TV Shows
- Jun- 2019 -23 June
പുഴയിൽ മുക്കിക്കൊല്ലുന്ന രംഗം!! പുഴവെള്ളം വയറു നിറയെ കുടിച്ചുവെന്ന് നടി ശ്രീലയ
പ്രിതിനായികയായ മതികല കുട്ടിമണിയെ പുഴയിൽ മുക്കിക്കൊല്ലുന്ന ഒരു രംഗമുണ്ട്. ഒരു പകൽ നീണ്ട ഷൂട്ട് ആയിരുന്നു
Read More » - 23 June
രണ്ടു രൂപക്ക് റേഷനരി കിട്ടുന്നുണ്ടെങ്കിൽ എനിക്ക് പേടിയൊന്നുമില്ല; നടന് നിയാസ്
ണ്ടു രൂപക്ക് റേഷനരി കിട്ടുന്നുണ്ടെങ്കിൽ എനിക്ക് പേടിയൊന്നുമില്ല. ഞാൻ അതുകൊണ്ടു ജീവിക്കും. അതാണ് എന്റെ ആത്മവിശ്വാസം. കോടികളൊന്നും ഉണ്ടാക്കി വച്ചിട്ടില്ല
Read More » - 23 June
വാറ്റു ചാരായക്കാരി സുജ മുതല്‍ മക്കള്‍ വരെ; മലയാളി പ്രേക്ഷകരെ ഞെട്ടിപ്പിച്ച നടി സരിത വിശേഷങ്ങള്‍
നൃത്ത വേദിയിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ സരിതയുടെ ആദ്യ സീരിയല്‍ ചാരുലതയാണ്.
Read More » - 23 June
ബിഗ് ബോസ് മത്സരാർത്ഥി ഷൂട്ടിങ്ങിനിടെ അറസ്റ്റില്‍
2015 മുതല്‍ നിലവിലുള്ള വണ്ടിച്ചെക്ക് കേസിലാണ് ഇയാള്‍ ഇപ്പോള്‍ അറസ്റ്റിലായിലിരിക്കുന്നത്
Read More » - 22 June
എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചിലങ്ക അണിഞ്ഞ് ‘ലച്ചു’
ജനപ്രിയ പരമ്പര ഉപ്പും മുളകിലൂടെ ആരാധകരുടെ പ്രിയ താരമായി മാറിയ നടിയാണ് ജൂഹി രുസ്തഗി. ബാലുവിന്റെയും നീലുവിന്റെയും രണ്ടാമത്തെ മകള്‍ ലച്ചുവായാണ് ജൂഹി ഉപ്പും മുളകില്‍ എത്തുന്നത്.…
Read More » - 22 June
അവതാരകയുടെ മരണത്തില്‍ ദുരൂഹത; പരാതിയുമായി മാതാപിതാക്കള്‍
ഭര്‍ത്താവ് അഭിലാഷിനൊപ്പം താമസിച്ചിരുന്ന മെറിന് ബാബുവിനെ കഴിഞ്ഞവര്‍ഷം നവംബര്‍ ഒന്‍പതിനാണ് ആലപ്പുഴയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Read More » - 21 June
ബാലുവിനും കുടുംബത്തിനും തലവേദനയായി ചന്ദ്രനും കനകവും; വിവാഹം കഴിഞ്ഞ ഉടനെ ഇരുവരും പിരിയുമോ?
കനകവുമായി വഴക്കിട്ട് ചന്ദ്രന് വീട്ടില്‍ നിന്നും ഇറങ്ങി ബാലുവിന്റെ അടുത്തെത്തിയിരിക്കുകയാണ്. ചന്ദ്രനെ വിളിച്ചിട്ട് കിട്ടാത്തതിനാല്‍ ലച്ചുവിനെ വിളിച്ച് കരയുകയാണ് കനകം
Read More » - 19 June
വർഷങ്ങളായി ദുർമന്ത്രവാദം പരിശീലിക്കുന്ന രഹസ്യം ഒടുവിൽ അവൾ തന്നെ വെളിപ്പെടുത്തി; പീഡനക്കേസിൽ ജയിലഴികൾക്കുള്ളിലായ ദിവസത്തെക്കുറിച്ച് നടന്
അവൾ വിചാരിച്ചാൽ ആരുടെ ജീവിതത്തിലും പ്രശ്നങ്ങളുണ്ടാക്കാൻ കഴിയുമെന്ന്. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ഈ സൗഹൃദം ഇവിടെ അവസാനിപ്പിക്കാമെന്ന് ഞാൻ പറഞ്ഞു. ഞാൻ വല്ലാതെ ഭയന്നു പോയിരുന്നു. എങ്ങനെയെങ്കിലും…
Read More » - 19 June
അശ്ലീല ഭാഷാപ്രയോഗങ്ങളും അക്രമരംഗങ്ങളും; കുട്ടികളുടെ റിയാലിറ്റി ഷോകള്‍ക്ക് നിയന്ത്രണവുമായി കേന്ദ്രം
സിനിമയിലെ മുതിര്‍ന്നവര്‍ കാഴ്ച്ചവെക്കുന്ന നൃത്തച്ചുവടുകളാണ് ടിവി റിയാലിറ്റി ഷോകളില്‍ ചെറിയ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുന്നതെന്നാണ് വിശദമായ അന്വേഷണത്തില്‍ കണ്ടെത്തിയതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
Read More » - 18 June
ചാനല്‍ ഷോയ്ക്കിടയില്‍ വീണു ഏഴു വര്‍ഷം ചികിത്സയില്‍; ചാനലുകാര് ഒന്ന് വിളിച്ചു പോലും അന്വേഷിച്ചില്ല; നടിയുടെ തുറന്നു പറച്ചില്
പ്രചരിപ്പിക്കുന്നത് എന്റെ ഉറ്റ സുഹൃത്തുക്കൾ തന്നെയായിരുന്നു. ജീവിതം വല്ലാത്ത പ്രതിസന്ധിയിലേക്ക് വീണുപോയ സമയങ്ങൾ ആയിരുന്നു അതെന്നും എന്തിനാണ് തന്റെ പ്രിയ കൂട്ടുകാർ അങ്ങനെ ചെയ്തത് എന്ന് ഇപ്പോഴും…
Read More »