TV Shows
- Apr- 2019 -2 April
കുടുബ പ്രേക്ഷകരുടെ പ്രിയതാരം ‘ചാരുലത’ വിവാഹിതയായി! ചിത്രങ്ങള്‍
കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ചിലങ്ക. ആത്മസഖി എന്ന പരമ്പരയിലെ ചാരുലത എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ചിലങ്ക വിവാഹിതയായി. രണ്ജിതാണ് വരന്. ഗുരുവായൂര്‍ അമ്ബലത്തില്‍ വെച്ചായിരുന്നു ചിലങ്കയുടെ വിവാഹം.…
Read More » - 2 April
മദ്യലഹരിയില്‍ നടി ഇടിച്ചുതെറിപ്പിച്ചത് ഏഴു വാഹനങ്ങള്‍
മദ്യലഹരിയില്‍ ഏഴു വാഹനങ്ങള്‍ ഇടിച്ച് തെറുപ്പിച്ച് യുവനടി. പ്രമുഖ ടെലിവിഷന്‍ താരം രുഹി ശൈലേഷ്കുമാര്‍ സിംഗ് (30) ആണ് അമിത വേഗതയിലും മദ്യ ലഹരിയിലും അപകടം ഉണ്ടാക്കിയത്.…
Read More » - 1 April
അതോടെ സീരിയലുകളില്‍ നിന്നും പുറത്തായി; വരുമാനം നഷ്ടമായതോടെ ഡ്രൈവറായ കഥ പങ്കുവച്ച് നടന് കിഷോര്‍
കഴിഞ്ഞ പതിനെട്ടു വര്‍ഷമായി സീരിയല്‍ രംഗത്ത് സജീവമായ താരമാണ് കിഷോര്‍ പീതാംബരന്. ജാനി, സീത എന്ന് തുടങ്ങി ഒരുപിടി സീരിയലുകളില്‍ മികച്ച വേഷത്തില്‍ എത്തുന്ന കിഷോര്‍ കുടുംബ…
Read More » - Mar- 2019 -26 March
ഗംഭീര മേക്കോവറുമായി ലച്ചു; ആരാധകര്‍ ആവേശത്തില്‍
ജനപ്രിയ പരമ്പര ഉപ്പും മുളകും പ്രേക്ഷകരുടെ ഇഷ്ടതരമാണ് ലച്ചു. ലക്ഷ്മി ബാലചന്ദ്രന് തമ്പിയെ സ്ക്രീനില്‍ അവതരിപ്പിക്കുന്നത് നടി ജൂഹി രുസ്തഗിയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജൂഹി രുസ്തഗിയ്ക്ക്…
Read More » - 24 March
ഞാനൊരു നടിയുടെ മകനാണ്; പലര്‍ക്കും അറിയാത്ത വിശേഷങ്ങള്‍ പങ്കുവച്ച് നടന് രഞ്ജിത്ത്
സീരിയലുകളിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് രഞ്ജിത്ത്. ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട രഞ്ജിത്ത് ഒരു നദിയുടെ മകനാണ്. എന്നാല്‍ പലര്‍ക്കും അ കാര്യം…
Read More » - 23 March
നടുറോഡില്‍ നടിയ്ക്ക് നേരെ അതിക്രമം; പതിന്നാലംഗ സംഘത്തെ ചെരിപ്പൂരി നേരിട്ട് താരം
യുവ നടിക്ക് നേരെ നടുറോഡില്‍ അതിക്രമം. ഹോളി ആഘോഷദിനത്തില്‍ മുംബൈയിലെ മലാടില്‍ വച്ചാണ് പ്രമുഖ സീരിയല്‍ താരം ചാഹത്ത് ഖന്നയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തി…
Read More » - 23 March
ഭാര്യയില്‍ നിന്നും നായകന് പുറത്ത്; കാരണം സീത!!
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഭാര്യ. ഇതില്‍ നായക വേഷമായ തട്ടുകട നന്ദന് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന് റോണ്സണ് വിന്‍സെന്റ് ആയിരുന്നു. എന്നാല്‍ അടുത്തിടെയായി പുതിയ…
Read More » - 20 March
അര്‍ദ്ധനഗ്ന ചിത്രങ്ങളുമായി ബിഗ് ബോസ് താരം; അടുത്ത സണ്ണി ലിയോണ്‍ എന്ന് ആരാധകര്‍
ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട പരിപാടിയായിരുന്നു വ്യത്യസ്തതാരങ്ങളുമായി എത്തിയ ബിഗ് ബോസ്. സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ് ഈ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയമായ താരം മന്ദാനാ കരീമി. തന്റെ അര്‍ദ്ധനഗ്ന ചിത്രം…
Read More » - 19 March
ഇന്ദ്രന്റെ തിരിച്ചുവരവ്; അവിശ്വസനീയമെന്ന് ആരാധകരും സീതയും
ടെലിവിഷന്‍ ആരാധകരുടെ ഇഷ്ട പരമ്പരയാണ് സീത. പരമ്പരയില്‍ പ്രധാന വേഷം ചെയ്യുന്ന നടന് ഷാനവാസിനെ സെറ്റിലെ ചില പ്രശ്നത്തിന്റെ പേരില്‍ താല്‍ക്കാലികമായി മാറ്റി നിര്‍ത്തിയിരുന്നു. അച്ചടക്കലംഘനം നടത്തുന്നവര്‍ക്കെതിരെ…
Read More » - 19 March
ആ ബിഗ് ബോസ് പ്രണയം വിവാഹത്തിലേയ്ക്ക്; ശ്രീനിഷുമായുള്ള വിവാഹത്തീയതി വെളിപ്പെടുത്തി പേളി
ടെലിവിഷന്‍ അവതാരക പേളി മാണിയും സീരിയല്‍ താരം ശ്രീനിഷ് അരവിന്ദും വിവാഹിതരാകുന്നു. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് ഷോയിലൂടെ പ്രണയത്തിലായ ഇരുവരുടെയും വിവാഹം മെയ് അഞ്ച്,…
Read More »