Social Media
- Mar- 2022 -3 March
ലാല്‍ സാറിന്റെ കൂടെ നില്ക്കുമ്പോള് കിട്ടുന്ന ഒരു വൈബ് ഉണ്ട്, സ്നേഹത്തോടെയുള്ള ഒരു ചിരിയുണ്ട്: അനീഷ് ഉപാസന
താരരാജാവായ മോഹൻലാലിന്റെ മക്കളെ പോലെ കൂടെ നിൽക്കുന്ന കുറച്ച് സഹായികളുണ്ട്. മുരളി, ബിജേഷ്, സജീവ്, റോബിന്, റോയ്, അനീഷ് ഉപാസന തുടങ്ങി ലാലിന്റെ ഓരോ നോട്ടവും എന്തിനാണെന്ന്…
Read More » - 2 March
കേസിനോ സഹതാപത്തിനോ വേണ്ടിയല്ല, സിനിമ സ്വപ്നം കണ്ട് നടക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ് : രാരിമ ശങ്കരന്‍കുട്ടി
കഴിഞ്ഞ വര്‍ഷം ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ ഭാഗമായി അയച്ച തിരക്കഥയുടെ കഥാപരിസരം മോഷ്ടിച്ചാണ് മധുരം എന്ന സിനിമ എത്തിയിരിക്കുന്നത് എന്ന് എഴുത്തുകാരി രാരിമ ശങ്കരന്‍കുട്ടി. ജോജു ജോര്‍ജ്,…
Read More » - 2 March
നീതിക്കും സമത്വത്തിനും വേണ്ടി സമരം ചെയ്ത ഈ പെണ്‍കുട്ടികള്‍ നാടകലോകത്തിന്റെ അഭിമാനമാണ്: ഹരീഷ് പേരടി
സ്കൂള്‍ ഓഫ് ഡ്രാമയില അധ്യാപകനെതിര ലൈംഗിക പീഡന പരാതി ഉയര്‍ത്തിയ പെണ്‍കുട്ടികളെ സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തിലേക്ക് ഈ നിര്‍ബന്ധമായും ക്ഷണിക്കണം എന്ന് ഹരീഷ് പേരടി. വിദ്യാര്‍ത്ഥിനികളുടെ ചിത്രം…
Read More » - 2 March
ഉപചാരപൂര്‍വം ഗുണ്ട ജയന് എന്ന ചിത്രത്തെ അഭിനന്ദിച്ച് റിട്ട. ഡിജിപി ഋഷി രാജ് സിങ്
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തെ അഭിനന്ദിച്ച് റിട്ട. ഡിജിപി ഋഷി രാജ് സിങ് ഐപിഎസ് രംഗത്ത്. മലയാള സിനിമയുടെ സ്ഥിരം ശൈലിയൊക്കെ ഏറെ മാറിയെന്നും അദ്ദേഹം…
Read More » - 2 March
മൂന്ന് സിനിമകള്‍ പൂര്‍ത്തിയാക്കിയതോടെ സിനിമയിൽ നിന്ന് ഇടവേളയെടുത്ത് പൃഥ്വിരാജ്
കടുവ, ജനഗണമന, ഗോള്‍ഡ് എന്നിങ്ങനെ മൂന്ന് സിനിമകള്‍ പൂര്‍ത്തിയാക്കിയതോടെ താന്‍ വീണ്ടും സിനിമയില്‍ നിന്നും ഇടവേള എടുക്കുകയാണെന്ന് പൃഥ്വിരാജ്. ഷാജി കൈലാസിനൊപ്പമുള്ള ‘കടുവ’ സിനിമ പൂര്‍ത്തിയാക്കിയതിന് പിന്നാലെ…
Read More » - 1 March
‘എന്റെ റിസേര്‍ച്ച് ഗൈഡായിരുന്നു, മദ്യപിച്ചിരുന്നു എന്നുള്ള ന്യായീകരണവും’: ദുരനുഭവം പങ്കുവെച്ച് നടി ദിവ്യ ഉഷ ഗോപിനാഥ്
തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകന് സുനില്‍ കുമാറിൽ നിന്നും തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ച് നടി ദിവ്യ ഉഷ ഗോപിനാഥ്. വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍…
Read More » - Feb- 2022 -17 February
മലയാള സിനിമയുടെ പ്രതിസന്ധിക്ക് കൃത്യമായ ഒരു പരിഹാരം കൂടിയായിരിക്കും ഈ സിനിമ: ആറാട്ടിനെ കുറിച്ച് വ്യാസന് എടവനക്കാട്
‘ആറാട്ട്’ സിനിമ വന്‍ഹിറ്റാകുമെന്ന് പ്രവചിച്ചിരിക്കുകയാണ് സംവിധായകന് വ്യാസന് എടവനക്കാട്. മോഹന്‍ലാലിന്റെ കരിയറിലെ വലിയ ഹിറ്റുകളില്‍ ഒന്നാകും സിനിമയെന്നും അതിമനോഹരമായ ഒരു മേക്കിങ് ശൈലിയാണ് ബി. ഉണ്ണികൃഷ്ണന് ഉപയോഗിച്ചിരിക്കുന്നതെന്നും…
Read More » - 17 February
‘ഈ മനസ്സാണ് യഥാര്‍ത്ഥ ജനനായകന് വേണ്ടത്’ : വൈറലായി സുരേഷ്ഗോപിയെ കുറിച്ചുള്ള പോസ്റ്റ്
ജ്യോതി ലക്ഷ്മി എന്ന തൃശ്ശൂര്‍ക്കാരിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. താൻ ഇന്ന് ജീവിതത്തില്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് സുരേഷ്ഗോപി എന്ന നടനോടാണ് എന്നാണ് ജ്യോതി ലക്ഷ്മി പറയുന്നത്.…
Read More » - 17 February
അദ്ദേഹത്തെ കാണുകയാണെങ്കില്‍ അത് തിരിച്ചു കൊടുക്കണം, ആ സ്നേഹത്തേക്കള് വലിയ സമ്മാനം വേറെന്തുണ്ട് : പ്രജേഷ് സെന്‍
മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന് വി പി സത്യന്റെ ജീവിതകഥ പറയുന്ന ജയസൂര്യ ചിത്രം ക്യാപ്റ്റന്‍ പ്രദര്‍ശനത്തിനെത്തി നാലു വര്‍ഷം തികയുകയാണ്. ഇപ്പോഴിതാ ഷൂട്ടിങ്ങിനിടെ ഉണ്ടായ…
Read More » - 16 February
‘ഭൂതകാലം’ നമ്മളോരോരുത്തരുടെയും തനിയാവര്‍ത്തനം, അസ്വാഭാവികതയുടെ ഒരു തരിമ്പ് പോലും പെടാത്ത നല്ല ചലച്ചിത്രം: ഭദ്രന്
ഷെയ്ന് നിഗം കുത്തൊഴുക്കില്‍ വീണ് ട്രയാംഗിള്‍ ചുഴിയില്‍ പെട്ട് പോകുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കില്‍ അത് വെറും തോന്നല്‍ മാത്രമാണെന്നും, രേവതിയുടെ കരിയറിലെ ‘ആശ’ യെ തിളക്കം കെടാതെ…
Read More »