TV Shows
- Jul- 2020 -16 July
‘നോക്കണ്ടട ഉണ്ണീ ഇത് ഞാനല്ല’ !! കറുത്ത ഷര്‍ട്ടും പച്ച ലുങ്കിയും; വൈറല്‍ ചിത്രവുമായി നടി ഉമ നായര്‍
കമ്മലോ മാലയോ ഒന്നും തന്നെ ധരിച്ചിട്ടില്ല. നെറ്റിയില്‍ ഒരു ഭസ്മ കുറി മാത്രം. കൈയ്യിലെ വലിയ പട്ടയുള്ള വാച്ചും, ബ്രേസിലേറ്റും.
Read More » - 15 July
മീരയെ താലിചാര്‍ത്തി വിഷ്ണു; വിവാഹചിത്രങ്ങള്‍
തിരുവനന്തപുരത്ത് ആറ്റുകാല്‍ ക്ഷേത്രത്തിൽ വച്ചു നടന്ന വിവാഹ ചടങ്ങിൽ ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.
Read More » - 15 July
കറുത്തമുത്ത് നായികയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി അഭ്യൂഹം; ആരോഗ്യ സ്ഥിതിയെക്കുറിച്ച് പങ്കുവച്ച് നടി പ്രേമി വിശ്വനാഥ്
വ്യാജ വാര്‍ത്തകള്‍ സജീവമായതോടെ സത്യാവസ്ഥ പങ്കുവച്ചു രംഗത്തെത്തിയിരിക്കുകയാണ് പ്രേമി.
Read More » - 15 July
അവതാരക മീര അനിൽ വിവാഹിതയായി
ജൂൺ അഞ്ചിനായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധികൾ മൂലം നീണ്ടുപോകുകയായിരുന്നു.
Read More » - 14 July
ബിഗ് ബോസി’ല്‍ നിന്നു ഞാൻ പുറത്തു വന്ന് ഒരാഴ്ചയ്ക്കകം അനുപമയുടെ വീട്ടുകാർ എന്റെ വീട്ടിൽ വന്നു; വിവാഹത്തെക്കുറിച്ച് പ്രദീപ് ചന്ദ്രന്
വിവാഹത്തിമു മുമ്പ് എന്നെക്കുറിച്ച് എല്ലാ കാര്യങ്ങളും ഞാൻ അനുപമയോട് പറഞ്ഞിരുന്നു. എന്റെ ശീലങ്ങളുൾപ്പടെ തുറന്നു പറഞ്ഞു.
Read More » - 14 July
പണ്ടൊക്കെ ജാട ,മൊട എന്നിവയ്ക്ക് ”മാലയിടലായിരുന്നു” പ്രധാന പ്രതിവിധി!! കെഞ്ചി കാലുപിടിച്ച് ഞാനുള്‍പ്പടെയുള്ള ആള്ക്കാര് കരഞ്ഞു, അന്നേ ഒരു പരാതിപോലും കൊടുക്കാതെ ഞങ്ങള്‍ സഹിച്ചതാണ്; തുറന്നു പറഞ്ഞ് സാജന് സൂര്യ
ജോലിചെയ്യുന്ന ഓഫീസിന്റെ ക്യാന്റീനില്‍ വന്ന് ഊണു കഴിച്ചു പോയ ഒരാര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ വിന്സാഗറിന് നഷ്ടമായത് ഹരികൃഷ്ണനെയാണ്.
Read More » - 14 July
‘അയ്യോ.. എന്ത് പറ്റി മോളെ..’ എന്ന് വിളിച്ചു അടുത്ത് ചെന്ന എന്റെ കൈ തട്ടി മാറ്റി അവള് ഒരൊറ്റ അട്ട് ആയിരുന്നു!! ‘പ്ഫാ.. പരനാറി.. മനുഷ്യനെ കൊന്നിട്ടാണോടോ തന്റെ കോപ്പിലെ അഭിനയം’!! തുറന്നു പറഞ്ഞ് നടന് ജിഷിന്
അഭിനയിച്ചു കൊണ്ടിരിക്കുമ്ബോള്‍ മരിച്ചു വീഴണം എന്നത് ഒരുവിധപ്പെട്ട എല്ലാ കലാകാരന്മാരുടെയും ആഗ്രഹം ആണല്ലോ. അതിനുള്ള ഒരവസരം ആണ് അവള് നഷ്ടപ്പെടുത്തിയത്
Read More » - 12 July
നടന് കോവിഡ് പോസിറ്റീവ്; സീരിയല്‍ ഷൂട്ടിംഗ് നിര്‍ത്തി
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്റൊപ്പം ഉണ്ടായിരുന്നവരോട് ടെസ്റ്റ് നടത്താനായി ആവശ്യപ്പെടുന്നു. ഞാന്‍ ക്വാറന്റൈനിലാണ്.
Read More » - 12 July
സീരിയല്‍ താരം പ്രദീപ് ചന്ദ്രന് വിവാഹിതനായി
വിദേശത്തുള്ള സഹോദരന് വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിന്റെ സങ്കടവും പ്രദീപ് കഴിഞ്ഞദിവസം ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചിരുന്നു.
Read More » - 12 July
ആദ്യം കല്യാണ ആലോചന വരെ എത്തി; വഞ്ചിതരാകരുതെന്നു മുന്നറിയിപ്പ് നല്കി ശാലു കുര്യന്
ആ പോസ്റ്റില്‍ ഇതും ഒറിജിനല്‍ ആണെന്ന് എന്ത് ഉറപ്പാണെന്ന് ചിലരൊക്കെ കമന്റ് ഇട്ടിരുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ ലൈവില്‍ വന്ന് ഈ കാര്യങ്ങള്‍ പറഞ്ഞതെന്നും ശാലു
Read More »