TV Shows
- Jun- 2020 -30 June
ചാളക്കറിയല്ലേ വയ്ക്കുന്നത് അല്ലാതെ ശരീരഭാഗങ്ങളെക്കുറിച്ചുള്ള കറി അല്ലല്ലോ, അവള്‍ക്കടെ ചാനല്‍ തന്നെ ഇല്ലാതാക്കണം; രഹന ഫാത്തിമക്കെതിരെ ബിഗ് ബോസ് താരം
സ്വന്തം മക്കളുടെ മുന്പില് എങ്ങനെ ഇങ്ങനെ പറ്റുന്നു എന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല. ഭര്ത്താക്കന്മാരുടെ മുന്പില് ഡ്രസ്സ് അഴിക്കാന്‍ മടിയുള്ള സ്ത്രീകള്‍ ഇന്നും ഉണ്ട്. അതിന്റെ ഇടയില്‍…
Read More » - 30 June
‘ചൈനീസ് ആപ്പുകള്‍ നിരോധിച്ചല്ലോ, എന്തേലും മിസ് ചെയ്യുമോ’; ടിക് ടോക്കിന് ‘ബൈ’ പറഞ്ഞ് ഫുക്രു
അദൃശ്യമായ ഒരുപാട് തടസ്സങ്ങള്‍ നീക്കി എളിയ ശ്രമങ്ങളിലൂടെ നിങ്ങളെ രസിപ്പിക്കാന്‍ ടിക്ടോക് ഞങ്ങളില്‍ ചിലരെ സഹായിച്ചു എന്നെഴുതിയാണ് വിഡിയോ അവസാനിക്കുന്നത്.
Read More » - 30 June
കെട്ടി തൂങ്ങിയും കൈയ്യിലെ ഞരമ്പ് മുറിച്ചും പലതവണ ആത്മഹ്യത്യക്ക് ശ്രമിച്ചു!! തലയില്‍ തട്ടമിട്ടും ചാനല്‍ പരിപാടിയില്‍ തന്നെ കൂടി പങ്കെടുപ്പിച്ചുകൊണ്ടും ട്രാപ്പില്‍ ആക്കുകയായിരുന്നുവെന്നു ബഷീര്‍ ബഷി
ആ ഒരു റിലേഷന്‍ വേണ്ടി വീട്ടുകാരെയും നാട്ടുകാരെയുമെല്ലാം ഞാന്‍ മറന്നു. എല്ലാം നഷ്ടപ്പെടുത്തി. ഞാന്‍ ചെയ്തത് തെറ്റാണെന്ന് എനിക്ക് അറിയാം. പക്ഷേ വേറെ വഴിയില്ലായിരുന്നു.
Read More » - 29 June
” കോമഡി സ്റ്റാർസ് ” വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്
ഏഷ്യാനെറ്റില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 10 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.
Read More » - 28 June
തുറന്ന് പറയാന്‍ കഴിയാത്ത ഒരുപാട് സങ്കടകരമായ വിഷമങ്ങള്‍ താന്‍ അനുഭവിച്ചു; സുചിത്ര നായര്‍
എല്ലാ പെണ്‍കുട്ടികളും ആഗ്രഹിക്കുന്നത് പോലെ ജീവിത പങ്കാളി കാണാന്‍ ഭംഗി ഉണ്ടായിരിക്കണമെന്നും . അതെ സമയം തന്നെ ജീവിതത്തില്‍ തന്നെ നന്നായി അറിയുന്ന ഒരാളാകണമെന്നുമാണ് ആഗ്രഹമെന്നും
Read More » - 28 June
നടിയ്ക്ക് കൊറോണ; സീരിയല്‍ മേഖല ആശങ്കയില്‍
ലൊക്കേഷനിലും മറ്റും നടിയുമായി സമ്ബര്‍കം പുലര്‍ത്തിയ 33 പേരുടെയും സാമ്പിള്‍ കൊവിഡ് 19 ടെസ്റ്റിന് കൊടുത്തിരിക്കുകയാണ്.
Read More » - 28 June
ബാലുവച്ഛാ എന്നാണ് വിളിച്ചത്, അല്ലെങ്കില്‍ അച്ഛായെന്ന് വിളിച്ചേനെ, പാറുക്കുട്ടി ഞെട്ടിച്ചിട്ടുണ്ട്!! ബാലു പറയുന്നു
പാറുക്കുട്ടിക്ക് ഇപ്പോള്‍ വരാനാവാത്ത സാഹചര്യമാണ്. പ്രേക്ഷകര്‍ കൂടുതല്‍ അവള്‍ക്കാണ്. പാറുക്കുട്ടി വരാത്തത് കൊണ്ട് കുറേ പേര് പരാതി പറഞ്ഞിരുന്നു. ഇപ്പോഴത്തെ സന്ദര്‍ഭത്തില്‍ പറ്റില്ല.
Read More » - 27 June
” മീന്‍ ഉണക്കി വിറ്റാണ് ഇപ്പോള്‍ ജീവിക്കുന്നത്. അതില്‍ അഭിമാനം മാത്രമേയുള്ളൂ”; ലോക്ക്ഡൗണില്‍ ഉണക്കമീന്‍ വിറ്റ് ഉപജീവനം നടത്തി നടന് റോഷന്
അവരോട് ഞാന്‍ പറഞ്ഞത്, പണം വേണ്ട, പറ്റുമെങ്കില്‍ മീന്‍ വാങ്ങൂ എന്നാണ്. ചോദിച്ചവരോട് നന്ദി പറയുന്നു. എന്നാല്‍ എനിക്ക് ആരുടെയും സഹാനുഭൂതി വേണ്ട
Read More » - 26 June
എത്രയൊക്കെ വളര്‍ന്നാലും മാറാത്ത, മറന്നു പോവാത്ത ചില ഓര്‍മകളൊക്കെ എല്ലാര്ക്കുമുണ്ടാവുലെ; ഒന്നാംസ്ഥാനം കിട്ടിയ കുട്ടികവിതയുമായി ലക്ഷ്മി
അങ്ങനെ എനിക്കും ഇണ്ടാരുന്നു നല്ല അടിപൊളി ഒരു കുട്ടിക്കാലം. അതിന്ന് പൊടി തട്ടി, തേച്ചു മിനുക്കി എടുത്ത ഒരു ചെറിയ സാധനം ദാ ദിവിടെ കാച്ചുന്നു'
Read More » - 26 June
ജീവിക്കാന്‍ മാര്‍ഗമില്ല, ജീവിതം ദുരിതത്തില്‍; എന്തെങ്കിലും ജോലി നല്കാന് അപേക്ഷിച്ച് സീരിയല്‍ താരം
മൂന്ന് മാസമായി ജോലി ഇല്ലാതായതോടെ സാമ്ബത്തികമായി ബുദ്ധിമുട്ടിലായ ഷര്‍ദൂല്‍ തന്റെ നാടായ ഇന്‍ഡോറിലേക്ക് മടങ്ങി. കൂടാതെ തനിക്ക് ജോലി ആവശ്യമുണ്ടെന്ന് പറഞ്ഞുകൊണ്ട് ഇന്സ്റ്റഗ്രാമില്പങ്കുവെച്ചു.
Read More »