NEWS
- Apr- 2022 -27 April
‘ദി ബാറ്റ്മാൻ’ വീണ്ടും വരുന്നു; രണ്ടാം ഭാഗം ഒരുങ്ങുന്നതായി നിർമ്മാതാക്കൾ
ആരാധകർ കാത്തിരുന്ന വാർത്തയുമായി ഹോളിവുഡ് ചിത്രം ‘ദി ബാറ്റ്മാന്റെ’ നിർമ്മാതാക്കൾ. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന വിവരമാണ് നിർമ്മാതാക്കളായ വാർണർ ബ്രോസ് പിക്ചേഴ്സ് പുറത്തുവിട്ടത്. ആദ്യഭാഗത്തിൽ…
Read More » - 27 April
മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ‘മേജർ’ ജൂൺ 3ന്
മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് ‘മേജര്‍’. ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. അദിവി ശേഷ്…
Read More » - 27 April
ജയസൂര്യയുടെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ: ‘ജോൺ ലൂഥർ’ മെയ് 27ന്
ജയസൂര്യയെ നായകനാക്കി നവാഗതനായ അഭിജിത്ത് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ജോൺ ലൂഥർ’. അലോൻസ ഫിലിംസിന്റെ ബാനറിൽ തോമസ് പി മാത്യുവും ക്രിസ്റ്റീന തോമസും ചേർന്നാണ്…
Read More » - 27 April
കാന്‍സ് ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ സിനിമാ ലോകത്തിന് അഭിമാനം: ജൂറിയായി ദീപിക പദുകോണ്‍
ലോകത്തിലെ പ്രശസ്തമായ ചലച്ചിത്ര മേളകളില്‍ ഒന്നാണ് കാൻസ് ഫെസ്റ്റിവൽ. 75-ാമത് കാന്‍സ് ചലച്ചിത്ര മേള മെയ് 17 മുതല്‍ 28 വരെ നടക്കാനിരിക്കുകയാണ്. ഇപ്പോളിതാ, ഇന്ത്യൻ സിനിമാ…
Read More » - 27 April
നായകനും സഹനിർമ്മാതാവും ചാക്കോച്ചൻ തന്നെ: ‘ന്നാ താന്‍ കേസ് കൊട്’ ജൂലൈ ഒന്നിന്
ആന്‍ഡ്രോയിഡ് കുഞ്ഞപ്പൻ’, ‘കനകം കാമിനി കലഹം’ എന്നി ചിത്രങ്ങൾക്കു ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’. കുഞ്ചാക്കോ…
Read More » - 27 April
മലയാളത്തിൽ നിന്നും തമിഴിൽ നിന്നും ഓഫർ വന്നു, കുറേ കഥകൾ കേട്ടു: മാളവിക സിനിമയിലേക്ക്? – ജയറാം വെളിപ്പെടുത്തുന്നു
മലയാളസിനിമാ ലോകത്തിന് പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റേത്. ജയറാമിന്റെയും പാർവ്വതിയുടെയും പാത പിന്തുടർന്ന മകൻ കാളിദാസും ഇപ്പോൾ സിനിമയിൽ സജീവമാണ്. കുടുംബത്തിലെ ഇളമുറക്കാരി മാളവികയുടെ സിനിമ പ്രവേശത്തെക്കുറിച്ച്…
Read More » - 27 April
പൊന്നിയുടെ പ്രതികാരത്തിന്റെ കഥ പറഞ്ഞ് ‘സാനി കായിദം’: മെയ് ആറിന് ആമസോൺ പ്രൈമിൽ
കീര്‍ത്തി സുരേഷ്, സെല്വരാഘവന് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുണ്‍ മാതേശ്വരൻ ഒരുക്കുന്ന ചിത്രമാണ് ‘സാനി കായിദം’. ചിത്രം ആമസോൺ പ്രൈമിൽ മെയ് ആറിന് സ്ട്രീമിംഗ് ആരംഭിക്കും. ചിത്രത്തിന്റെ ട്രെയിലർ…
Read More » - 27 April
തെന്നിന്ത്യൻ സിനിമകൾ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത് പാഴ്ചെലവ്: ബോളിവുഡിനെ വിമർശിച്ച് രാം ഗോപാൽ വർമ്മ
ബോളിവുഡിനെ വിമർശിച്ച് സംവിധായകൻ രാം ഗോപാൽ വർമ. തെലുങ്ക്, കന്നഡ സിനിമകൾ ബോളിവുഡിനെ കൊവിഡ് പോലെ ബാധിക്കുന്നുവെന്നും എത്രയും വേഗം അതിനെതിരെയുള്ള വാക്സിൻ കണ്ടുപിടിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം…
Read More » - 27 April
ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടൻ റഹ്മാന് പരിക്ക്
ബോളിവുഡ് ചിത്രമായ ‘ഗണ്‍പതി’ന്റെ ചിത്രീകരണത്തിനിടെ നടന് റഹ്മാന് പരിക്ക്. ഒരു ഷോട്ടില്‍ കരാട്ടെ കിക്ക് ചെയ്യുന്നതിനിടെയാണ് പരിക്കേറ്റത്. റഹ്മാന്റെ തുടയ്ക്കാണ് പരിക്കേറ്റതെന്നാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.…
Read More » - 27 April
മണിച്ചിത്രപ്പൂട്ട് പൊട്ടിച്ച് മഞ്ജുലികയുടെ പ്രേതം വീണ്ടുമെത്തി: ‘ഭൂല്‍ ഭുലയ്യ 2’ ട്രെയ്ലര് പുറത്ത്
മലയാളത്തിലെ എക്കാലത്തേയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ‘മണിച്ചിത്രത്താഴ്’. സിനിമ മലയാളക്കരയാകെ വിസ്മയം സൃഷ്ടിച്ചതിന് പിന്നാലെ ചിത്രത്തിന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ റീമേക്കുണ്ടായി. എന്നാൽ, ഇപ്പോളിതാ…
Read More »