TV Shows
- May- 2020 -7 May
ജോലിക്കാരിക്ക് കൂടി കഴിക്കാന്‍ കൊടുത്തൂടേ ; നടി അര്‍ച്ചന സുശീലനെതിരെ വിമര്‍ശനം
നന്ദിയുണ്ട് ദൈവമേ, ഞാന്‍ ഉണ്ടാക്കിയത് അച്ഛനും അമ്മയ്ക്കും ഇഷ്ടമായി'' എന്ന് ക്യാപ്ഷന്‍ കൊടുത്ത് കൊണ്ടാണ് അര്‍ച്ചന വീഡിയോ പോസ്റ്റ് ചെയ്തത്.
Read More » - 5 May
ഒരു ശതമാനം പോലും സത്യമില്ലാത്ത കാര്യങ്ങളാണ് ഇതൊക്കെ; നടി ശ്രീകല
ഞാന്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞു എന്ന പേരില്‍ പ്രചരിപ്പിക്കരുത്. അത് എനിക്കും എന്നെ സ്നേഹിക്കുന്നവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഒരു ഇന്റര്‍വ്യൂ കൊടുത്തു എന്നത് സത്യം
Read More » - 5 May
അഹങ്കാരിയും, താന്തോന്നിയുമാണല്ലോ.. ഇന്നും ഉണങ്ങാത്ത മുറിവുകളെക്കുറിച്ച് ജസ്ല മാടശ്ശേരി
ഉള്ളില്‍ ഭയവും നിലവിളിയുമില്ലാതെ, സംഘര്‍ഷങ്ങളില്ലാതെ നീലവെളിച്ചത്തില്‍. അത് കൊണ്ട് നിങ്ങളുടെ നല്ല മനസ്സ് ഞാന്‍ ചൂഷണം ചെയ്യുന്നു. നിങ്ങളെ എഴുതിയില്ലാതാക്കുന്നു.
Read More » - 5 May
ഞാനും മകനും മാത്രമാണ് വീട്ടില്‍, ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് നടി രേഖ രതീഷ്
.നേരത്തെ ഷൂട്ടിങ് തിരക്കുകൾ മൂലം മകന്റെ കാര്യങ്ങളും സ്വന്തം ആരോഗ്യവും അധികം നോക്കാൻ സമയം കിട്ടിയിരുന്നില്ല.
Read More » - 5 May
അവളും ഞാനും ഒന്നാണ്; വിവാഹ വാര്‍ഷികം ആഘോഷമാക്കി പേളിയും ശ്രിനിഷും
ശ്രിനിഷ് ഹാപ്പി ആനിവേഴ്സറി പറഞ്ഞ പേളി നിങ്ങളുടെ പൊണ്ടാട്ടി എങ്ങനെയുണ്ടെന്നും പേളി കമന്റ് ചെയ്തു. നെഞ്ചേ നെഞ്ചേ എന്ന മറുപടിയായിരുന്നു ശ്രിനിഷ് നല്‍കിയത്.
Read More » - 4 May
എട്ടുമാസം മുമ്പ് വേര്‍പിരിഞ്ഞു; വിവാഹമോചനത്തെക്കുറിച്ച് നടി മേഘ്ന
പ്രതിസന്ധി ഘട്ടമായിരുന്നില്ല അത്. ജീവിതത്തിന്റെ ഭാഗമായിരുന്നു. ജീവിതത്തിലെ ഒരു പാഠമായാണ് അതിനെ കാണുന്നത്
Read More » - 4 May
അടുത്തെങ്ങാനും എത്തുവോടി; കസ്തൂരിയ്ക്ക് പിറന്നാള്‍ ആശംസകളുമായി ആദിയും!
ലഡു പാര്‍സല്‍ അയച്ചേക്കാനും നിതിന്‍ പറഞ്ഞിരുന്നു
Read More » - 4 May
ഉപ്പുംമുളകും താരം ലച്ചുവിന്റെ വിവാഹം കഴിഞ്ഞോ? പ്രതികരണവുമായി ജൂഹി
ഡോക്ടര്‍ റോവിനുമായി പ്രണയത്തിലാണ് താനെന്ന് ജൂഹി പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
Read More » - 3 May
ദേവി സീത ഭൂമിക്കടയിലേക്ക് തിരിച്ചു പോകുന്നു; ആരാധകരുടെ വൈകാരികമായ പോസ്റ്റുകള്‍ വൈറല്‍
മാര്‍ച്ച് 28-നാണ് രാമായണ് പുനഃസംപ്രേഷണം ആരംഭിച്ചത്. രാമാനന്ദ് സാഗര്‍ ഒരുക്കിയ ജനപ്രിയ സീരിയല്‍
Read More » - 2 May
ശ്രീനിവാസന്റെയും മോഹന്‍ലാലിന്റെയും ചോദ്യങ്ങള്‍ ഏറ്റെടുത്ത് പേളി മാണിയും ദീപ്തി സതിയും
'ഹൗ മെനി കിലോമീറ്റേഴ്സ് ഫ്രം വാഷിങ്ടണ്‍ ഡിസി ടു മിയാമി ബീച്ച്?' എന്ന ശ്രീനിവാസന്റെ ചോദ്യവും കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് എന്ന മോഹന്‍ലാലിന്റെ ഉത്തരവുമെല്ലാം
Read More »