Shooting In Progress

  • Oct- 2017 -
    8 October

    മെഗാസ്റ്റാറിനെ കാണാൻ വൻ ജനക്കൂട്ടം ! വീഡിയോ വൈറൽv

    മലയാളത്തിന്‍റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയെ കാണാൻ ആരാധകർ എത്തുന്നത് സാധാരണ സംഭവമാണ്.എന്നാൽ ആരാധകരുടെ എണ്ണം കൂടിയാലോ പിന്നെ ഉണ്ടാകുന്ന പുകിലൊന്നും പറയണ്ട.അങ്ങനെയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്.…

    Read More »
  • 8 October

    സ്വര്‍ഗ്ഗരാജ്യത്തിലെ നായിക കോളിവുഡിലേക്ക്

    വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിലെ നിവിൻ പോളി യുടെ നായിക റീബ മോണിക്ക കൊടിവുഡിലേക്ക് അരങ്ങേറുന്നു.യുവ താരം ജയ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത്…

    Read More »
  • 8 October

    വിജയ് സേതുപതിയുടെ ‘ജംഗ’ ചിത്രീകരണം ഫ്രാൻ‌സിൽ

    ചുരുങ്ങിയ കാലംകൊണ്ട് കോളിവുഡിലെ മികച്ച നായകന്മാർക്കൊപ്പം ഇടം കണ്ടെത്തിയ വി​ജ​യ് സേ​തു​പ​തി​യു​ടെ പു​തി​യ ചി​ത്രം “ജംഗ’ ഫ്രാ​ൻ​സി​ൽ ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ച്ചു. “ഇ​ദ​ക്ക് താ​നേ ആ​സ​പ്പെ​ട്ടൈ ബാ​ല​കു​മാ​ര’ ഒ​രു​ക്കി​യ ഗോ​കു​ലാ​ണു…

    Read More »
  • 3 October

    പ്രാണയുടെ ചിത്രീകരണം ആരംഭിച്ചു

    നിത്യാമേനോൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന പ്രാണയുടെ ചിത്രീകരണം പീരുമേട്ടിൽ ആരംഭിച്ചു വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം 4 ഭാഷകളിലായാണ് ചിത്രീകരിക്കുന്നത്. ഇന്ത്യൻ സിനിമ കണ്ട…

    Read More »
  • Sep- 2017 -
    14 September

    ഗൾഫിൽ പോകാനിരുന്ന വിഷ്ണു ഇപ്പോൾ സിനിമയിൽ നായകൻ

    കാസർകോട്ടെ വിഷ്ണുവിന് കുട്ടിക്കാലത്തു തന്നെ സിനിമാ മോഹം ഉള്ളിലുദിച്ചിരുന്നു.എന്നാൽ ആ മോഹം ഡബ്‌സ്മാഷുകളിലും ആൽബങ്ങളിലുമായി ഒതുങ്ങിപ്പോയി. സിനിമാ ഓഡിഷനുകളിൽ പങ്കെടുത്തിരുന്നെങ്കിലും ഒന്നും ശരിയായില്ല.ഒടുവിൽ മോഹങ്ങൾ ഉള്ളിലൊതുക്കി ഗൾഫിലേക്ക്…

    Read More »
  • 10 September

    അരവിന്ദ് സ്വാമിയുടെ ബോഗനെ സ്വന്തമാക്കി എസ് ജെ സൂര്യ

    ഇരൈവി എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഒരു സംവിധായകൻ എന്നതിലുപരി ഒരു അഭിനേതാവിന്റെ തിരക്കുകളിൽ മുഴുകിയിരിക്കുകയാണ് എസ് ജെ സൂര്യ.സംവിധായകൻ സെൽവരാഘവന്റെ റിലീസിന് തയ്യാറെടുക്കുന്ന നെഞ്ചം മറപ്പതില്ലൈ…

    Read More »
  • Aug- 2017 -
    31 August

    പ്രണയിക്കുന്നവര്‍ക്ക് വേണ്ടി ‘പ്രേമസൂത്രം’

    ഒരു പ്രണയചിത്രത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.മലയാള സിനിമയില്‍ നിരവധി പ്രണയ ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. എല്ലാ ചിത്രങ്ങളെയും പ്രേക്ഷകർ കൈനീട്ടി സ്വീകരിച്ചിട്ടേയുള്ളു. ഇതാ വീണ്ടും ഒരു പ്രണയ ചിത്രം ഒരുങ്ങുകയാണ്. പ്രണയിക്കുന്നവര്‍ക്ക്…

    Read More »
  • Apr- 2016 -
    18 April
    ജയറാം

    എ.കെ സാജന്‍റെ തിരക്കഥയില്‍ ജയറാമിന്‍റെ പുതിയ ചിത്രം ‘സത്യം’ വരുന്നു

    ഷെഹനാസ് മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ ഫിറോസ്‌ നിര്‍മ്മിച്ച് ദീപന്‍  സംവിധാനം ചെയ്യുന്ന ജയറാം ചിത്രമാണ്‌ സത്യം. എ.കെ സാജനാണ് സത്യത്തിന്‍റെ തിരക്കഥയെഴുതുന്നത്. നിഖിത, റോമ എന്നിവരാണ് ഈ…

    Read More »
  • 11 April
    kunchako

    മികച്ച ടീമുമായി ‘സ്കൂള്‍ ബസ്സ്‌’ വരുന്നു

    മലയാള സിനിമയുടെ അണിയറയില്‍ മികച്ചൊരു കൂട്ടുകെട്ടില്‍ ഒരു സിനിമ തയ്യാറെടുക്കുകയാണ്. റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാനത്തില്‍ ബോബി-സഞ്ജയ്‌ ഒരുക്കുന്ന ചിത്രം സ്കൂള്‍ ബസിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഈ കൂട്ടുകെട്ടിലെ…

    Read More »
  • 7 April
    dhanush

    ധനുഷ് നായകനാകുന്ന ഗൗതം മേനോന്‍ സിനിമയുടെ ചിത്രീകരണം തുര്‍ക്കിയില്‍

    ധനുഷ് നായകനാകുന്ന ഗൗതം മേനോന്‍ ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ തുര്‍ക്കിയാണ്. ‘എന്നൈ നോക്കി പായും തോട്ട’ എന്ന് പേരിട്ടിട്ടുള്ള ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്‌ തെലുങ്ക്‌ താരം…

    Read More »
Back to top button