TV Shows
- Oct- 2020 -6 October
‘ആദിത്യ നീ അത് ചെയ്തത് ശരിയായില്ല’എന്ന് മുന്‍പിന്‍ നോക്കാതെ ചേച്ചി പറഞ്ഞിരുന്നു, തെറ്റായ അറിവ് പകരുന്നത് ദ്രോഹകരവും; നടി സീമ ജി നായരെ കുറിച്ച് ആദിത്യന് ജയന്
ശരണ്യ എന്ന സഹപ്രവര്‍ത്തകയുടെ ചില ചികിത്സകളും മുന്‍കൈ എടുത്ത് നടത്തി അവരുടെ hospital dischargeനു് ശേഷം ഇന്ന് വീട്ടില്‍ തിരിച്ചെത്തി ചേച്ചി
Read More » - 6 October
കെട്ടിയോന്റെ പരസ്ത്രീബന്ധം അറിഞ്ഞിട്ടും അയാളുടെ കാലുപിടിച്ച് കഴിയുന്ന ഒരു നാണംകെട്ട ഭാര്യ.. തന്തയുടെ അവിഹിതത്തിന് കൂട്ടുനില്‍ക്കുന്ന ഒരു മകള്‍! ജനപ്രിയ പരമ്പര കുടുംബവിളക്കിനെക്കുറിച്ചു പോസ്റ്റ്
ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരു സ്ത്രീയുടെ വീട്ടില്‍ താമസമാക്കിയ മകനു ഫുള്‍ സപ്പോര്‍ട്ടുമായി, മരുമകളെ താറടിക്കുന്ന ഒരു അമ്മായി അമ്മ
Read More » - 5 October
റംസിയുടെ ആത്മഹത്യ, അന്വേഷണം നിർണ്ണായകം; ഗര്‍ഭച്ഛിദ്രത്തിന് നടി ലക്ഷ്മി പ്രമോദിന്റെ പങ്കിനു പിന്നാലെ സീരിയല്‍ രംഗത്തുളളവരുടെ സഹായം ലഭിച്ചോയെന്നും അന്വേഷണം
ഹാരിസും റംസിയും പരസ്പര സമ്മതത്തോടെ ഗര്‍ഭച്ഛിദ്രം നടത്തിയതാകാമെന്നും തനിക്ക് ബന്ധമില്ലെന്നുമാണ് നടി
Read More » - 4 October
അമ്മയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിധി, നാലു വർഷമായുള്ള പ്രണയം; കുടുംബപ്രേക്ഷകരുടെ പ്രിയതാരം പറയുന്നു
പ്രതീഷിനെ പോലെ തന്നെ പെട്ടന്ന് ദേഷ്യം വരികയും ഇഷ്ടപ്പെടാത്ത കാര്യങ്ങൾ മുഖത്തു നോക്കി പറയുകയും ചെയ്യുന്നതാണ് എന്റെയും സ്വഭാവം
Read More » - 4 October
ഇനി ഒരിക്കലും വിവാഹം നടക്കില്ല; പൊതുവേദിയിൽ സല്മാന് ഖാനോട് ജോത്സ്യന്
ആറ് വര്‍ഷങ്ങള്‍ക്ക് മുമ്ബ് സല്മാന് ഖാന്റെ വിവാഹം നടക്കാന്‍ സാധ്യതയുണ്ടെന്ന് പ്രവചനം നടത്തിയ ജോത്സ്യന് പണ്ഡിറ്റ് ജനാര്‍ദന്‍
Read More » - 3 October
‘നിങ്ങള്‍ മഹാദേവനില്‍ വിശ്വസിക്കുക, ഒരിക്കലും നിരാശരാകേണ്ടിവരില്ല, ശംഭോ മഹാദേവാ!! നടി സുചിത്ര നായര്‍
മികച്ചൊരു നര്‍ത്തകി കൂടിയായ സുചിത്ര വാനമ്ബാടി സീരിയല്‍
Read More » - 3 October
യുവതിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസില്‍ സീരിയല്‍ നടന് അറസ്റ്റില്‍
വര്‍ക്കല സ്വദേശിനിയായ വീട്ടമ്മയാണ് പരാതിനൽകിയത്.
Read More » - 1 October
കടുംവർണ വസ്ത്രങ്ങൾ ധരിച്ചും കൈകളിൽ തൃശൂലവും പൂവും പിടിച്ചുഭക്തർക്ക് ദർശനം നൽകുന്ന ആൾ ദൈവം; ഒരാഴ്ചയ്ക്ക് 25 ലക്ഷം, ബിഗ് ബോസിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി രാധേ മാ
ബിഗ് ബോസ് 14 ന്റെ ഭാഗമായതിന് വിവാദമായ ഗോഡ് വുമന്‍ 25 ലക്ഷം രൂപയാണ് നൽകുന്നത്.
Read More » - 1 October
ഹണി ബണ്ണി ഷോയില്‍ അതിഥിയായി കപില്‍ ശര്‍മ
ദി ഹണി ബണ്ണി ഷോ വിത്ത് കപില്‍ ശര്‍മ പരമ്പര ഈ മാസം 12 മുതല്‍ ആരംഭിക്കും.
Read More » - 1 October
ഇപ്പൊ ചെയ്തത് തെറ്റ്, ഫില്‍റ്റര്‍ ഞാന്‍ ഉപയോഗിക്കാന്‍ പാടില്ലെന്നുള്ള നിയമം ഏതാണ്? സാബുമോന് മറുപടിയുമായി ദിയ സന
സുഹൃത്താണ് പക്ഷെ ഫീഗരിയായ ഫെമിനിച്ചി ആണ്,എന്താണെന്നറിയില്ല കറുപ്പിനെ ഇഷ്ടമല്ല,
Read More »