച വിജയം നേടിയ ബിഗ് ബോസിന്റെ മലയാളം പതിപ്പ് അവസാനിച്ചു കഴിഞ്ഞു.…
Read More »