TV Shows
- May- 2020 -10 May
ഞാന്‍ നിന്റെ ഒപ്പം ജീവിക്കാനാണ് ആഗ്രഹിച്ചിരുന്നത്!! നടി ദര്‍ശനയുടെ വാക്കുകള്‍
നിങ്ങള്‍ വളരെയധികം സ്നേഹിക്കുന്നവനും കരുതലുള്ള മനുഷ്യനുമാണ്. എല്ലായിപ്പോഴും നിങ്ങള്‍ എനിക്ക് വേണ്ടി തന്നെയുണ്ട്.
Read More » - 10 May
നിങ്ങളൊരു മോശം അമ്മയാണ്! !!പത്മ നാളെ മാറ്റിപ്പറഞ്ഞോളുമെന്ന് അശ്വതി ശ്രീകാന്ത്
ഹോസ്റ്റലില്‍ നില്ക്കുമ്പോള് ഹോം സിക്നെസ്സ് കൊണ്ട് അമ്മയെ ഫോണില്‍ വിളിച്ച് വിങ്ങിപ്പൊട്ടി എനിക്ക് വീട്ടില്‍ വരണമെന്ന് പറഞ്ഞപ്പോള്‍ 'എന്നാ എന്റെ മോളിങ്ങു പോരേ' എന്ന് പറഞ്ഞില്ല. 'പഠിക്കാന്‍…
Read More » - 9 May
നീ കുളിച്ചിട്ടാണോ വന്നത്, പല്ലുതേച്ചിട്ടാണോ വന്നത്, ഈ ചോദ്യങ്ങളൊന്നും ഞങ്ങളെ ബാധിക്കാറില്ല; പ്രതികരണവുമായി അമൃതയും അഭിരാമിയും
എന്തായാലും ഇതുവരെയായും ആരുടെ അടുത്ത് പോയിട്ടും അയ്യോ നാറുന്നു എന്ന് കേട്ടിട്ടില്ല. ഇനിയങ്ങോട്ടും പറയുകയുമില്ല.
Read More » - 9 May
അമ്മയെ മിസ്സ് ചെയ്യുന്നു; കേശു വിളിച്ചപ്പോള്‍ ശരിക്കും കരഞ്ഞുപോയി; അമ്മ വിശേഷങ്ങള്‍ പങ്കുവച്ച് നിഷ സാരംഗ്
എനിക്കും കണ്ണീരടക്കി വെക്കാനായില്ല. ഫോണിലൂടെ ആ സമയത്ത് ഞങ്ങള്‍ ഇരുവരും കരുയുകയായിരുന്നു
Read More » - 8 May
നിന്റെ ഭര്‍ത്താവിനെ എനിക്കറിയാം, നാണമില്ലേ അങ്ങനെ പറയാന്‍; മേഘ്നയ്ക്കെതിരെ നടി ജീജ
ഫാമിലി അറിയാം. നാണമില്ലേ അങ്ങനെ പറയാന്‍. നല്ല കുടുംബക്കാര്, നല്ല പയ്യന്, വല്ലതും വിളിച്ച് പറയുമ്പോള്‍ ഓര്‍ത്തോളൂ
Read More » - 8 May
നീരജയുമായുള്ള വിവാഹം കഴിഞ്ഞിട്ട് രണ്ടു മാസം, വീടിന്റെ പാലുകാച്ചൽ മുടങ്ങി; വിശേഷങ്ങള്‍ പങ്കുവച്ച് നടന് റോൺസൺ വിൻസന്റ്
ചോറ്റാനിക്കരയ്ക്കടുത്ത് സ്ഥലം വാങ്ങി പുതിയ വീട് പണിതുകൊണ്ടിരിക്കുകയായിരുന്നു.ഒരുവിധം പണികൾ തീർന്നു.
Read More » - 8 May
തലേല് കളറാക്കിയൊണ്ടോ , ഇറുകി പിടിച്ച ജീൻസിട്ടതോണ്ടോ പരിഷ്കാരി ആവില്ല
നിക്ക് ഗോവേലും പോണ്ടിച്ചൊരിലും ഒക്കെ പോയി ഇതുപോലെ കളറുള്ള മതിലിന്റെ മുമ്പീന്ന് ഫോട്ടോ ഇടുമല്ലോ
Read More » - 8 May
ജോലിക്കാരിയുടെ ക്ഷീണിത ഭാവത്തിന്റെ കാരണം വെളിപ്പെടുത്തി അര്‍ച്ചന സുശീലന്; വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയെന്ന് താരം
''എന്റെ പൊന്നു ചേച്ചി, ഞാനാണ് ആദ്യം അങ്ങനെ കമന്റ് ചെയ്തത്. ഇപ്പോള്‍ ചേച്ചിയോട് ഒരു റെസ്പെക്റ്റ് തോന്നുന്നുണ്ട്. നിങ്ങള്‍ പൊളിയാണ്'
Read More » - 7 May
8 ന്റെ പണി ഞാന്‍ കൊടുത്തിട്ടു 8 വര്‍ഷമായി; വിവാഹ വാര്‍ഷിക ആശംസയുമായി രഘു
കുറെ വര്‍ഷം മുന്നേ ഇതേപോലെ ഒരു ദിവസം ഞാന്‍ എന്നെ അങ്ങോട്ട് ഏല്പിച്ചു, ഏറ്റെടുത്തു, ഇതുവരെ എത്തിച്ചു.
Read More » - 7 May
അവരെ മറക്കാന്‍ പാടില്ല; നിഷ സാരംഗ് പറയുന്നു
താരങ്ങളെ ജനപ്രിയരാക്കുന്നതിന് പിന്നിലുള്ള അവരുടെ പ്രയത്നം കണ്ടില്ലെന്ന് നടിക്കാനാവില്ല
Read More »