TV Shows
- Apr- 2020 -16 April
അച്ഛായി എന്നാണ് അദ്ദേഹത്തെ വിളിക്കാറുള്ളത്; തുറന്നു പറഞ്ഞ് ആര്യ
കുറേയെറെ നല്ല ബന്ധങ്ങളാണ് ബിഗ് ബോസില്‍ നിന്നും ലഭിച്ചത്. ഫുക്രു, എലീന, രേഷ്മ ഇവരെല്ലാം ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്.
Read More » - 15 April
ഈ മുറിവ് എല്ലാ കാലവും ഓര്‍ത്തിരിക്കും. ബിഗ് ബോസിന് നന്ദി; ആര്യ
രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടായിരുന്നു ബിഗ് ബോസ് ടാസ്ക് നല്‍കിയത്. തലയണ ഉണ്ടാക്കാനുള്ള പഞ്ഞിയും മറ്റ് സാമഗ്രികളും കണ്‍വെയര്‍ ബെല്‍റ്റിലൂടെ മത്സരാര്‍ഥികള്‍ക്ക് ലഭിക്കും.
Read More » - 15 April
തിരക്കുള്ള ക്യൂവില്‍ നിന്ന എന്നെ അയാള്‍ കയറിപിടിക്കാന്‍ ശ്രമിച്ചു; ദുരനുഭവം വെളിപ്പെടുത്തി സീരിയല്‍ താരം
2016 ല്‍ വിവാഹിതയായ ദിവ്യങ്ക ഭര്‍ത്താവ് വിവേക് ദയ്യക്കൊപ്പം മുംബൈയിലാണ് ഇപ്പോള്‍. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിച്ചത്.
Read More » - 14 April
കൂടെയുള്ള പയ്യന് ആരാണ്!! ദയ അശ്വതിയുടെ പുതിയ ചിത്രം വൈറല്‍
ഒരു യുവാവിനൊപ്പം നില്ക്കുന്നൊരു ഫോട്ടോയായിരുന്നു താരം പങ്കുവച്ചത്. ചിത്രത്തിന് ക്യാപ്ഷന്‍ ഒന്നും ഇട്ടിട്ടില്ലാത്തത് കൊണ്ട് പലതരത്തിലുള്ള കമന്റുകളാണ് വരുന്നത്.
Read More » - 14 April
വിവാഹമോചനം!! ആര്യയുടെ ജാന്‍ മുന്‍ഭര്‍ത്താവോ?
നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയുടെ പേരായിരുന്നു ആര്യയുടെ ജാന്‍ എന്ന പേരില്‍ ആദ്യം ഉയര്‍ന്നു വന്നത്. ബിഗ് ബോസിലെ അണിയറപ്രവര്‍ത്തകരിലൊരാള്‍ കൂടിയായിരുന്നു അദ്ദേഹം.
Read More » - 13 April
ആ ഫേക്ക് പേജ് ഇപ്പോള്‍ നിലവില്‍ ഇല്ല; ആരാധകര്‍ക്ക് നന്ദി പറഞ്ഞ് സ്വാസിക
എന്റെ പേരില്‍ തുടങ്ങിയ ആ ഫേക്ക് പേജ് ഇപ്പോള്‍ നിലവില്‍ ഇല്ല. നിങ്ങളുടെ സപ്പോര്‍ട്ട് ആണു ഇതിനു കാരണം.
Read More » - 13 April
അത് സത്യമെന്ന് തെളിയിക്കാന്‍ ഈ ഫോട്ടോ മാത്രമാണ് എന്റെ കൈയ്യില്‍ ഉള്ളത്; തെളിവ് പുറത്തുവിട്ട് ദയ അശ്വതി!
16- വയസ്സില്‍ വിവാഹം കഴിഞ്ഞു പോയ ആളേ അല്ലായിരുന്നു ഞാന്‍ ഒത്തിരി ക്ഷീണിച്ചു പട്ടിണിയും വിശപ്പും ഞാന്‍ എന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും അനുഭവിച്ചതിന് കണക്കില്ല
Read More » - 13 April
ദയ അശ്വതി വീണ്ടും വിവാഹിതയാവുന്നു?
എന്റെ അമ്മയും ഞാനും തമ്മില്‍ 15 വയസ്സിനു മാത്രം വ്യത്യാസമേ ഉള്ളു. അപ്പോ 20 വയസു വ്യത്യാസമുള്ള മാഷ് എന്റെ അമ്മയെക്കാള്‍ 5 വയസ്സിന് മൂത്തതാണ്.
Read More » - 12 April
ഉടുത്തു മാറാന്‍ വസ്ത്രമില്ലാത്തപ്പോള്‍ കൂട്ടുകാരുടെ സഹായം കൊണ്ട് ഓഡിഷന് അറ്റന്‍ഡ് ചെയ്ത താരം!! മഞ്ജുവിനെ കുറിച്ച് രഘു
കരിയറിന്റെ ഉയര്‍ച്ചയില്‍ നില്‍ക്കുമ്ബോള്‍ പിതാവിന്റെ ആരോഗ്യ പ്രശ്ങ്ങളെ മുന്‍നിര്‍ത്തി സിനിമകള്‍ വേണ്ടെന്നു വെച്ച മകള്‍
Read More » - 12 April
നീ തീര്‍ന്നെടാ നീ തീര്‍ന്ന് ഇപ്പൊ വരും; ദയ അശ്വതിയെക്കുറിച്ച് തുറന്നു പറഞ്ഞ രഘുവിനോട് ആരാധകര്‍
ബിഗ് ബോസ് എനിക്ക് ഇന്ന് നോമിനേറ്റ് ചെയ്യാനുള്ളത് രഘുവിനെ യാണ് എന്നെ ഞാന്‍ പോലും അറിയാത്ത സ്ത്രീയുമായി കമ്ബയര്‍ ചെയ്തുവെന്ന് പറഞ്ഞെന്നായിരുന്നു ഒരാളുടെ കമന്റ്.
Read More »