NEWS
- Jan- 2024 -17 January
പുരുഷന്മാരെ ഒന്നടങ്കം അടിച്ചാക്ഷേപിക്കരുതെന്ന് നടൻ ഷൈന്‍ ടോം ചാക്കോ, അഭിമുഖത്തില്‍ നിന്നും ഇറങ്ങി പോയി മറീന മൈക്കിള്‍
ഇതോടെ ഷൈനും മെറീനയും തമ്മില്‍ വാക്കുതര്‍ക്കമായി
Read More » - 17 January
ഇന്നലെ വരെ ചിത്ര എന്ന മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം ചിലര്‍ക്ക് ഇന്ന് കേവലം അഹങ്കാരിയായി മാറി: വിവേക് ഗോപൻ
ക്ഷേത്രം പൊളിച്ചു ബാബര്‍ പണിത പള്ളിയുടെ വിളിപ്പേര് പോലും ജന്മസ്ഥൻ മോസ്ക് എന്നറിയപ്പെട്ടു.
Read More » - 17 January
ചിത്ര ചേച്ചി ചെയ്ത തെറ്റ് എന്താണ്? അവരുടെ മതത്തില്‍ വിശ്വസിക്കാനും അഭിപ്രായം പറയാനും അവകാശം ഇല്ലേ ? നടി കൃഷ്ണ പ്രഭ
ചിത്ര ചേച്ചി ഒരു ഈശ്വര വിശ്വാസി ആണെന്ന് എല്ലാവര്ക്കും അറിയുന്ന ഒരു കാര്യമാണ്
Read More » - 16 January
550 കോടിയോളം ബജറ്റില്‍ ഒരുക്കുന്ന ബിഗ്ബഡ്ജറ്റ് ചിത്രം ശക്തിമാന് ബേസിൽ ഉപേക്ഷിച്ചു?
തൊണ്ണൂറുകളിലെ ഹിറ്റ് ടെലിവിഷന്‍ പരമ്പരയായിരുന്നു ശക്തിമാന്.
Read More » - 16 January
നടൻ ശരത് അപ്പാനിക്ക് പരുക്ക്, അപകടം സണ്ണി ലിയോണ്‍ നായികയായ മലയാളം സീരീസിന്റെ ചിത്രീകരണത്തിനിടെ
കാലിന് ക്ഷതമേറ്റ നടന് ഉടൻ തന്നെ വൈദ്യസഹായം നല്കി.
Read More » - 16 January
രാമൻ ആർഎസ്എസിന്റെ വകയല്ല, ചിത്രയെ ചീത്ത വിളിക്കേണ്ട കാര്യമില്ല: പിന്തുണയുമായി ശ്രീകുമാരൻ തമ്പി
ആരും എം.ടിയെ ചീത്ത പറഞ്ഞില്ല
Read More » - 16 January
കോണ്‍ഗ്രസും കമ്യൂണിസ്റ്റും ഭരിക്കുന്നിടത്ത് അസഹിഷ്ണുത ഉച്ചസ്ഥായിയില്‍: ഗായിക ചിത്രക്ക് പിന്തുണയുമായി ഖുഷ്ബു
അവര്‍ക്ക് ഒരാളുടെ വിശ്വാസങ്ങളെ ബഹുമാനിക്കാന്‍ കഴിയില്ല
Read More » - 16 January
പിന്നിൽ ഒരാൾ; ഓഡിയോ പ്രകാശനം ജയറാം നിർവ്വഹിച്ചു
വ്യത്യസ്ത ഹൊറർ ത്രില്ലർ ചിത്രമായ പിന്നിൽ ഒരാൾ എന്ന ചിത്രത്തിൻ്റെ ഓഡിയോ റിലീസ് എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ പ്രമുഖ നടൻ ജയറാം നിർവ്വഹിച്ചു.അനന്തപുരി രചനയും, സംവിധാനവും,…
Read More » - 16 January
2014 മുതല്‍ തുടങ്ങിയതാണ് ഇത്: തനിക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് നടി രചന നാരയണൻകുട്ടി
ചില പ്രത്യേക സമുദായത്തിലും സംഘടനയിലുമുള്ളവരാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും രചന
Read More » - 16 January
മാലദ്വീപിലെ ഷൂട്ടിംഗ് അവസാനിപ്പിക്കണം, താരങ്ങളുടെ അവധി ആഘോഷവും ഒഴിവാക്കണം: ഓള് ഇന്ത്യ സിനിമ അസോസിയേഷന്റെ നിർദ്ദേശം
ഇവരെ സസ്പെൻഡ് ചെയ്ത് മുഖം രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മാലദ്വീപ് സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
Read More »