TV Shows
- Jul- 2020 -19 July
ഇനി എന്നാണാവോ ഒരു കല്യാണ സദ്യ കഴിക്കാൻ പറ്റുക!! ഒരു സദ്യ പ്രേമിയുടെ രോദനവുമായി നടി
ചേച്ചിയെ ഞങ്ങളുടെ വീട്ടിലെ കല്യാണത്തിന് വിളിക്കാം, ചേച്ചിയെ പോലെ ഞങ്ങളും സദ്യപ്രാന്തന്മാരാണ്
Read More » - 19 July
എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല; കോവിഡ് ഭേദമായി, ആശുപത്രി വിട്ട് സീരിയല്‍ താരം
എല്ലാവരോടും വളരെ സ്നേഹം. നിങ്ങളെ എല്ലാവരും സുരക്ഷിതരായി ഇരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ.
Read More » - 18 July
പാറമട വീട്ടിലെ പാവാടക്കാരി; ഉപ്പുംമുളകിലെ പൂജയുടെ ഫോട്ടോഷൂട്ട് കണ്ട് സണ്ണിലിയോണിനെ പോലെയെന്ന് ആരാധകര്‍
കൊച്ചിക്കാരിയായ അശ്വതി വിവാഹിതയാണ്. നൃത്തവും സൈക്ലിങ്ങുമാണ് പൂജയുടെ ഹോബി.
Read More » - 18 July
ആദ്യഭര്‍ത്താവിനു, വിനോദേട്ടന് പിറന്നാള്‍ ആശംസകള്‍; നടി സ്നേഹയുടെ പോസ്റ്റ്
മറിമായം 10 വര്‍ഷത്തിലേക്കു കടക്കുമ്ബോള്‍ ഒരുപാട് സന്തോഷം ഇങ്ങനെ നല്ല മനസുള്ള ഒരുകൂട്ടം ആളുകളുടെ കൂടെ വന്നുപെട്ടതില്‍.
Read More » - 18 July
അപ്രതീക്ഷിത ട്വിസ്റ്റുകള്‍; ഉപ്പും മുളകും അവസാനിപ്പിച്ചോ? നിരാശയോടെ ആരാധകര്‍!
പ്രമോ വീഡിയോയ്ക്കും വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.
Read More » - 18 July
നിന്നെ ഒരു വധുവായി കാണാന്‍ കാത്തിരിക്കുന്നു; ആശംസയുമായി ആര്യ
അച്ഛനും അമ്മയുമാണ് അവളെ എനിക്ക് സമ്മാനമായി നല്‍കിയത്. എന്നും സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ നിന്റെ ജീവിതം
Read More » - 18 July
നീ ഏതവന്‍ ആയാലും 24 മണിക്കൂറിനുള്ളില്‍ നീ ചെയ്തതിന് നിയമപരമായി തന്നെ അനുഭവിക്കും; മോശം കമന്റ് ചെയ്ത ആളെ തുറന്നുകാട്ടി നടി വീണ
സോഷ്യല്‍ മീഡിയയില്‍ മോശമായി കമന്റിട്ടവന്റെ പ്രൊഫൈല്‍ അടക്കം പങ്ക് വെച്ചിരിക്കുക്കുകയാണ് താരം.
Read More » - 17 July
ചുംബിക്കുന്നത് പോലും ഷീല്‍ഡിന് മുകളിലൂടെ; നായകന്റെ പ്രണയത്തിനു വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
ശാസ്ത്രജ്ഞരും ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ്
Read More » - 16 July
അവളുടെ അമ്മേടെ അനുവാദത്തോടു കൂടിയാ ഞാന്‍ അവളെ കെട്ടിയേ, എന്റെ ഭാര്യയെ അല്ലേ ഞാന്‍ കെട്ടിപ്പിടിക്കുന്നേ!!
ഞാന്‍ കെട്ടിപ്പിടിച്ചു പോസ് ചെയ്യുമ്ബോള്‍ അവള്‍ക്ക് എന്തോ ഒരു ചമ്മലോ, നാണമോ ഒക്കെ. കുറേപ്പേര് നില്പ്പുണ്ടേ അവിടെ
Read More » - 16 July
ഇത്ര വെള്ള പൂശണോ, പുട്ടി കാരണം ആളെ മനസിലാകുന്നില്ലല്ലോ!! വിവാഹ മേക്കപ്പിന് അവതാരക മീര അനിലിന് വിമര്‍ശനം
ഗായിക റിമി ടോമി പോസ്റ്റ് ചെയ്ത വിവാഹ ആശംസയടങ്ങിയ ചിത്രത്തിന് താഴെയാണ് വിമര്‍ശന ശരങ്ങള്‍.
Read More »