TV Shows
- Jun- 2019 -10 June
കുടുംബപ്രേക്ഷകരുടെ പ്രിയതാരങ്ങളെയെല്ലാം ഒരുവേദിയില്‍; ചിത്രം വൈറല്‍
അര്‍ച്ചന സുശീലന്, രഞ്ജിത്ത് രാജ്, പ്രേകുമാര്‍, ബീന ആന്റണി, മനോജ്, തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങളുമായാണ് ദീപന് മുരളി എത്തിയിട്ടുള്ളത്.
Read More » - 10 June
ഇന്ദ്രന്റേയും സീതയുടേയും കുഞ്ഞ് നഷ്ടപ്പെടുമോ? സീതയുടെ അനിയത്തിയുടെ പ്രവൃത്തി ഫലിക്കുമോ?
ഫ്ളവേഴ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലായ സീതയ്ക്ക് യുവാക്കളടക്കം നിരവധി ആരാധകരാണുള്ളത്. മറ്റ് സീരിയലുകള്‍ക്കില്ലാത്ത യുവാക്കളുടെ പിന്തുണയും സീരിയലിനുണ്ട്. സ്വാസിക വിജയ്, ഷാനവാസ് ഷാനു എന്നിവര്‍ നായിക…
Read More » - 9 June
നിലവിളക്കുമായി പേളിയുടെ ഗൃഹപ്രവേശനം; വീഡിയോ വൈറല്‍
സാരിയും മുല്ലപ്പൂവും തുളസിമാലയുമൊക്കെയായി കേരളീയ വേഷത്തില്‍ ആയിരുന്നു പേളി. നിലവിളക്കുമായി ശ്രീനിയുടെ അമ്മ പേളിയെ സ്വീകരിക്കുന്നതും ഇരുവരും വീട്ടിലേക്ക് കയറുന്നതുമായ രംഗങ്ങള്‍ അടങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍…
Read More » - 9 June
യുവനടി ചാരു വിവാഹിതയാകുന്നു; വരന് താര സഹോദരന്
ടെലിവിഷന്‍ രംഗത്തെ യുവതാരം ചാരു അസോപ വിവാഹിതയാകുന്നു. നടി സുസ്മിതസെനിന്റെ സഹോദരന് രാജീവ് സെന്‍ ആണ് വരന്. ജൂണ്‍ 16 ആം തീയതി ഹിന്ദു ആചാരപ്രകാരമുള്ള വിവാഹ…
Read More » - 9 June
രണ്ടു വർഷം ആരും അഭിനയിക്കാൻ വിളിച്ചില്ല; ഭീകരമായ അനുഭവത്തെക്കുറിച്ച് നടന് അനീഷ്
. ചിലപ്പോഴൊക്കെ കണ്ണുകൾ നിറഞ്ഞൊഴുകും. അന്നൊരു മാരുതിയുണ്ട്. അതിൽ പെട്രോൾ അടിക്കാൻ പോലും കാശില്ല. ചിറയിൻകീഴ് വീട്ടിൽ പോയി നിൽക്കാം. പക്ഷേ, തിരുവനന്തപുരം വിട്ടു പോകാൻ പേടി.
Read More » - 9 June
കുട്ടിത്താരങ്ങള്‍ക്കൊപ്പം സുബി സുരേഷ് വീണ്ടുമെത്തുന്നു
കുട്ടിപട്ടാളം, ലേബര്‍റൂം തുടങ്ങിയ ഷോകള്‍ക്ക് പിന്നാലെയാണ് പാചക മത്സരവുമായി താരം എത്തുന്നത്.
Read More » - 8 June
ഒറ്റ എപ്പിസോഡ് കൊണ്ട് ഹിറ്റായ പരമ്പര അവസാനിപ്പിക്കുന്നു; ആരാധകര്‍ നിരാശയില്‍
. ഇപ്പോഴിതാ പരമ്പരയുടെ പ്രദര്‍ശനം നിര്‍ത്തലാക്കുകയാണ്. സിനിമകളുടെയും ടെലിവിഷന്‍ പരിപാടികളുടെയും നിലവാരം വിലയിരുത്തുന്ന അമേരിക്കന്‍ വെബ്സൈറ്റായ റോട്ടണ് ടൊമാറ്റോസില്‍ 92% ആയിരുന്നു 'സ്വാമ്പ് തിങി'ന്റെ ഒറ്റ എപ്പിസോഡിന്…
Read More » - 7 June
ഉള്ളതെല്ലാം വിറ്റുപെറുക്കി ദുബായില്‍ ഹോട്ടല്‍ തുടങ്ങി; പിന്നീട് ഈ നടന്റെ ജീവിതത്തില്‍ സംഭവിച്ചത് അപ്രതീക്ഷിത ട്വിസ്റ്റ്
നിരവധി ഹിറ്റ് സീരിയലുകളിലൂടെ നായക വേഷത്തില്‍ തിളങ്ങിയ നടനാണ് രാജീവ് റോഷന്. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരനുമാണ് രാജീവ്. ഇതിനിടയിലാണ് അഭിനയ രംഗത്ത് നിന്ന് ഒരു ബ്രേക്ക് എടുത്ത്…
Read More » - 7 June
കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങള്‍ ശരത്തും രോഹിണിയും വീണ്ടും ഒന്നിക്കുന്നു !!
കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയ കഥാപാത്രങ്ങളാണ് ശരത്തും രോഹിണിയും
Read More » - 7 June
ഫുൾ ജാർ സോഡ കുടിച്ച് ശിവാനി; ഉപദേശവുമായി ആരാധകര്‍
ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലൂടെ ആരാധക പ്രീതി നേടിയ താരമാണ് ശിവാനി. മിനി സ്ക്രീനിന്റെ പ്രിയപ്പെട്ട ശിവാനിക്കുട്ടി ഒരു ഫുൾ ജാർ സോഡ വീഡിയോയുമായി എത്തിയിരിക്കുകയാണ്.
Read More »