NEWS
- Apr- 2022 -28 April
ബോളിവുഡ് സിനിമകളുടെ റെക്കോഡ് തിരുത്താൻ ‘കെജിഎഫ്’: നാല് ഭാഷകളിലും നൂറ് കോടി വാരിക്കൂട്ടി
ബോക്സ് ഓഫീസ് റെക്കോഡുകള്‍ തകർത്ത് പ്രയാണം തുടരുകയാണ് ബ്രഹ്മാണ്ഡ ചിത്രം ‘കെജിഎഫ് ചാപ്റ്റര്‍ 2’. റിലീസ് ചെയ്ത നാലു ഭാഷകളിൽ നിന്നും ചിത്രം 100 കോടിയിലേറെ വരുമാനം…
Read More » - 28 April
‘വെള്ളക്ക’യുടെ പേരിൽ കോടതി കയറിയവർ: ചിരി പടർത്തി ‘സൗദി വെള്ളക്ക’ ടീസറെത്തി
‘ഓപ്പറേഷന് ജാവ’ എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന ചിത്രമാണ് ‘സൗദി വെള്ളക്ക’. ലുക്ക് മാന്‍ അവറാന്, ദേവീ വര്‍മ്മ, സിദ്ധാര്‍ഥ് ശിവ, ബിനു പപ്പു,…
Read More » - 28 April
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസ്: നവാസുദ്ദീന്‍ സിദ്ദിഖിയെയും കുടുംബാംഗങ്ങളെയും കുറ്റവിമുക്തരാക്കി
മുസഫര്‍നഗര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ നവാസുദ്ദീന്‍ സിദ്ദിഖിയെയും കുടുംബാംഗങ്ങളെയും കുറ്റവിമുക്തരാക്കി. ഉത്തർപ്രദേശിലെ മുസഫര്‍നഗര്‍ കോടതിയുടേതാണ് വിധി. കേസിന്റെ അന്തിമ റിപ്പോര്‍ട്ട് ഹാജരാക്കാന്‍, സഞ്ജീവ് തിവാരി അധ്യക്ഷനായ…
Read More » - 28 April
’ജോസഫി’ന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു: കേന്ദ്ര കഥാപാത്രമായി സണ്ണി ഡിയോള്‍: ഫസ്റ്റ് ലുക്ക് ചിത്രങ്ങള്‍ പുറത്ത്
ജോജു ജോർജിനെ കേന്ദ്രകഥാപാത്രമാക്കി എം. പദ്മകുമാർ ഒരുക്കിയ ചിത്രമായിരുന്നു ’ജോസഫ്’. അവയവക്കടത്തിന്റെ കഥ പറഞ്ഞ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ…
Read More » - 28 April
‘ബോളിവുഡ് താരങ്ങൾക്ക് തെന്നിന്ത്യൻ താരങ്ങളോട് അസൂയ’ ഹിന്ദി വിവാദത്തില്‍ പ്രതികരിച്ച് രാം ഗോപാൽ വർമ്മ
മുമ്പൈ: ഹിന്ദി ഭാഷയെക്കുറിച്ച് തെന്നിന്ത്യൻ താരം കിച്ചാ സുദീപും, ബോളിവുഡ് താരം അജയ് ദേവ്ഗണും നടത്തുന്ന വാദപ്രതിവാദങ്ങളിൽ, കിച്ചാ സുദീപിന് പിന്തുണയുമായി സംവിധായകൻ രാം ഗോപാൽ വർമ്മ…
Read More » - 28 April
‘ താഴ്വാര‘ത്തിലെ രാഘവന് വിട: നടൻ സലിം ഘൗസ് അന്തരിച്ചു
‘താഴ്വാര‘ത്തിലെ വില്ലന്‍ കഥാപാത്രത്തിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച നടൻ സലിം ഘൗസ് അന്തരിച്ചു. 70 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിൽ വച്ചായിരുന്നു അന്ത്യം. സലിമിന്റെ ഭാര്യ അനീറ്റ സലിമാണ്…
Read More » - 28 April
‘പ്രതിഭാ ട്യൂട്ടോറിയൽസ്‘ പൂർത്തിയായി
അഭിലാഷ് രാഘവൻ സംവിധാനം ചെയ്യുന്ന ‘പ്രതിഭാ ട്യൂട്ടോറിയൽസ്’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോഴിക്കോട്ടെ കോടഞ്ചേരിയിലും പരിസരങ്ങളിലുമായി പൂർത്തിയായി. സുധീഷും നിർമ്മൽ പാലാഴിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഗുഡ്…
Read More » - 28 April
‘ഹിന്ദിയെ രാഷ്ട്ര ഭാഷയെന്ന് വിളിക്കാനാകില്ല’: ഇന്ത്യയുടെ പൊതുവായ ഭാഷ വ്യക്തമാക്കി സോനു സൂദ്
മുംബൈ: ഹിന്ദി ഭാഷയെക്കുറിച്ച് നടന്മാരായ കിച്ചാ സുദീപും അജയ് ദേവ്ഗണും നടത്തുന്ന വാദപ്രതിവാദങ്ങളിൽ, പ്രതികരണവുമായി നടന് സോനു സൂദ് രംഗത്ത്. ഹിന്ദിയെ രാഷ്ട്ര ഭാഷ എന്ന് വിളിക്കാനാകില്ലെന്ന്…
Read More » - 28 April
‘കാതുവാക്കിലെ രണ്ടു കാതല്‍’ തിയേറ്ററിൽ: തിരുപ്പതി ദർശനം നടത്തി നയൻതാരയും വിഘ്നേഷ് ശിവനും
വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ‘കാതുവാക്കിലെ രണ്ടു കാതല്‍’ ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് നായകനായെത്തുന്നത്. നയൻതാരയും സാമന്തയുമാണ് നായികമാർ.…
Read More » - 28 April
കാത്തിരിപ്പിനൊടുവിൽ ആ വാർത്തയെത്തി: ‘അവതാർ 2’ ഡിസംബർ 16-ന്
ആരാധകർ ഏറെ നാളായി കേൾക്കാൻ കാത്തിരിക്കുന്ന ആ വാർത്തയെത്തി. വെള്ളിത്തിരയിലെ വിസ്മയ ചിത്രം ‘അവതാർ 2’ ഈ വർഷം ഡിസംബർ 16 ന് തിയേറ്ററുകളിലെത്തും. നിർമ്മാതാക്കളായ ട്വന്റീത്…
Read More »