TV Shows
- Feb- 2020 -17 February
ബിഗ് ബോസ് ഫൈനലില്‍ എത്തുന്നവര്‍ ആരൊക്കെ? വെളിപ്പെടുത്തി പ്രദീപ്
ആര്യയുടെ പേരായിരുന്നു ആദ്യം പ്രദീപ് പറഞ്ഞത്. ആര്യയ്ക്ക് കൃത്യമായ നിലപാടുമായി മുന്നോട്ട് പോകാന്‍ സാധിച്ചിട്ടുണ്ട്. അതിനോടൊപ്പം തന്നെ അവരുടെ മറ്റ് കാര്യങ്ങള്‍ കൂടി വെച്ചു നോക്കുമ്ബോള്‍ ഫൈനലില്‍…
Read More » - 17 February
‘പ്രദീപ് പോയത് ഒരു കണക്കിന് നന്നായി; കാരണം ഇവിടെ നടക്കുന്ന കാര്യങ്ങള്‍ എല്ലാവരോടും പറയും’ ; ആര്യ
എന്നാല്‍ പ്രദീപ് പുറത്തിറങ്ങിയാല്‍ എന്താണ് പറയുമെന്ന് ആര്യ കരുതുന്നതെന്ന് എല്ലാവരും ചോദിച്ചു. ബിഗ് ബോസില്‍ പ്രേക്ഷകര്‍ കാണാത്ത പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നാണ് ആരാധകരുടെ സംശയം.
Read More » - 17 February
പുറത്തായതിന് ശേഷം കാമുകിയെ കാണാന്‍ സുജോ മാത്യു എത്തി; തെളിവ് ഷെല്ലി!!
കണ്ണിന് വന്ന അസുഖം വില്ലനായത്തോടെ ബിഗ് ബോസില്‍ നിന്നും പുറത്ത് പോയവരുടെ കൂട്ടത്തില്‍ സുജോയും ഉണ്ടായിരുന്നു. നാല് ദിവസം മുന്‍പ് ഒരു പൂച്ചയ്ക്കൊപ്പമുള്ള ചിത്രം സുജോ പങ്കുവെച്ചിരുന്നു.
Read More » - 16 February
വീണയും ആര്യയും അല്ല, പുറത്ത് പോകുന്നത് മഞ്ജു!!
ഇപ്പോഴിതാ പുതിയ പ്രൊമോ വീഡിയോ എത്തിയിരിക്കുകയാണ്. എവിക്ഷന് പ്രക്രിയയുടെ ഭാഗമായിരുന്ന സൂരജും രജിത് കുമാറും സേഫ് സോണിലെത്തി
Read More » - 16 February
എലീനയും ദയയും വീണ്ടും ബിഗ് ബോസിലേയ്ക്ക് എത്തുമോ? മോഹന്‍ലാല്‍ പറയുന്നു
കഴിഞ്ഞ ദിവസവും ഫുക്രുവും ആര്യയും കൂടി ഡൈനിങ് ടേബിളിലെ കുഞ്ഞപ്പന് കാമറയോട് എലീനയെ കുറിച്ച് ചോദിച്ചിരുന്നു. ഇതിന്റെയെല്ലാം ഉത്തരമെന്നോണമാണ് എലീനയും ദയയും
Read More » - 16 February
ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലേ; പൊട്ടിക്കരഞ്ഞ് മഞ്ജുവിന്റെ അമ്മ
തെറ്റ് കണ്ടാല്‍ പ്രതികരിക്കുന്ന ആളാണ് മഞ്ജു. വീട്ടിലും അങ്ങനെയാണ്. അതിന്റെ പേരില്‍ വീട്ടിലുള്ളവരെക്കുറിച്ചും മഞ്ജുവിന്റെ കുട്ടിയെക്കുറിച്ചും അനാവശ്യം പറയുന്നത് എന്തിനാണ്.
Read More » - 15 February
”10-ാം ക്ലാസ് കഴിഞ്ഞ ഉടനെയായിരുന്നു വിവാഹം; അതുകൊണ്ട് ഈ പ്രായത്തില്‍… ” നിഷ സാരംഗ്
8-ാം ക്ലാസില്‍ പഠിക്കുമ്ബോള്‍ മുതല്‍ വിവാഹാലോചനകള്‍ വന്നിരുന്നു. 10-ാം ക്ലാസ് കഴിഞ്ഞ ഉടനെയായിരുന്നു വിവാഹം. അത് നന്നായി, അതുകൊണ്ട് ഈ പ്രായത്തില്‍ അമ്മൂമ്മയായി,
Read More » - 15 February
തനിക്ക് ഇങ്ങനെ ഒരു അവസ്ഥ നേരിടേണ്ടി വരുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല; ബിഗ് ബോസിനെക്കുറിച്ചു പവന്റെ തുറന്നു പറച്ചില്
ശരീരത്തിന് ചികിത്സ വേണമെന്നുള്ളതിനാലാണ് പുറത്തിറങ്ങിയതെന്നും പവൻ കൂട്ടിച്ചേര്‍ത്തു.
Read More » - 15 February
പ്രണയ ദിനത്തില്‍ ഒരു താര വിവാഹം; പ്രമുഖ നടിയും സംവിധായകനും വിവാഹിതരായി
പാരമ്പര്യ രീതിയില്‍ നടന്ന വിവാഹ ചടങ്ങില്‍ സിനിമാ രംഗത്തെ പ്രമുഖ താരങ്ങള്‍ പങ്കെടുത്തു
Read More » - 14 February
ഞങ്ങളുടേത് ക്രിസ്ത്യൻ – ഹിന്ദു അറേഞ്ച്ഡ് മാര്യേജ്; ഹിന്ദു ആചാരപ്രകാരം നടന് റോൺസന്റെ വിവാഹം
ആദ്യമായി വെളിപ്പെടുത്തുന്നു എന്നൊക്കെ പറഞ്ഞാൽ ആളുകൾ കരുതും ഞങ്ങള്‍ പ്രേമിച്ച് ഒളിച്ചോടിപ്പോയി കല്യാണം കഴിച്ചതാണെന്ന്
Read More »