TV Shows
- Aug- 2019 -17 August
സൂപ്പർഹിറ്റ് സീരിയൽ നടി ഇൻഡസ്ട്രിയിൽ നിന്നു പുറത്തായതിന്റെ കാരണം ?
ബോഡി വെയ്റ്റ് നോക്കിയപ്പോൾ അടുത്ത ഞെട്ടൽ. 54 കിലോ ഭാരമുണ്ടായിരുന്ന ഞാൻ 75 കിലോയോളം ഭാരത്തിലെത്തിയിരുന്നു. പഴയതു പോലെ ശ രീരം വഴങ്ങാത്തതായിരുന്നു
Read More » - 13 August
ബിഗ് ഹൗസിലെ പുരുഷ മത്സരാര്‍ത്ഥികളുടെ തനിനിറത്തെക്കുറിച്ച് നടിയുടെ തുറന്നു പറച്ചില്
താന്‍ ബിഗ് ബോസില്‍ നിന്നും പുറത്തുവരുമ്ബോള്‍ സ്വീകരിക്കാനായി അച്ഛന് എത്തിയിരുന്നുവെന്നും സാക്ഷി പറയുന്നു.
Read More » - 13 August
അഞ്ച് വര്‍ഷം ആരോടും മിണ്ടാത്ത കുഞ്ഞാണ്?? നടന് ആദിത്യന് പറയുന്നു
2019 ജനുവരി 25നു കേക്ക് മുറിച്ചവര്‍ പ്രഖ്യാപിച്ചതും...ചില സമയം ചിലര്‍ക്ക് അനുകൂലമായി കാറ്റ് വീശും പക്ഷെ അതുമാറുന്നതു നിമിഷംകൊണ്ടാണ് മറക്കരുത് ഇപ്പോള്‍ എനിക്ക് അനുകൂല കാലാവസ്ഥ അല്ലാ…
Read More » - 12 August
റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുമായി പ്രണയത്തില്‍; ആത്മഹത്യയെക്കുറിച്ച് നേഹ
സെലിബ്രിറ്റിയാണെങ്കിലും ഒരു മനുഷ്യനാണെന്ന് ചിന്തിച്ചുകൂടെ. ഇത്ര ഹൃദയശൂന്യരാകരുത്. മറ്റൊരാളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കൂ",
Read More » - 12 August
മകളെ ഉപദ്രവിച്ചു; ഭര്‍ത്താവിനെതിരെ പരാതിയുമായി നടി ശ്വേത
സ്ഥിരമായി മദ്യപിക്കുന്ന സ്വഭാവമുള്ള അഭിനവ് മകളെയും തന്നെയും ക്രൂരമായി മര്‍ദിച്ചുവെന്നും ശ്വേത പരാതിയില്‍ പറയുന്നുണ്ട്.
Read More » - 11 August
മകളെ കൊന്ന ശേഷം നടി ആത്മഹത്യ ചെയ്തു
മകളെ ശ്വാസം മുട്ടിച്ചു കൊന്നതിന് ശേഷം പ്രദ്ന്യ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. പ്ലസ്ടു വിദ്യാര്‍ഥിനിയാണ് ശ്രുതി.
Read More » - 10 August
പ്രമുഖ നടി ആശുപത്രിയില്‍; ശ്വസനം വെന്റിലേറ്ററിന്റെ സഹായത്തോടെ
ശ്വാസ സംബന്ധിയായ അസുഖത്തെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുംബൈ ജുഹു ഹോസ്പിറ്റലില്‍ വെന്റിലേറ്ററിലാണ് താരം.
Read More » - 7 August
തിരിച്ചുവന്നില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കും; ഭീഷണിയ്ക്ക് പിന്നാലെ നടന്റെ ഭാര്യ ആത്മഹത്യ ചെയ്തു
ചൊവാഴ്ച രാവിലെ സീരിയല്‍ സെറ്റിലേക്ക് പോയ മധുപ്രകാശിനെ ഫോണില്‍ വിളിച്ച് ഭാരതി ഭീഷണിപ്പെടുത്തിയിരുന്നതായും സൂചന
Read More » - 4 August
ഇതെന്താ ചിക്കന്‍പോക്സ് ആണോ; ഇത് കുറച്ച് കൂടിപ്പോയി, സഹിക്കാനാവുന്നില്ലെന്ന് ആരാധകര്‍
ഇത് കുറച്ച് കൂടിപ്പോയി, സഹിക്കാനാവുന്നില്ലെന്നും ചില ആരാധകര്‍ കുറിക്കുന്നു.
Read More » - Jul- 2019 -31 July
വനിതാ മത്സരാര്‍ത്ഥികളെ ഗര്‍ഭ പരിശോധനയ്ക്ക് വിധേയരാക്കി; ബിഗ് ബോസ് ഷോയെക്കുറിച്ച് നടിയുടെ വെളിപ്പെടുത്തല്‍
പരിപാടിക്കിടയിലെ അപ്രതീക്ഷിത അപകടത്തെ തുടർന്നുള്ള ഗര്‍ഭച്ഛിദ്രം ഒഴിവാക്കുന്നതിനു വേണ്ടിയാണി നടപടിയാണിതെന്നും കൂട്ടിച്ചേർത്തു.
Read More »