TV Shows
- Jan- 2019 -31 January
‘ബാലയുടെ കല്യാണം കഴിഞ്ഞപ്പോൾ തകർന്നു പോയി അല്ലേ’; റിമിയുടെ ചോദ്യത്തിനു പ്രതീഷയുടെ മറുപടി
ടെലിവിഷന്‍ ആരാധകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാള്‍ ഒരാളാണ് പ്രതീക്ഷ. കസ്തൂരിമാന്‍ എന്ന സീരിയലിലെ വില്ലത്തി ശിവാനിയെ അവതരിപ്പിക്കുന്ന പ്രതീഷയും കാവ്യയേ അവതരിപ്പിക്കുന്ന റബേക്കയും റിമി ടോമി അവതാരകയായി എത്തുന്ന…
Read More » - 29 January
അമ്മയും ഏഴുമാസം ഗര്‍ഭിണിയായ അനുജത്തിയും കേസില്‍ പ്രതികള്‍; തന്നെ ചതിച്ചത് സിനിമാതാരമായ എംഎല്‍എ; ആദിത്യന്റെ വെളിപ്പെടുത്തല്‍
സിനിമാ സീരിയല്‍ താരം അമ്പിളി ദേവിയും സീരിയല്‍ താരം ആദിത്യനും തമ്മിലുള്ള വിവാഹം വലിയ വിമര്‍ശനത്തിനു ഇടയാക്കിയിരുന്നു. എന്നാല്‍ തന്റെ ജീവിതം നശിപ്പിക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ സിനിമരംഗത്തെ…
Read More » - 27 January
ഞാന്‍ തെളിവ് പുറത്ത് വിട്ടാല്‍ നടിയെ ആക്രമിച്ച കേസില്‍ കോളിളക്കം ഉണ്ടാകും; നിര്‍മ്മാതാവിനെതിരെ വെളിപ്പെടുത്തലുമായി നടന് ആദിത്യന്
നടി അമ്പിളീ ദേവിയുമായുള്ള വിവാഹത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് നടന് ആദിത്യനെതിരെ നടക്കുന്നത്. ഈ വിവാഹത്തിനു മുന്‍പ് ആദിത്യന് നാല് വിവാഹം ചെയ്തെന്നാണ് വിമര്‍ശം.…
Read More » - 27 January
രണ്ടാമത്തെ കുട്ടിയുടെ പേര് ചോദിച്ച് ആരാധകര്‍; പത്തു ദിവസം ഫ്രീയില്ല, അപ്പഴാ പത്തു മാസോം കുഞ്ഞുമെന്നു അശ്വതി
ടെലിവിഷന്‍ ആരാധകരുടെ പ്രിയതാരമാണ് അവതാരക അശ്വതി ശ്രീകാന്ത്. കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു കുഞ്ഞിനോപ്പമുള്ള ചിത്രം താരം പോസ്റ്റു ചെയ്തിരുന്നു. കുഞ്ഞിനു പിറന്നാള്‍ ആശംസ നേരുകയും…
Read More » - 27 January
ബിഗ് ബോസിലെ ആ വിവാദ പ്രണയം അവസാനിച്ചോ?
മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് ഷോയിലൂടെ പ്രണയത്തിലായ പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ചര്‍ച്ച ഇതിനു മുന്‍പ്…
Read More » - 27 January
ഏഴുവര്‍ഷത്തെ ദാമ്പത്യത്തിനു വിരാമം; നടന് സന്ദീപ് വിവാഹ മോചനത്തിന്
പ്രമുഖ ഹിന്ദി സീരിയല്‍ താരവും കോമഡി നടനുമായ സന്ദീപ് ആനന്ദ് വിവാഹമോചിതനാകുന്നു. 2012 ല്‍ ആയിരുന്നു താരത്തിന്റെ വിവാഹം. ഏഴുവര്‍ഷത്തെ ദാമ്പത്യത്തിനു വിരാമമിട്ടുകൊണ്ട് താരം വിവാഹമോചനത്തിന് കേസ്…
Read More » - 26 January
‘ആരെടാ നീ.. മേലിൽ വിളിച്ചു ശല്യപ്പെടുത്തിയേക്കരുത്’;സംവിധായകനില്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് നടന്
മൂന്നുമണി എന്ന സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സന്തോഷ്. മനസ്സിജന്‍ എന്ന കഥാപാത്രത്തിലൂടെ തിളങ്ങിയ സന്തോഷ് തന്റെ അഭിനയ ജീവിതത്തില്‍ ഉണ്ടായ ദുരനുഭാവത്തെക്കുറിച്ച് തുറന്നു പറയുന്നു. തന്റെ ജീവിതത്തില്‍…
Read More » - 25 January
നടി അമ്പിളി ദേവി വീണ്ടും വിവാഹിതയായി; വരന് നടന് ജയന് ആദിത്യന്
നടി അമ്പിളി ദേവി വീണ്ടും വിവാഹിതയായി. ഇന്ന് രാവിലെ കൊല്ലം കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. നടന് ജയന് ആദിത്യന് ആണ് വരന്. നടന് ജയന്റെ സഹോദരന്റെ…
Read More » - 22 January
ഈ നടനുണ്ടെങ്കില്‍ എല്ലാം പാതി വഴി നിൽക്കും; നാണക്കേടും എന്തു ചെയ്യുമെന്ന അങ്കലാപ്പുമായിരുന്നു ചുറ്റുമെന്നു നടന് നവീന്‍
സീരിയല്‍ രംഗത്തെ വില്ലന്‍ താരമാണ് നവീന്‍. വ്യതസ്തമായ വേഷങ്ങളിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നവീന്‍ സീരിയല്‍ രംഗത്ത് ചില അനാവശ്യ വിശ്വാസങ്ങളിലൂടെ കുറച്ചു കാലം വീട്ടിലിരിക്കേണ്ടി…
Read More » - 22 January
പേളിയുടെയും ശ്രീനിഷിന്റെയും വിവാഹനിശ്ചയം അറിഞ്ഞ് നടി അര്‍ച്ചന സുശീലന് ബോധം കെട്ടുവീണു? സത്യാവസ്ഥ തുറന്നു പറഞ്ഞ് താരം
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രണയത്തിലായ നടി പേളി മാണിയുടെയും നടന് ശ്രീനിഷിന്റെയും വിവാഹനിശ്ചയം അറിഞ്ഞ് നടി അര്‍ച്ചന സുശീലന് ബോധം കെട്ടുവീണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം.…
Read More »