Short Films
- Sep- 2021 -23 September
കൂട്ടിക്കൽ ജയചന്ദ്രൻ്റെ ‘മജ്ദൂബ്’: ശ്രദ്ധേയമായി ഹ്രസ്വചിത്രം
പ്രശസ്ത നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഒരു ഇടവേളയ്ക്ക് ശേഷം പ്രധാന വേഷത്തിലെത്തുന്ന ‘മജ്ദൂബ്’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാവുന്നു. റഷീദ് കാപ്പാട് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം…
Read More » - 21 September
‘മോഹനേട്ടൻ്റെ സ്വപ്നങ്ങൾ’: ശ്രദ്ധേയമായി ഹ്രസ്വചിത്രം
രക്തബന്ധത്തെക്കാളും സ്നേഹ ബന്ധത്തേക്കാളും സിനിമയെ സ്നേഹിച്ച മോഹനേട്ടൻ്റെ കഥ പറയുന്ന ‘മോഹനേട്ടൻ്റെ സ്വപ്നങ്ങൾ’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാവുന്നു. തേങ്ങാപ്പഴം യൂട്യൂബ് മീഡിയയുടെ ബാനറിൽ പയ്യാംതടത്തിൽ ഫിലിംസ് നിർമ്മിക്കുന്ന…
Read More » - 3 September
ലോക റെക്കോർഡ് നേട്ടവുമായി ഡോ. സുവിദ് വിൽസന്റെ ഹ്രസ്വചിത്രം ‘കുട്ടി ദൈവം’
ഡോ. സുവിദ് വിൽസൺ സംവിധാനവും നിർമ്മാണവും നിര്‍വ്വഹിച്ച ‘കുട്ടി ദൈവം’ എന്ന ഷോർട്ട് ഫിലിമിന് ക്യാമറ നായികയായി വരുന്ന ലോകത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ഷോർട്ട് ഫിലിം എന്ന…
Read More » - Aug- 2021 -29 August
‘ഹു ദി അൺനോൺ’: ഒരു ലക്ഷം കാഴ്ച്ചക്കാരുമായി സൈക്കോ ത്രില്ലർ വെബ് സീരീസ്
അർജുൻ അജു കരോട്ടുപാറയിൽ സംവിധാനം ചെയ്യുന്ന സൈക്കോളജിക്കൽ ത്രില്ലർ വെബ് സീരിസാണ് ‘ഹു ദി അൺനോൺ’. മലയാളത്തിന് പുറമെ തമിഴ് ഭാഷയിലും എത്തിയ ഈ ത്രില്ലർ വെബ്…
Read More » - 17 August
‘കൊറോണാവില്ല’: കൊറോണ വൈറസിനെതിരെയുള്ള ബോധവൽക്കരണവുമായി ഹ്രസ്വചിത്രം
തിരക്കഥാകൃത്തും സഹസംവിധായകനുമായ ഫസൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിമാണ് ‘കൊറോണാവില്ല’. ആർ.എഫ്. ക്രിയേഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ സോഹൻ സീനുലാൽ, കലാഭവൻ ഹനീഫ്, എന്നിവരാണ്…
Read More » - Jul- 2021 -21 July
സൈബറിടങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ: കേരള പൊലീസിന്റെ ഹ്രസ്വ ചിത്രത്തിൽ ഓഫീസറായി പൃഥ്വിരാജ്
സൈബര്‍ ചതിക്കുഴികള്‍ക്ക് എതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി കേരള പൊലീസ് നിര്‍മിച്ച ഹ്രസ്വ ചിത്രത്തിന്റെ ഭാഗമായി നടൻ പൃഥ്വിരാജ്. ട്രാപ്പ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പൊലീസ് ഓഫീസറായാണ് താരം…
Read More » - 9 July
‘ഇവിടെ ഒരു സ്ത്രീയും ഒറ്റയ്ക്കല്ല’: സ്ത്രീധന പീഡനങ്ങൾക്കെതിരെ ഹ്രസ്വ ചിത്രവുമായി ഫെഫ്ക
സ്ത്രീധനത്തിന്റെ പേരിലും അല്ലാതെയുള്ള ഗാര്ഗിഹ പീഡനങ്ങളും കുറ്റകരമാണെന്ന ബോധവത്കരണം നടത്തുന്ന ഹ്രസ്വ ചിത്രവുമായി സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. കേരളം പഴയ കേരളമല്ലെന്നും, സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്ക് കടുത്ത…
Read More » - Jun- 2021 -28 June
‘കറ’: ശ്രദ്ധേയമായി ഹ്രസ്വചിത്രം
ലറിഷ് തിരക്കഥയും സംവിധാനവും നിർവഹിച്ച ഹ്രസ്വചിത്രമാണ് കറ. നടനും, സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്റെയും ഒപ്പം നിരവധി സിനിമ പ്രവർത്തകരുടെയും സാനിധ്യത്തിൽ ചിത്രം റിലീസ് ചെയ്തു. കൂട്ടിക്കൽ ജയചന്ദ്രൻ…
Read More » - 11 June
അനുരാഗ് കശ്യപിന്റെ മകൾ അഭിനയ രംഗത്തേക്ക് : ആലിയയുടെ ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു
സംവിധായകൻ അനുരാഗ് കശ്യപിന്റെ മകള്‍ ആലിയ അഭിനയരംഗത്തേക്ക് ചുവടുവെയ്ക്കുന്നു. സംവിധായകൻ ഇംതിയാസ് അലിയുടെ മകള്‍ ഇദയയാണ് ആലിയയെ കേന്ദ്ര കഥാപാത്രമാക്കി ‘ഗായത്രി’എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.…
Read More » - May- 2021 -29 May
വ്യത്യസ്തമായ കുടുംബകഥയുമായി ‘ബെറ്റർ ഹാഫ്’ ; ഹ്രസ്വചിത്രം ശ്രദ്ധേയമാവുന്നു
പുതുതലമുറയിലെ ഭാര്യാ ഭർത്താക്കന്മാർക്ക് ശക്തമായ സന്ദേശവുമായെത്തുകയാണ് ബെറ്റർ ഹാഫ് എന്ന ഹ്രസ്വചിത്രം. ഡാളസ് ജംഗ്ഷൻ പ്രൊഡക്ഷൻസും, മല്ലു കഫേ റേഡിയോയും ലയോറ ടി.വി മീഡിയാസിനും വേണ്ടി സൂസി…
Read More »