NEWS
- May- 2022 -27 May
മികച്ച നടി രേവതി, ബിജു മേനോനും ജോജുവും മികച്ച നടന്മാർ
അന്‍പത്തി രണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജോജു ജോര്‍ജിനെയും ബിജുമേനോനെയും മികച്ച നടന്മാരായി തെരഞ്ഞെടുത്തു. ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജു മേനോന് പുരസ്കാരം. നായാട്ട്,…
Read More » - 27 May
പിറന്നാളിന് ഗോപിയേട്ടൻ വന്നില്ലേയെന്ന് കമന്റ്: ചുട്ട മറുപടിയുമായി അഭയ ഹിരൺമയി
ജന്മദിന ആഘോഷത്തിന്റെ വീഡിയോയ്ക്ക് വന്ന പരിഹാസ കമന്റിന് ചുട്ട മറുപടി കൊടുത്ത് ഗായിക അഭയ ഹിരൺമയി. സുഹൃത്തുക്കൾക്കൊപ്പമുള്ള ആഘോഷത്തിന്റെ മനോഹര ദൃശ്യങ്ങളാണ് അഭയ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.…
Read More » - 27 May
അവസരം ലഭിക്കാൻ സംവിധായകർക്കൊപ്പം കിടക്ക പങ്കിടാൻ വരെ നടിമാർ തയ്യാറാണ്: വിവാദമായി സംവിധായകന്റെ പ്രസ്താവന
സിനിമയിൽ അവസരം ലഭിക്കാൻ സംവിധായകർക്കൊപ്പം കിടക്ക പങ്കിടാൻ വരെ തെലുങ്ക് നടിമാർ തയ്യാറാണെന്ന് തെലുങ്ക് സംവിധായകൻ ഗീത കൃഷ്ണ. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ്…
Read More » - 27 May
ഇത്രയും വർഷത്തെ സിനിമ ജീവിതത്തിൽ ചെയ്യേണ്ടായിരുന്നു എന്ന് തോന്നിയ സിനിമയാണ് ആ മമ്മൂട്ടി ചിത്രം: സിബി മലയിൽ
സിബി മലയിൽ-ലോഹിതദാസ് ടീമിൻ്റെ ഭൂരിഭാഗം സിനിമകളും കലാമൂല്യത്തിലും ബോക്സ് ഓഫീസ് വിജയത്തിലും മുന്നിട്ടു നിന്നവയാണ്. സിബി മലയിലിൻ്റെ സംവിധാന കരിയറിൽ ലോഹിതദാസുമായി ചെയ്ത സിനിമകളത്രയും സൂപ്പർ ഹിറ്റായി…
Read More » - 27 May
അത്രയും നിസ്സാരമായ ഒരു പ്രശ്നത്തിനാണ് ഞാനും ഉണ്ണിയും പിണങ്ങിയത്, ആ കാരണം മറ്റൊരാള്‍ കേട്ടാല്‍ കളിയാക്കും: രാഹുല്‍ മാധവ്
ആദ്യ ചിത്രത്തിൽ നടൻ ഉണ്ണി മുകുന്ദനുമായുണ്ടായ പിണക്കം നീണ്ടുനിന്നത് പത്ത് വര്‍ഷമാണെന്ന് നടന് രാഹുല്‍ മാധവ്. ബാങ്കോക്ക് സമ്മര്‍ എന്ന ചിത്രത്തിനിടെയാണ് ഇരുവരും തമ്മില്‍ പിണങ്ങിയത്. ഒടുവില്‍…
Read More » - 27 May
ഇത് അതിജീവനത്തിന്റെ കഥ: ഭാവനയുടെ ‘ദ സർവൈവൽ’ ടീസർ എത്തി
ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി മാധ്യമപ്രവർത്തകനായ എസ് എൻ രജീഷ് സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം ‘ദ സർവൈവലി’ന്റെ ടീസർ റിലീസ് ചെയ്തു. മലയാളത്തിലേക്ക് നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമുള്ള…
Read More » - 27 May
അർച്ചന കവിയുടെ ആരോപണത്തിൽ നടപടിയുമായി പൊലീസ്: എസ്.എച്ച്.ഒയ്ക്ക് താക്കീത്
നടി അർച്ചന കവിയുടെ ആരോപണത്തിൽ നടപടിയുമായി പൊലീസ്. ഫോർട്ട് കൊച്ചി എസ്.എച്ച്.ഒ സി.എസ് ബിജുവിനെ സിറ്റി പൊലീസ് കമ്മീഷണർ താക്കീത് ചെയ്തു. ആഭ്യന്തര അന്വേഷണത്തിൽ എസ്.എച്ച്.ഒയുടെ ഭാഗത്ത്…
Read More » - 27 May
ആസിഫ് അലിയുടെ ‘കുറ്റവും ശിക്ഷയും’ ഇന്നു മുതൽ തിയേറ്ററുകളിൽ
ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ‘കുറ്റവും ശിക്ഷയും’ ഇന്നു മുതൽ തിയേറ്ററുകളിൽ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ…
Read More » - 27 May
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്. വൈകിട്ട് അഞ്ചിന് മന്ത്രി സജി ചെറിയാൻ അവാർഡുകൾ പ്രഖ്യാപിക്കും. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും മത്സര രംഗത്തുണ്ട് എന്നതാണ് ഇത്തവണത്തെ ഏറ്റവും…
Read More » - 27 May
ജയസൂര്യയുടെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ജോൺ ലൂഥർ’ ഇന്നു മുതൽ 150 സ്ക്രീനുകളില്‍
ജയസൂര്യയെ നായകനാക്കി അഭിജിത്ത് ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ജോൺ ലൂഥർ’ ഇന്നു മുതൽ തിയേറ്ററുകളിൽ. കേരളത്തില്‍ 150 സ്ക്രീനുകളിലാണ് ചിത്രത്തിന്റെ റിലീസ്. അലോൻസ ഫിലിംസിന്റെ…
Read More »