TV Shows
- Mar- 2020 -24 March
എന്നില്‍ നിന്ന് തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ ‘വല്ല്യട്ടന്‍’ എന്നോട് ക്ഷമിക്കണം; ഓന്തിനെപ്പോലെ നിറംമാറി ദയ അശ്വതി
എന്റെ ഒരു നല്ല സഹോദരന് ആണ്.എന്റെ വല്യേട്ടന്,ഒരു അമ്മയുടെ വയറ്റില്‍ നിന്നും വരണം എന്നില്ല ഒരു സഹോദരന് ആവാന്‍. എന്റെ അറിവില്ലായ്ന്മ കൊണ്ട് എന്തെങ്കിലും എന്നില്‍ നിന്ന്…
Read More » - 23 March
പെങ്ങളുടെ വിവാഹം കഴിഞ്ഞ്, ആദ്യത്തെ കുട്ടി ജനിച്ചതോടെ ബാപ്പയുടെ രണ്ടാം വിവാഹം,നാട്ടുകാരുടെ കളിയാക്കല്‍; ഷിയാസ് കരീമിന്റെ ജീവിതം
അവിടുന്നാണ് ഞാന്‍ അതിജീവിച്ചത്. ജിം, മ്യൂസിക്, ഫുട്ബോള്‍, എന്നിവയില്‍ ആഴത്തില്‍ മുഴുകി. അങ്ങനെയാണ് ഇപ്പോഴത്തെ ഷിയാസ് കരീം പരുവപ്പെട്ടതും ജീവിതം തിരികെ പിടിച്ചതും
Read More » - 23 March
ഇനി അവളുമായി പൊരുത്തപ്പെടാന്‍ ആകും എന്ന് തോന്നുന്നില്ല; തുറന്നു പറഞ്ഞ് വീണ
പക്ഷേ, അവര്‍ വന്നു സാഹചര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുകയും വീടിന്റെ സമാധാനപരമായ അന്തരീക്ഷം തകര്‍ക്കുകയും ചെയ്തു. അവള് ക്രൂക്കഡാണ്. ഇനി അവളുമായി പൊരുത്തപ്പെടാന്‍ ആകും എന്ന് തോന്നുന്നില്ല
Read More » - 23 March
ആ ടാസ്ക്കിനിടയില്‍ വയറ്റില്‍ ഒരു ചവിട്ട് കിട്ടി,അത് ബ്ലീഡിങ് ഉണ്ടാകാന്‍ കാരണമായി; ബിഗ് ബോസില്‍ സംഭവിച്ചതിനെക്കുറിച്ച് വീണ നായര്‍
ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടപ്പോള്‍ സൂരജിന്റെ കൈയില്‍ കടിച്ചു. മാത്രമല്ല ആ ടാസ്ക്കിനിടയില്‍ വയറ്റില്‍ ഒരു ചവിട്ട് കിട്ടുകയും ചെയ്തു.
Read More » - 23 March
സിഗരറ്റ് വലിക്കുന്നത് നിര്‍ത്തി, വെളിപ്പെടുത്തലുകളുമായി സാന്‍ഡ്ര
നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും വോട്ടിനുമെല്ലാം നന്ദി പറയുന്നു. ബിഗ് ബോസ് വീട്ടിലെ ഓരോരുത്തേരയും ആ വീടിനേയും താന്‍ മിസ്സ് ചെയ്യുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.
Read More » - 23 March
നടി ആരതിയ്ക്ക് എന്ത് സംഭവിച്ചു? ആരാധകരുടെ സംശയത്തിനു മറുപടിയുമായി താരം
കൊറോണ ഭീതിയില്‍ ലോകം കഴിയുന്നത് കൊണ്ട് തന്നെ ആരാധകര്‍ സംശയത്തിലാണ്. എന്നാൽ എനിക്ക് കൊറോണ ഇല്ല എന്നാണ് സപ്തതി പറയുന്നത്.
Read More » - 23 March
വീട്ടുകാര്‍ സമ്മതിക്കുന്നത് വരെ ഞങ്ങള്‍ കാത്തിരിക്കും; പ്രണയം വെളിപ്പെടുത്തി എലീന
സുജോ-അലക്സാന്‍ഡ്ര സൗഹൃദത്തിനൊപ്പംമലയാളം ബിഗ് ബോസ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായതാണ് ഫുക്രുവും എലീനയും തമ്മിലുള്ള ബന്ധം. ഷോയില്‍ ബോളിവുഡ് സ്റ്റൈലില്‍ ഫുക്രു എലീനയെ പ്രൊപ്പോസ് ചെയ്യുന്നത് ആഘോഷിക്കപ്പെട്ടിരുന്നു. കണ്ണിന്റെ ചികിത്സയ്ക്ക്…
Read More » - 21 March
നമ്മളുടെ വലയത്തെ തകർക്കാൻ ഒരു ദുഷ്ടശക്തിക്കും കഴിയില്ല; സുജോയുമായുള്ള ബന്ധത്തെക്കുറിച്ച് സഞ്ജനയുടെ ഒളിയമ്പ്
ബിഗ് ബോസ് സീസൺ ടു കൊറോണ ഭീതിയെത്തുടർന്ന് ബിഗ് ബോസ് ഷോ നിർത്തി വച്ച്, സുജോ പുറത്തു വന്നിരിക്കുകയാണ്.
Read More » - 21 March
സൈബര്‍ സെല്ല് വളരെ ശക്തമാണ്, വിശ്വാസവുമാണ്; മുന്നറിയിപ്പുമായി ആര്യ
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നേരിടേണ്ടിവന്ന ആക്രമണത്തിന് പ്രതികരണമെന്നോണം ആര്യ നിമയവഴി തേടുകയാണോ?
Read More » - 21 March
താന്‍ വഴക്കും പ്രശ്നങ്ങളുമൊക്കെ ഉണ്ടാക്കുന്നു; എല്ലാവരും തന്നെ ഒതുക്കിയെന്നു ആര്യ
കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഷോ അവസാനിപ്പിക്കുന്നത്. ബിഗ് ബോസിലേക്കെത്തിയതോടെ എല്ലാവരും മെലിഞ്ഞല്ലോയെന്നും മോഹന്‍ലാല്‍
Read More »