New Release
- Apr- 2021 -8 April
കുഞ്ചാക്കോ ബോബന്റെ ‘നായാട്ട് ‘ ഇന്ന് മുതൽ
കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ‘നായാട്ട്’ ഇന്ന് പ്രദർശനത്തിനെത്തും. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ…
Read More » - 8 April
സൗത്ത് ഏഷ്യയിലെ ആദ്യ ടെക്നോ-ഹൊറർ ‘ചതുർമുഖം’ ഇന്ന് മുതൽ
മഞ്ജു വാര്യരും സണ്ണി വെയ്നും ആദ്യമായി ഒന്നിക്കുന്ന ചതുർമുഖം ഇന്ന് മുതൽ പ്രദർശനത്തിനെത്തും. സൗത്ത് ഏഷ്യയിലെ ആദ്യ ടെക്നോ-ഹൊറർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ചതുർമുഖം. തേജസ്വിനിയായി മഞ്ജു…
Read More » - 7 April
ദിലീഷ് പോത്തന്റെ മാസ്റ്റർ പീസ്; ‘ജോജി’ പ്രേക്ഷക പ്രതികരണം
ഫഹദ് ഫാസിലിന് നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘ജോജി’ ചിത്രത്തിന് മികച്ച പ്രതികരണം. ചിത്രം രാത്രി 12 മണിക്കാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. ദിലീഷ്…
Read More » - 7 April
‘നിഴൽ’ സെൻസറിങ് പൂർത്തിയായി
നയൻതാരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘നിഴൽ’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ചിത്രത്തിന് ‘യു’ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. എഡിറ്റർ അപ്പു എൻ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന…
Read More » - 4 April
വെള്ളാരംകുന്നിലെ വെള്ളിമീനുകളിലെ മനോഹര ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ; അർജുനൻ മാസ്റ്ററുടെ അവസാന ഗാനമിത്
എ ജി എസ് മൂവി മേക്കേഴ്സിന്റെ ബാനറിൽ കുമാർ നന്ദ രചനയും സംവിധാനവും നിർവ്വഹിച്ച് വിനോദ് കൊമ്മേരി, രോഹിത് എന്നിവർ ചേർന്ന് നിർമ്മിച്ച വെള്ളാരംകുന്നിലെ വെള്ളിമീനുകളിലെ പുതിയ…
Read More » - Mar- 2021 -21 March
വയലന്‍സ്, സെക്സ് രംഗങ്ങളുണ്ടാകാം; എ സർട്ടിഫിക്കറ്റ് കണ്ട് അത് പ്രതീക്ഷിച്ച് വരുന്നവരോട് ടോവിനോ തോമസിന് പറയാനുള്ളത്
കൊച്ചി: സിനിമയിലെ ഇടപഴകല്‍ രംഗങ്ങള്‍ കാണുമ്പോള്‍ നെറ്റിചുളിക്കുന്നത് കപട സദാചാരബോധമാണെന്ന് നടൻ ടൊവിനോ തോമസ്. സിനിമയിലെ വയലന്‍സ് രംഗങ്ങള്‍ക്ക് കയ്യടിക്കുന്നവര്‍ എന്തിനാണ് ഉമ്മ വെയ്ക്കുന്നത് കാണുമ്പോൾ മുഖം…
Read More » - 20 March
കഥയിൽ അല്പം കാര്യം, ശ്രദ്ധേയമാവുന്നു
അയ്മനം സാജൻ കോവിഡ് കാലത്തെ, അമേരിക്കൻ മലയാളികളുടെ ജീവിതം നർമ്മത്തിൻ്റെ ഭാഷയിൽ അവതരിപ്പിച്ച കഥയിൽ അല്പം കാര്യം എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാവുന്നു. ഡാളസ് ജങ്ക്ഷൻ പ്രസൻസിനു…
Read More » - 19 March
‘ചെരാതുകൾ’- ആറു സംവിധായകരുടെ കരവിരുതിൽ മെനഞ്ഞെടുത്ത വ്യത്യസ്തത; ഏപ്രിലിൽ പ്രദർശനത്തിന്
പുതുമുഖ സംവിധായകന്റെ “ദി പ്രീസ്റ്റ്” വലിയ വിജയം നേടിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ആറു തിരഞ്ഞെടുത്ത പുതുമുഖ സംവിധായക പ്രതിഭകളെ കോർത്തിണക്കിക്കൊണ്ട് ഡോക്ടർ മാത്യു മാമ്പ്ര നിർമ്മിക്കുന്ന “ചെരാതുകൾ”…
Read More » - 19 March
ചിലപ്പോൾ നാവു കെട്ടിയിടേണ്ടി വരും, സീനിയോരിറ്റിയും ഗുരുത്വവും മാനിക്കണമല്ലോ; നായയ്ക്കൊപ്പമുള്ള ചിത്രവുമായി അലി അക്ബര്‍
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി ഒരുക്കുന്ന 1921 പുഴ മുതല്‍ പുഴ വരെ എന്ന ചിത്രത്തിൻ്റെ പണിപ്പുരയിലാണ് സംവിധായകൻ അലി അക്ബർ. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് കൃത്യമായ…
Read More » - 19 March
മമ്മൂക്കയ്ക്കൊപ്പം അഭിനയിച്ചപ്പോൾ ക്ഷ, ജ്ഞ, ഠ വരച്ചു; സാനിയ ഇയ്യപ്പൻ
ജോഫിൻ ടി ചാക്കോ ആദ്യമായി സംവിധാനം ചെയ്ത ദ പ്രീസ്റ്റ് തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി സാനിയ ഇയ്യപ്പന്‍. മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത്…
Read More »