TV Shows
- Apr- 2020 -22 April
അരുണിന് അഞ്ജനയോട് പ്രണയമുണ്ടായിരുന്നു; ഇനി അരുണ്‍ ആകാന്‍ ഇല്ലെന്നു യുവനടന്!! സീരിയലില്‍ നിന്നും പിന്മാറാന് കാരണം?
അരുണ്‍ എന്ന കഥാപാത്രത്തിന് വിട, ജോലിത്തിരക്കുകള്‍ കൊണ്ട് ഇനി മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ ഉണ്ടാവില്ല. ഇത്രയും നാളും എല്ലാവരും തന്ന സ്നേഹത്തിന് ഒരുപാട് നന്ദിയെന്നുമായിരുന്നു താരം കുറിച്ചത്
Read More » - 21 April
സൈലന്റ് അറ്റാക്ക് ആരുമറിയാതെ ഷാബു അണ്ണനെ പലവട്ടം പിടികൂടിയിരുന്നു; ഷാബുവിനെക്കുറിച്ച് ദീപു
സൈലന്റ് അറ്റാക്ക് ആരുമറിയാതെ ഷാബു അണ്ണനെ പലവട്ടം പിടികൂടിയിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആശുപത്രിയില്‍ അഡ്മിറ്റ് ആക്കുമ്പോഴും 50 ശതമാനം സാധ്യത മാത്രമാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്.
Read More » - 21 April
റിയാലിറ്റി ഷോയിലെ സൈക്കോ ചിറ്റപ്പന്!!! പ്രാര്‍ത്ഥന വിഫലമാക്കി പ്രിയനടന് വിടവാങ്ങി
നിര്‍ധന കുടുംബത്തില്‍ നിന്നും കലാകാരനായി വളര്‍ന്നു വന്ന ഷാബുരാജ് മിമിക്രി വേദികളിലൂടെയാണ് കയ്യടി നേടുന്നത്.
Read More » - 20 April
മകള്‍ക്ക് പുത്തന്‍ ഹെയര്‍സ്റ്റൈലുമായി നടി ആര്യ
മുടിയുടെ നീളം കുറയ്ക്കുകയായിരുന്നു താരം ചെയ്തത്. താനാണ് മകളുടെ ഹെയര്‍ സ്റ്റൈലിസ്റ്റെന്നും താരം പറഞ്ഞിരുന്നു.
Read More » - 20 April
രക്ഷിതാക്കളുടെ ഡിവോഴ്സിന് ശേഷം ഒറ്റക്ക് ജീവിക്കാന്‍ തുനിഞ്ഞിറങ്ങിയതാരം; അലസാന്ദ്രായെക്കുറിച്ച് രഘു
അനീതിക്കെതിരെ ഏകസ്വരമായി പ്രതികരിക്കേണ്ടി വന്നാല്‍ പ്രതികരിക്കാനും മടിക്കാത്ത ആഞ്ചലീന. ആഗ്രഹങ്ങളെ അങ്ങോട്ട് ചെന്ന് വേട്ടയാടുന്ന അലസാന്ദ്ര ജോണ്സണ് നിശ്ചയധാര്‍ധ്യത്തിന്റെ പ്രതീകമാണ്
Read More » - 19 April
സ്റ്റേഷന് ജാമ്യം അന്ന് തന്നെ എടുത്തു; രജിത്തിന് നീതി കിട്ടാത്തത് കൊണ്ട് സംഭവിച്ചതാണ് അത്!
ദിലീപേട്ടന് ബൈല്‍ കിട്ടി വന്നതിന് ശേഷം ഞാന്‍ കണ്ട രണ്ടാമത്തെ മാസ്സ് എന്‍ട്രി ഓഫ് ഡിആര്‍കെ. ഡോ. രജിത് കുമാര്‍. രജിത് ആര്‍മിക്ക് ഒരു കോടതി ഉണ്ട്…
Read More » - 19 April
എന്നെപ്പോലൊരു പീറപ്പെണ്ണിനെ പേടിച്ച് ഫേസ്ബുക്കില്‍ ബ്ലോക്ക് ചെയ്ത് കണ്ടം വഴി ഓടി പോയത് കഷ്ട്ടം തന്നെ; എഫ് ബി ബ്ലോക്ക് മാറ്റെടാ ശകുനീ, രഘുവിനെ വെല്ലുവിളിച്ച് ദയ
എന്നെ നിനക്ക് ഇത്ര പേടിയാണോ രഘു,,,,,, അയ്യേ ആണുങ്ങളുടെ വില കളയല്ലേ രഘു,,,, അയ്യോ ഞാൻ മറന്നു പോയി നീ ആണല്ല എന്ന് BiggBossi ൽ എന്നോട്…
Read More » - 18 April
നിനക്ക് കിട്ടേണ്ട തെറി നീ പലിശയും മുതലും അടക്കം ഞങ്ങള്‍ക്ക് വാങ്ങിത്തരുന്ന സൈകോളജി മൂവ്; രഘുവിനു മറുപടിയുമായി ദയ
നിന്റെ കൈയ്യിലിരുപ്പും മനസിലിരിപ്പും കൊള്ളാല്ലോ രഘു ,ആദ്യം നിന്റെ കുടവയറും പിത്തം പിടച്ച തടിയും കുറക്ക്,,, അത് മേലനങ്ങിപണിയെടുത്താൽ ശരിയാവും
Read More » - 17 April
കന്യാകാത്വം നഷ്ടപ്പെട്ടിട്ടുണ്ടോ? കിടിലന്‍ മറുപടിയുമായി ബിഗ് ബോസ് താരം
മികച്ച മത്സരാര്‍ഥിയായി തോന്നിയിട്ടുള്ളത് ആര്‍ജെ രഘുവാണെന്നും ബിഗ് ബോസിലെ അടുത്ത സുഹൃത്തിനെ ക്കുറിച്ചുള്ള ചോദ്യത്തിനും രഘുവിന്റെ പേര് തന്നെയാണ് താരം. ബിഗ് ബോസിലെ ആരെയെങ്കിലും മിസ് ചെയ്യുന്നുണ്ടോ…
Read More » - 17 April
നടി അര്‍ച്ചന വീഡിയോയില്‍ ഗംഭീര പ്രകടനവുമായി ആര്യയുടെ മുന്‍ ഭര്‍ത്താവ്!!
വിവാഹത്തോട് അനുബന്ധിച്ച് റിസ്പഷനും നടത്തിയിരുന്നു. വിവാഹത്തില്‍ കുടുംബസമേതമായിരുന്നു അര്‍ച്ചന എത്തിയിരുന്നത്. അര്‍ച്ചനയും ചേച്ചി കല്‍പ്പനയും സഹോരന് രോഹിത് സുശീലനും ചേര്‍ന്നായിരുന്നു ഡാന്‍സ് കളിച്ചത്
Read More »