NEWS
- Jun- 2022 -8 June
വിക്രമിലെ സിനിമാറ്റിക്ക് യൂണിവേഴ്സ് ഉണ്ടായത് ഇങ്ങനെയാണ്: ലോകേഷ് കനകരാജ് പറയുന്നു
കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന്…
Read More » - 8 June
വിക്രമിൽ വളരെ ചെറിയ റോളിൽ എത്തിയതിന്റെ കാരണം ഇതാണ്: ഹരീഷ് പേരടി
മലയാളികൾക്ക് പരിചിതനായ നടനാണ് ഹരീഷ് പേരടി. നിരവധി മലയാള സിനിമകളിൽ മികച്ച വേഷങ്ങളിൽ ഹരീഷ് എത്തിയിട്ടുണ്ട്. തമിഴ് സിനിമകളിലും താരം സജീവമാണ്. കമൽ ഹാസനെ നായകനാക്കി ലോകേഷ്…
Read More » - 8 June
’അടുത്ത ചിത്രത്തിനായി ഇനിയും ഏഴ് വർഷം കാത്തിരിക്കരുത്’: അൽഫോൻസിന്റെ ട്വീറ്റിന് മറുപടിയുമായി പൃഥ്വിരാജ്
പൃഥ്വിരാജ്, നയൻതാര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അൽഫോൻസ് പുത്രൻ ഒരുക്കുന്ന ചിത്രമാണ് ഗോൾഡ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്. വലിയ സ്വീകാര്യതയാണ് പോസ്റ്ററിന്…
Read More » - 8 June
ചർമ്മം കണ്ടാൽ പ്രായം തോന്നില്ല, ലേഡി മമ്മൂട്ടിയെന്ന് ആരാധകർ: വൈറലായി മീരാ ജാസ്മിന്റെ ചിത്രങ്ങൾ
മലയാളികൾക്ക് പ്രിയങ്കരിയാണ് നടി മീര ജാസ്മിൻ. 2001ൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ അരങ്ങേറ്റം. നിരവധി മലയാള സിനിമകളിൽ നായിക വേഷത്തിൽ മീര…
Read More » - 8 June
റോളക്സിന് സർപ്രൈസ് ഗിഫ്റ്റുമായി വിക്രം: മനോഹര നിമിഷമെന്ന് സൂര്യ
കമൽ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം ബോക്സ് ഓഫീസ് തകർത്ത് മുന്നേറുകയാണ്. ജൂൺ 3ന് തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനോടകം…
Read More » - 8 June
പനി എന്റെ ഉള്ളില്‍ കിടന്നു താണ്ഡവമാടി, വില്ലനായി ബില്‍ വരുന്നതും കാത്ത് ഞാന്‍ ആശുപത്രിയില്‍: നടന് കണ്ണന് സാഗര്‍
ഞാന്‍ ആദ്യം സര്‍ക്കാര്‍ ആശുപത്രിയിലാണ് പോയത്
Read More » - 8 June
‘ഇന്ത്യൻ 2’ ചിത്രീകരണം ഉടൻ പുനരാരംഭിക്കും: സന്തോഷം പങ്കുവച്ച് ഉദയനിധി
തെന്നിന്ത്യൻ സിനിമ ലോകം ഹിറ്റാക്കി മാറ്റിയ ചിത്രമായിരുന്നു എസ് ശങ്കർ സംവിധാനം ചെയ്ത ‘ഇന്ത്യൻ’. 1996 ൽ പുറത്തിറങ്ങിയ സിനിമയിൽ കമൽ ഹാസൻ ഇരട്ട വേഷത്തിലായിരുന്നു എത്തിയത്.…
Read More » - 8 June
കല്യാണിയമ്മ പോയെന്ന് വിശ്വസിക്കാനായില്ല, അവസാനമായി ഒരു നോക്ക് കാണാൻ പറ്റിയില്ല: വേദന പങ്കുവച്ച് സീമ ജി നായര്‍
ആ കഥകളെല്ലാം എനിക്കറിയാം. നെഞ്ച് പൊട്ടുന്ന കഥകള്‍.
Read More » - 8 June
കമല്‍ സാറിന്റെ 360 ഡിഗ്രി ഫയറിങ്, അനിരുദ്ധ് റോക്ക് സ്റ്റാർ, ലോകേഷിന്റെ അതിശയകരമായ ശ്രമം: വിക്രമിനെ പ്രശംസിച്ച് ശങ്കർ
കമല്‍ ഹാസന്, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ജൂണ്‍ മൂന്നിന് തിയേറ്ററിലെത്തിയ…
Read More » - 8 June
ബ്രാഡ് പിറ്റിന്റെ കോമഡി ആക്ഷൻ ത്രില്ലർ ബുള്ളറ്റ് ട്രെയിനിന്റെ ട്രെയിലർ പുറത്ത്
ബ്രാഡ് പിറ്റിനെ നായകനാക്കി ഡേവിഡ് ലെയ്ച്ച് സംവിധാനം ചെയ്യുന്ന ഹോളിവുഡ് ആക്ഷന്‍ കോമഡി ചിത്രം ബുള്ളറ്റ് ട്രെയിനിന്റെ ട്രെയിലർ പുറത്തുവിട്ടു. ലേഡിബഗ് എന്ന കൊലയാളിയാണ് ബ്രാഡ് പിറ്റിന്റെ…
Read More »