TV Shows
- Nov- 2019 -22 November
ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഹൃദയമിടിപ്പ് ഒട്ടും ഉണ്ടായിരുന്നില്ല; യുവനടി ഗുരുതരാവസ്ഥയില്‍
പ്രമേഹത്തിന്റെ മരുന്നുകള്‍ക്കൊപ്പം ജോലിക്കിടയില്‍ ചില എനര്‍ജി ഡ്രിങ്കുകളും ഉപയോഗിച്ചതാണോ ഇതിലേയ്ക്ക് നയിച്ചതെന്ന് പരിശോധനകള്‍ക്ക് ശേഷമേ പറയാനാവൂ’, എന്ന് ഡോക്ടര്‍ പ്രണവ് പറഞ്ഞു
Read More » - 22 November
ശരീരത്തിന്റെ അഴകളവുകളോടുള്ള താല്പര്യം ഭ്രാന്തായി; തന്റെ ദുശ്ശീലങ്ങള്‍ തുറന്നു പറഞ്ഞ് നടി നിയ
ഭക്ഷണത്തോട് ആസക്തി തോന്നി കണ്ണില്‍ക്കാണുന്നതെല്ലാം വാരിക്കഴിക്കുന്ന ഈറ്റിങ് ഡിസോര്‍ഡറും തനിക്കുണ്ടായിരുന്നുവെന്നും ജങ്ക് ഫുഡ് എല്ലാം കഴിച്ചതിനു ശേഷം പിന്നീട് അതിയായ കുറ്റബോധം തോന്നുമായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
Read More » - 22 November
വാനമ്പാടിയില്‍ നിന്നും പിന്മാറിയോ? യഥാര്‍ഥത്തില്‍ സംഭവിച്ചത് വെളിപ്പെടുത്തി നടി ഉമാ നായര്‍
ചില പ്രശ്നങ്ങള്‍ കാരണം താന്‍ പരമ്പര വിട്ടു എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് താരം കൂട്ടിച്ചേര്‍ത്തു
Read More » - 19 November
പ്രമുഖ താര ജോഡികള്‍ വിവാഹിതരായി; ചിത്രങ്ങള്‍
. കന്നഡ ടെലിവിഷന്‍ രംഗത്തെ മിന്നും താരങ്ങളായ ഭവാനി സിംഗും നദി പങ്കജ ശിവന്നയുമാണ് സ്വകാര്യ ചടങ്ങിലൂടെ ഒന്നിച്ചത്.
Read More » - 19 November
രാഷ്ട്രീയം വിട്ടതിന്റെ കാരണം വെളിപ്പെടുത്തി മലയാളത്തിന്റെ പ്രിയ താരം
. ഇടയ്ക്ക് കുടുംബ ജീവിതവുമായി ബന്ധപ്പെട്ടും മക്കൾക്കു വേണ്ടിയുമൊക്കെ ചെറിയ ഇടവേളകൾ എടുത്ത താരം ഇടയ്ക്ക് രാഷ്ട്രീയത്തിലും ഇറങ്ങിയിരുന്നു
Read More » - 19 November
”കുറേ നാളുകളായി ഉപദ്രവിക്കുന്നു.. സഹിക്കുന്നതിനും മേലെയായി; പലതന്തമാര് എനിക്കില്ലടാ ചെക്കാ” ; ആദിത്യൻ
ഞാൻ കുറേ നാളുകളായി ഒന്നിലും ഇടപെടാൻ താല്പര്യമില്ലാതെ ഞാൻ എന്റെ കാര്യം നോക്കി ജീവിച്ചു പോകുവാണ് കാരണം എന്ത് ചെയ്താലും കുറ്റം, എന്നെ കുറിച്ച് എന്ത് വാർത്ത…
Read More » - 16 November
മയക്കുമരുന്ന് നല്കി മയക്കിയ ശേഷം പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; നടനെതിരെ യുവനടി രംഗത്ത്
യുവാവിന്റെ കുടുംബത്തിനും പീഡനവിവരം അറിയുമെന്നും എന്നാല്‍ അവര്‍ യുവാവിനെ പിന്തുണയ്ക്കുകയാണെന്നുമാണ് യുവതി പരാതിയില്‍ ആരോപിക്കുന്നു.
Read More » - 16 November
വീട്ടുകാർ തന്നെ ആയിരിക്കാം ആ അറസ്റ്റിനു പിന്നില്‍; നടി ധന്യ
നിരപരാധിയാണെന്ന് ഉറച്ച വിശ്വാസമുള്ളതു കൊണ്ട് നാളെ ഇത് തെളിയിക്കപ്പെടും, ഓവർകം ചെയ്യാൻ പറ്റും എന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. അതായിരുന്നു ധൈര്യം.
Read More » - 16 November
നടന് ശ്രീകുമാര്‍ വിവാഹിതനാകുന്നു; വധു മലയാളത്തിന്റെ പ്രിയതാരം
നടന് എസ് പി ശ്രീകുമാറാണ് ലോലിതനായി എത്തുന്നത്. മണ്ഡോദരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സ്നേഹ ശ്രീകുമാറും. ഡിസംബര്‍ 11ന് തൃപ്പൂണിത്തുറയില്‍ വച്ചാണ് ഇരുവരുടെയും വിവാഹം.
Read More » - 14 November
ഇനിയാരും സീതേച്ചിയെന്ന് വിളിക്കില്ലല്ലോ
ഇനിയാരും സീതേച്ചിയെന്ന് വിളിക്കില്ലല്ലോയെന്നോര്ത്തായിരുന്നു വിഷമമെന്നും ഒരുപാട് ആസ്വദിച്ചായിരുന്നു സീതയില്‍ അഭിനയിച്ചിരുന്നതെന്നും സ്വാസിക പങ്കുവച്ചു.
Read More »