TV Shows
- Jul- 2020 -11 July
ജനപ്രിയ പരമ്പര ചെമ്പരത്തിയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്; നടി ഐശ്വര്യ ഷോയില്‍ നിന്നും പിന്മാറി!! പകരമെത്തുന്നത് കുടുംബപ്രേക്ഷരുടെ പ്രിയതാരം
നാളുകള്‍ക്ക് ശേഷമാണ് താര അഭിനയത്തിലേക്ക് തിരിച്ചെത്തുന്നത്.
Read More » - 9 July
വാസന്തിയായി ഇനി മീരയില്ല!! സീരിയലില്‍ നിന്നും താന്‍ പുറത്തേക്ക് പോവുകയാണെന്നു നടി മീര കൃഷ്ണന്
പക്ഷെ ഇന്ന് എനിക്ക് സങ്കടമുണ്ട്. കാരണം നായഗിയിലെ എന്റെ ക്യാരക്ടര്‍ അവസാനിച്ചു. ഈ ടീമുമൊത്തുള്ള എന്റെ അവസാന ഷൂട്ടിംഗ് ദിവസമായിരുന്നു ഇന്ന്.
Read More » - 9 July
പരമ്പരാഗത ആചാരപ്രകാരം വിവാഹം; ‘നീലക്കുയില്‍’ റാണിയുടെ വിവാഹ വീഡിയോ വൈറല്‍
വിവാഹത്തിനെത്തിയവരെല്ലാം സാമൂഹ്യ അകലം പാലിക്കുകയും മാസ്ക് ധരിച്ചതുമൊക്കെ പുറത്ത് വന്ന വീഡിയോയില്‍
Read More » - 8 July
കാമുകനൊപ്പം കുടുംബപ്രേക്ഷകരുടെ പ്രിയതാരം; ചിത്രങ്ങള്‍ വൈറല്‍
നാലു വര്‍ഷമായി തങ്ങള്‍ പ്രണയത്തിലാണെന്നും മിഴി രണ്ടിലും എന്ന സീരിയലിന്റെ വര്‍ക്കിനിടയിലാണ് തങ്ങള്‍ പരിചയപ്പെടുന്നതെന്നും റബേക്ക അന്ന് പറഞ്ഞിരുന്നു
Read More » - 8 July
‘അമ്മയോ!!! പക്ഷേ അമ്മ ഒരുപാട് ചെറുപ്പം ആണല്ലോ!!!’ അമ്മയുടെ മുഖത്ത് ഒരു ചിരിയും എന്റെ മുഖത്തു ഒരു പുച്ഛ ചിരിയും വരുന്നത് തികച്ചും സ്വാഭാവികം
ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന് ഒരു അമ്മ മകൾ ബന്ധത്തേക്കാൾ ഒരുപാട് മാനങ്ങൾ ഉണ്ടെന്ന് ഞങ്ങൾക്കറിയാം
Read More » - 6 July
ചില നേരത്ത് വഴക്ക് കൂടി മിണ്ടാതെ നടക്കുന്നത് കണ്ടാൽ തോന്നും രണ്ടു പേരും നാളെ തന്നെ ഡിവോഴ്സ് ചെയ്തു കളയുംന്ന്!!
കല്യാണ ഫോട്ടോയിലേക്കാൾ ഭംഗിയായി മുപ്പത്തെട്ടാം വർഷവും ഒരുമിച്ച് നിന്ന് ചിരിക്കാൻ പറ്റുന്നതും അത് കൊണ്ടാണ്
Read More » - 6 July
കുടുംബപ്രേക്ഷകരുടെ പ്രിയതാരം പാര്‍വതി വിവാഹിതയായി; മൂന്നുമാസത്തെ പ്രണയത്തിനൊടുവില്‍ രഹസ്യവിവാഹം
പാലോട് വനദുർഗ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ.
Read More » - 5 July
ഐഡി ഉണ്ടാക്കിയത് ആരാണെങ്കിലും എങ്കിലും പണി വരുന്നുണ്ടവറാച്ചാ!! പേഴ്സണൽ നമ്പർ കൊടുക്കാറില്ല
നിക്ക് എന്റെ ചില സുഹൃത്തുക്കൾ അയച്ചു തന്ന സ്ക്രീൻ ഷോട്ട് ആണിത്. ഞാൻ ആണെന്ന് പറഞ്ഞ് വാട്സ്ആപ്പിൽ ചാറ്റ് ചെയ്യുന്ന ആരോ ആണ്.
Read More » - 5 July
ഉപ്പയുടെ മൃതശരീരം നാട്ടിൽ കൊണ്ടുവരാൻ പോലും ഞങ്ങൾക്ക് കഴിഞ്ഞില്ല, കൂലിപ്പണി, പെയിന്റിങ്, കെട്ടിടംപണി തുടങ്ങി ജീവിതം പോറ്റാന്‍ പല പണികളും ചെയ്തു; കുടുംബ പ്രേക്ഷകരുടെ പ്രിയതാരം പറയുന്നു
ആ സമയത്ത് ഓട്ടോറിക്ഷ ഓടിക്കലും ഉണ്ടായിരുന്നു. അന്നും അഭിനയം ഒരു കടുത്ത മോഹമായി ഉള്ളിലുണ്ട്. ഇടയ്ക്ക് തപാൽ മാർഗം അഭിനയം പഠിക്കാൻ പോയി പറ്റിക്കപ്പെട്ടിട്ടുണ്ട്
Read More » - 3 July
പൂജാമുറിയില്‍ ബിഗ് ബോസ് താരവും!! കടുത്ത ആരാധനയുമായി ഒരു ആരാധകന്
തമിഴ് ബിഗ് ബോസ് താരം ജൂലിയുടെ ആരാധകനാണ് പൂജാമുറിയില്‍ താരത്തിന്റെ ചിത്രം വച്ച് ആരാധന നടത്തുന്നത്.
Read More »