NEWS
- May- 2022 -3 May
ഒരു വശത്ത് നിരവധി അവസരങ്ങൾ, മറുവശത്ത് നിരവധി ചൂഷണങ്ങൾ: ബോളിവുഡിനെക്കുറിച്ച് കങ്കണ
ബോളിവുഡിലെ വിവാദ നായികയാണ് കങ്കണ റണൗത്ത്. താരത്തിന്റെ പ്രതികരണങ്ങളും അഭിപ്രായങ്ങളും പലപ്പോഴും വിവാദങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇപ്പോളിതാ, ബോളിവുഡ് സിനിമയിലെ ലൈംഗിക ചൂഷണങ്ങളെ പറ്റി പറയുകയാണ് താരം. നടി…
Read More » - 3 May
‘അമ്മ’യിൽ ഒരു ഐസിസിക്ക് പ്രസക്തിയില്ലെന്നാണ് എനിക്ക് തോന്നുന്നത്: ശ്വേത മേനോന്റെ രാജിക്കത്തിലെ വിവരങ്ങൾ പുറത്ത്
നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ യുവ നടി ലൈംഗിക പീഡന പരാതി ഉന്നയിച്ചിട്ടും താരസംഘടനയായ ‘അമ്മ’ നടപടികൾ മയപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ശ്വേത മേനോനും, കുക്കു പരമേശ്വരനും ‘അമ്മ’…
Read More » - 3 May
കുഞ്ഞിനോടൊപ്പം കൂടുതൽ സമയവും വീട്ടിൽ തന്നെ, മെറ്റ് ഗാലയിൽ നിന്ന് മാറി നിന്ന് പ്രിയങ്ക ചോപ്ര
ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്കും ഭർത്താവും ഗായകനുമായ നിക് ജോനാസിനും അടുത്തിടെയാണ് വാടക ഗർഭപാത്രത്തിലൂടെ പെൺകുഞ്ഞ പിറന്നത്. മാൾട്ടി മേരി ചോപ്ര ജോനാസ് എന്നാണ് മകൾക്ക് ഇരുവരും…
Read More » - 3 May
‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ ചിത്രീകരണം തുടങ്ങി
ധ്യാൻ ശ്രീനിവാസൻ ആദ്യമായി അധ്യാപക വേഷത്തിലെത്തുന്ന ചിത്രമാണ് ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’. ഇടുക്കിയിലെ കുട്ടമ്പുഴ ഗ്രാമത്തിലെ നാട്ടുകാരുടെ കണ്ണിലുണ്ണിയായ ജോസ് എന്ന ഹയർ സെക്കണ്ടറി അധ്യാപകനായാണ് ധ്യാൻ എത്തുന്നത്.…
Read More » - 3 May
ചിലർ കരിയർ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് പ്രമുഖ സീരിയൽ നടി
മിനീസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അൻഷിത. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ‘കൂടെവിടെ’ എന്ന പരമ്പരയിലാണ് അൻഷിത ഇപ്പോൾ അഭിനയിക്കുന്നത്. പരമ്പരയിലെ സൂര്യ കൈമൾ എന്ന കഥാപാത്രത്തെ ഇരുകൈകളും…
Read More » - 3 May
റിലീസിന് മുൻപേ 200 കോടി സ്വന്തമാക്കി ‘പത്താൻ’: ഒടിടി അവകാശം ആമസോൺ പ്രൈമിന്
ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന ചിത്രമാണ് ‘പത്താൻ’. ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. അതിഥി വേഷത്തിൽ സൽമാൻ ഖാനും…
Read More » - 3 May
ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വിട്ടാൽ സ്ത്രീ സൗഹൃദ മുഖംമൂടികള് അഴിയും: സനൽ കുമാർ ശശിധരൻ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളും വാർത്തകളും സാമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. ഇപ്പോളിതാ, ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ. ഫേസ്ബുക്ക്…
Read More » - 3 May
വിവാഹ ശേഷം ആരും കഥ പറയാൻ വന്നില്ല, സിനിമയിൽ വലിയ ഗ്യാപ് വന്നു: പൂർണിമ ഇന്ദ്രജിത്ത്
വളരെ കുറച്ച് ചിത്രങ്ങൾ കൊണ്ട് തന്നെ മലയാളികളുടെ പ്രിയ താരമായി മാറിയ അഭിനേത്രിയാണ് പൂർണിമ ഇന്ദ്രജിത്ത്. 2000 മുതൽ 2002 വരെയുള്ള രണ്ടു വർഷക്കാലമാണ് താരം സിനിമയിൽ…
Read More » - 3 May
‘പൊന്നിയിൻ സെൽവൻ‘ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കി ആമസോൺ പ്രൈം
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘പൊന്നിയിൻ സെൽവൻ‘. വിക്രം, ജയംരവി, കാർത്തി, പ്രകാശ് രാജ്, പ്രഭു, ശരത്കുമാർ, ജയറാം, ലാൽ, പാർത്ഥിപൻ,…
Read More » - 3 May
ആ വാർത്ത സത്യമല്ല: സുരാജ് കബളിപ്പിക്കപ്പെട്ടെന്ന് ‘കരിക്ക്‘ സംവിധായകൻ
കോമഡി വേഷങ്ങളിലൂടെയെത്തി മലയാളികളുടെ മനസിൽ ഇടം പിടിച്ച നടനാണ് സുരാജ് വെഞ്ഞാറമൂട്. പിന്നീട്, താരം സീരിയസ് വേഷങ്ങളിലേക്ക് വഴിമാറി. നിരവധി ഹിറ്റ് ചിത്രങ്ങളാണ് സുരാജിന്റേതായി മലയാളികൾക്ക് കിട്ടിയത്.…
Read More »