TV Shows
- Aug- 2020 -3 August
ടെലിവിഷന്‍ അവതാരക പ്രിയ തൂങ്ങിമരിച്ച നിലയില്‍
വെള്ളിയാഴ്ച രാവിലെ പ്രിയയെ കിടപ്പുമുറിയിലെ ഫാനില്‍ കെട്ടി തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
Read More » - 2 August
പര്‍ദ്ദയില്‍ സുന്ദരിയായി കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ലക്ഷ്മി പ്രമോദ്! ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമുള്ള ചിത്രം
കര്‍ക്കിടക മാസത്തിന്റെ തുടക്കത്തില്‍ മകള്‍ ദുവയ്ക്കൊപ്പം ക്ഷേത്ര ദര്‍ശനം നടത്തുന്നതിന്റെ ചിത്രവും താരം
Read More » - 2 August
ബിഗ് ബോസ് താരങ്ങള്‍ വീണ്ടും ഒത്തുകൂടി; ചിത്രങ്ങളുമായി അര്‍ച്ചന സൂശീലന്‍!
നീണ്ട ഇടവേളയ്ക്ക് ശേഷം ഉറ്റ സുഹൃത്തുക്കള്‍ കണ്ടുമുട്ടിയാല്‍ ഇങ്ങനെ
Read More » - 2 August
ആഗ്രഹപൂര്‍ത്തീകരണത്തിനായി വരലക്ഷ്മി പൂജ; വിവാഹശേഷം ആദ്യ വരലക്ഷ്മി പൂജയുടെ ചിത്രങ്ങളുമായി നടി ലത സംഗരാജു
എന്റെ ആദ്യ വരലക്ഷ്മി പൂജ, അനുഗ്രഹീതം', എന്ന ക്യാപ്ഷന്‍ പങ്കിട്ടാണ് ലത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Read More » - 1 August
ബിഗ് ബോസ് ഷൂട്ടിംഗ് ആരംഭിച്ചു; ചിത്രങ്ങള്‍ പങ്കുവെച്ച് സൂപ്പര്‍താരം
മത്സരാര്‍ത്ഥികളെ മെയ് മാസത്തില്‍ ഷോട്ട് ലിസ്റ്റ് ചെയ്യുകയും ജൂണ്‍, ജൂലൈ മാസങ്ങളിലായി ഷൂട്ടിംഗ് ആരംഭിക്കാനുമായിരുന്നു നേരത്തെ തീരുമാനിച്ചത്.
Read More » - Jul- 2020 -30 July
‘എന്താണ് എന്റെ തെറ്റ്, എന്തുകൊണ്ടാണ് ഉപേക്ഷിച്ചു പോകുന്നത്’ എന്നു മാത്രം ആരും പറഞ്ഞില്ല, 8 മാസത്തെ ദാമ്പത്യം അവസാനിച്ചു; വിവാഹ പരാജയങ്ങളെക്കുറിച്ച് നടി രേഖ രതീഷ്
എല്ലാവര്ക്കും എന്റെ പണം വേണമായിരുന്നു. അല്ലാതെ ആരും എന്നെ യഥാര്‍ത്ഥത്തില്‍ സ്നേഹിച്ചിരുന്നില്ല
Read More » - 29 July
- 27 July
അമ്പിളിയെയും മക്കളെയും തൊട്ടുള്ള കളി വേണ്ട; എന്നെ കൊണ്ട് കൂടുതല്‍ പറയിപ്പിക്കരുത് നാണക്കേടാകും; കളി എന്റെ നെഞ്ചത്ത് ചവിട്ടി; നടി ജീജ സുരേന്ദ്രനെതിരെ ആദിത്യന്
2018 മുതല്‍ ഞാന്‍ എന്റെ കാര്യം നോക്കി മിണ്ടാതെ പോകുവാന്‍ എന്തെല്ലാം അനുഭവം വന്നിട്ടും മറുപടി പറയാതെ പോകുന്നത് ഇനിയെങ്കിലും എനിക്ക് വേണ്ടി ജീവിക്കണം??
Read More » - 27 July
”എന്നെ കൊണ്ട് ഇല്ലാത്തത് പറഞ്ഞ് കൊല്ലാതെ കൊല്ലുന്നത് നിര്‍ത്തൂ, ഞാനെല്ലാം നഷ്ടപ്പെട്ടവളാണ്. എന്നെ കൊന്നു തരൂ”; നടിയുടെ വാക്കുകേട്ട് ആശങ്കയില്‍ ആരാധകര്‍
സാമ്ബത്തികമായി എനിക്കൊരു പ്രശ്നവുമില്ല. വ്യക്തിപരമായി പല പ്രശ്നങ്ങള്‍ക്കും നടുവിലാണ്. കുട്ടിക്കാലം മുതലെ അനുഭവിയ്ക്കുന്നു
Read More » - 27 July
അച്ഛനെവിടെ? അച്ഛനും അമ്മയും വേർപിരിഞ്ഞെന്നു തുറന്നു പറഞ്ഞ് നടി മേഘ്ന വിൻസെന്റ്
അച്ഛനെക്കുറിച്ച് നിരവധി ചോദ്യങ്ങൾ വന്നിരുന്നു. അദ്ദേഹത്തിന്റെ പേര് വിൻസെന്റ് എന്നാണ്. അച്ഛനും അമ്മയും വേർപിരിഞ്ഞു. ഇപ്പോൾ ചെല്ലാനത്താണ് അദ്ദേഹം
Read More »