Shooting In Progress
- Feb- 2021 -17 February
“പത്തൊമ്പതാം നൂറ്റാണ്ടി”ന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ട് സംവിധായകന് വിനയന്
ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ട് സംവിധായകന് വിനയന്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും…
Read More » - 16 February
സിദ്ധാർഥ് ഭരതന്റെ സംവിധാനത്തിൽ മിനിസ്ക്രീൻ താരം സ്വാസിക നായികയാവുന്ന “ചതുര”ത്തിന്റെ ചിത്രീകരണം ആരംഭിച്ചു
റോഷൻ മാത്യു, സ്വാസിക വിജയ്, അലൻസിയർ ലെ ലോപസ്, ശാന്തി ബാലചന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധാർഥ് ഭരതൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന “ചതുര”ത്തിന്റെ ചിത്രീകരണമാരംഭിച്ചു.…
Read More » - 3 February
ഒരേദിവസം തന്നെ അപകടം സമ്മാനിച്ച് പ്രഭാസിൻറ്റെ രണ്ടു ചിത്രങ്ങളുടെയും സെറ്റുകൾ
പ്രഭാസ് നായകനാവുന്ന രണ്ടു ചിത്രങ്ങളുടെയും സെറ്റുകളിൽ ഒരേദിവസം അപകടം ഉണ്ടായത് ചൂടേറിയ ചർച്ചകൾക്കാണ് വഴി തെളിയിച്ചിരിക്കുന്നത്. പ്രഭാസിനെ നായകനാക്കികൊണ്ട് ബോളിവുഡ് സംവിധായകൻ ഓം റൗട്ട് ഒരുക്കുന്ന ആദിപുരുഷിൻറ്റെ…
Read More » - Jan- 2021 -23 January
താടിയും മുടിയും നീട്ടിവളർത്തി മുഖ്യമന്ത്രിയായി വേഷമിടാൻ മമ്മുക്കയെത്തി
പത്ത് മാസത്തെ ഇടനവേളയ്ക്ക് ശേഷം മലയാളത്തിന്റ്റെ മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും ലൊക്കേഷനിലെത്തി. കേരളത്തിന്റ്റെ മുഖ്യമന്ത്രിയായി മമ്മൂക്ക വേഷമിടുന്ന വൺ എന്ന ചിത്രത്തിൻറ്റെ അവസാനവട്ട ചിത്രീകരണമാണിപ്പോൾ പുനരാരംഭിച്ചിരിക്കുന്നത് .…
Read More » - Dec- 2020 -19 December
ഈരാട്ടുപേട്ടയിൽ ‘എല്ലാം ശരിയാകും’; രാഷ്ട്രീയത്തിലേക്കിറങ്ങി ആസിഫ് അലി
ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘എല്ലാം ശരിയാകും’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഈരാറ്റുപേട്ടയ്ക്കടുത്തുള്ള മേവിടയിൽ ആരംഭിച്ചു. ആസിഫ് അലി നായകനാകുന്ന ചിത്രത്തിൽ രജിഷ വിജയനാണ് നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.…
Read More » - Jan- 2020 -25 January
സിനിമാപ്രേമികളെ ‘ആഫ്രിക്കയിലേക്ക്’ വിളിച്ച് ഉപ്പും മുളകും സംവിധായകൻ
ഒരു ആഫ്രിക്കൻ പശ്ചാത്തലത്തിൽ മലയാളത്തിൽ ഒരു സിനിമ ഒരുങ്ങുന്നു. സിനിമാപ്രേമികളെ ആഫ്രിക്കയിലേക്ക് കൂട്ടിക്കൊണ്ടുപോകാൻഒരുങ്ങുന്നത് മറ്റാരുമല്ല ജനപ്രിയ പരമ്പരയായ ഉപ്പും മുളകും എന്ന ടെലിസീരിയലിന്റെ സംവിധായകൻ എസ്…
Read More » - 25 January
കട്ടപ്പനയ്ക്ക് ‘കാവലായി’ സുരേഷ് ഗോപി എത്തി
ഒരു നീണ്ടകാലത്തിന് ശേഷം മലയാള സിനിമയിൽ സജീവമാകുകയാണ് സുരേഷ്ഗോപി. സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിൻ രഞ്ജി പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കാവല്‍’ ചിത്രീകരണം കട്ടപ്പനയില്‍ ആരംഭിച്ചു.…
Read More » - 24 January
മരട് 357; മരടിൽ തകർന്നുവീണ ‘കുടുംബങ്ങളുടെ’ കഥ ബിഗ് സ്ക്രീനിലേക്ക്
കേരള ജനത ഒന്നടങ്കം കണ്ടുനിന്ന ഒരു അപൂർവ ദൃശ്യമായിരുന്നു മരടിലെ ഫ്ലാറ്റുപൊളിക്കൽ. പൊളിഞ്ഞുവീഴുന്ന ഫ്ളാറ്റുകളെ നോക്കി ആർപ്പുവിളിച്ച ജനങ്ങളുടെ ഇടയിൽ കിടപ്പാടം നഷ്ടപെട്ട 357 കുടുമ്പങ്ങളുടെ നെഞ്ചിലെ…
Read More » - Dec- 2019 -19 December
മലയാളത്തിലെ ആക്ഷൻ രംഗങ്ങൾക്ക് ഹോളിവുഡ് ടച്ചുമായ് ലീ വിറ്റാക്കർ ;തീപ്പാറും ആക്ഷൻ രംഗങ്ങളുമായി മാലിക് വരുന്നു
ഫഹദ് ഫാസിലിനെ നായകനാക്കി ടേക്ക് ഓഫിനു ശേഷം മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് മാലിക്. മാലിക്കിന് ആക്ഷന്‍ നിർവഹിക്കുന്നത് ഹോളിവുഡ് ആക്ഷന്‍ കൊറിയോഗ്രഫര്‍…
Read More » - 19 December
സെൻസറിങ് പൂർത്തിയായില്ല; ദിലീപ് ചിത്രം മൈ സാന്റയുടെ റിലീസ് മാറ്റിവെച്ചു
ജനപ്രിയ നായകന് ദിലീപ് സാന്റാക്ലോസ് വേഷത്തിൽ എത്തുന്ന ചിത്രം മൈ സാന്റയുടെ റിലീസ് തീയതി മാറ്റി. സെൻസറിങ് പൂർത്തിയാവാത്തതിനാൽ റിലീസ് മാറ്റി എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.സുഗീത് സംവിധാനം ചെയ്യുന്ന…
Read More »